Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ഡല്‍ഹി നിസാമുദ്ദിനില്‍ വച്ച് നടന്ന തബ് ലീഗ് സമ്മേളനം ... തബ് ലീഗ് തലവന്‍ മൗലാന സാദിന്റെ സാമ്പത്തിക ഇടപാടുകളില്‍ ദുരൂഹത, പൂട്ടാനൊരുങ്ങി സി ബി ഐ

29 MAY 2020 02:17 PM IST
മലയാളി വാര്‍ത്ത

More Stories...

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി

ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര... രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...

ഉത്തർപ്രദേശിലെ അഞ്ച് ജില്ലകളിൽ ശക്തമായ കൊടുങ്കാറ്റും മഴയും....

നീറ്റ് ചോദ്യപേപ്പർ ചോർച്ച.... മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് നീറ്റ് അടിസ്ഥാനമാക്കുന്നത് നിർത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

രാജ്യത്തു മഹാമാരിയായ കോവിഡ് വൈറസിന്റെ സമൂഹവ്യാപനം എന്ന ഭീഷണിയിലേക്ക് പോകാനുള്ള പ്രധാന കാരണങ്ങളില്‍ ഒന്നായി തന്നെയാണ് നിയമലംഘനം നടത്തി സംഘടിപ്പിച്ച തബ് ലീഗ് സമ്മേളനത്തെ കണക്കാക്കുന്നത് .ഡല്‍ഹി നിസ്സാമുദ്ദീനില്‍ വച്ച് നടന്ന മതസമ്മേളനത്തില്‍ പങ്കെടുത്ത നൂറു കണക്കിനാളുകള്‍ അതാത് സംസ്ഥാനങ്ങളില്‍ തിരികെ എത്തി ചേരുകയും അവരില്‍ പലര്‍ക്കും കോവിഡ് സ്ഥിരീകരിക്കുകയും
ചെയ്തിരുന്നു.

.തെലങ്കാനയില്‍ മരണമടഞ്ഞവരില്‍ ഏറിയ പങ്കും തബ് ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരായിരുന്നു .രാജ്യത്തു കോവിഡ് പ്രതിരോധം ശക്തമാക്കാന്‍ നടത്തിയ ലോക്ക് ഡൌണ്‍ മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന തരത്തിലേക്ക് നടന്ന ഏതാനും ചില പ്രവണതകള്‍ തബ് ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരുടെ ഭാഗത്തു നിന്നും ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു .

തബ്ലീഗ് ജമാഅത്തിന്റെ തലവന്‍ മൌലാന സാദിന്റെ വിവാദ പരാമര്‍ശങ്ങളും പ്രവര്‍ത്തന ശൈലിയുമെല്ലാം തന്നെ വന്‍ വിമര്‍ശനങ്ങള്‍ക്ക് കാരണമായി തീരുകയായിരുന്നു .എന്നാല്‍ ഇപ്പോള്‍ അനധികൃതമായി നടത്തിയ സാമ്പത്തിക ഇടപാടുകളില്‍ സിബിഐ അന്വേഷണം നടത്തും എന്ന് വ്യക്തമായിരിക്കുകയാണ് . വിദേശത്ത് നിന്ന് മൗലാന സാദിന് ലഭിക്കുന്ന സാമ്പത്തിക സഹായം സംബന്ധിച്ചുള്ള ചില വിവരങ്ങള്‍ ഡല്‍ഹി ക്രൈംബ്രാഞ്ചിനു ലഭിച്ചിരുന്നു.ഇതുമായി ബന്ധപ്പെട്ടാണ് സിബിഐ അന്വേഷണത്തിന് തയ്യാറെടുക്കുന്നത്. വിദേശത്ത് നിന്നുള്ള സാമ്പത്തിക സഹായവും ഹവാല ഇടപാടുകളും സിബിഐ അന്വേഷിക്കും.മതസമ്മേളനം നടത്തുമ്പോള്‍ വിശ്വാസ സമൂഹത്തെ ആകര്‍ഷിക്കാനായി കോടിക്കണക്കിനു പണം ഒഴുക്കി എന്ന ആരോപണം നേരിടുന്ന സാഹചര്യത്തില്‍ സി ബി ഐ അന്വേഷണം കൂടുതല്‍ സത്യങ്ങള്‍ പുറത്തുകൊണ്ടു വരുന്നതിനു കാരണമാകും എന്ന് തന്നെയാണ് കരുതപ്പെടുന്നത്

കൊറോണ വൈറസ് വ്യാപനത്തിനെതിരായുള്ള സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങളെ അവഗണിച്ച് നിസാമുദ്ദീനില്‍ മതസമ്മേളനം സംഘടിപ്പിച്ചതിന്റെ പേരില്‍ തബ്ലീഗ് നേതാക്കള്‍ക്കെതിരെ കേസ്സെടുത്തിരുന്നു. ഇക്കാര്യത്തില്‍ മൗലാന സാദുമായി ബന്ധപെട്ട കേസുകളുടെ വിവരങ്ങള്‍ സിബിഐ ഡല്‍ഹി ക്രൈംബ്രാഞ്ചിനോട് ആവശ്യപെട്ടിട്ടുണ്ട്.ഡല്‍ഹിയില്‍ കോവിഡ് രോഗബാധിതര്‍ വലിയ തോതില്‍ ഉയര്‍ന്നിരിക്കുന്നതും രാജ്യത്തിന് ആശങ്ക ഉളവാക്കുന്ന കാര്യം തന്നെയാണ്

നേരത്തെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റും മൗലാന സാദിന്റെ സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങള്‍ ഡല്‍ഹി ക്രൈംബ്രാഞ്ചില്‍ നിന്നും ശേഖരിച്ചിരുന്നു. മൗലാന സാദുമായി ഏറെ അടുപ്പമുള്ള മൂര്‍സലീനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റും ചോദ്യം ചെയ്തിരുന്നു.നിസാമുദ്ദീന്‍ മര്‍ക്കസിന് ലഭിക്കുന്ന സാമ്പത്തിക സഹായം വിദേശ സാമ്പത്തിക സഹായം,സംഭാവനകള്‍ ഉള്‍പ്പെടെ എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷിക്കുന്നുണ്ട്.
ഇതുമായി ബന്ധപ്പെട്ട് ഹവാല പണമിടപാട് പോലുള്ള രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഉണ്ടോ എന്നതും ചോദ്യം ചെയ്യപ്പെടും .

നിസാമുദീന്‍ സമ്മേളനത്തിനു ശേഷമാണ് തബ്ലീഗിന്റെ സാമ്പത്തിക കാര്യങ്ങളില്‍ വലിയ ആരോപണം ഉയര്‍ന്നത്. സിബിഐ അന്വേഷണം ഇക്കാര്യത്തില്‍ നിര്‍ണായകമാണെന്ന് ഡല്‍ഹി ക്രൈംബ്രാഞ്ച് ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു. സാമ്പത്തിക ഇടപാടുകളുമായി ബന്ധപെട്ട പല രേഖകളും കൃത്രിമമാണെന്ന് ഡല്‍ഹി ക്രൈംബ്രാഞ്ച് സംശയം പ്രകടിപ്പിച്ചിട്ടുണ്ട്.അതിനാല്‍ തന്നെ കൂടുതല്‍ പേരെ കസ്റ്റഡിയിലെടുത്ത് വിശദമായ ചോദ്യം ചെയ്യല്‍ നടത്താനുള്ള നിയമ സാധ്യതയാണ് സി ബി ഐ നോക്കുന്നത്

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (24 minutes ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (29 minutes ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (40 minutes ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (1 hour ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (1 hour ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (1 hour ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (1 hour ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (2 hours ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (2 hours ago)

കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്ര  (3 hours ago)

  തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ മുഴുവൻ ക്ഷേത്രങ്ങളും ഓഫീസുകളും കമ്പ്യൂട്ടർവൽക്കരിക്കാൻ കിറ്റ്ഫ്രയും ബോർഡും തമ്മിൽ ധാരണ പത്രത്തിൽ ഒപ്പിട്ടു.. .  (3 hours ago)

ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...  (4 hours ago)

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...  (4 hours ago)

ഉത്തർപ്രദേശിലെ അഞ്ച് ജില്ലകളിൽ ശക്തമായ കൊടുങ്കാറ്റും മഴയും....  (4 hours ago)

  മലമ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരു മരണം...  (4 hours ago)

Malayali Vartha Recommends