Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

400 യാത്രക്കാരുടെ ജീവന്‍ തിരിച്ച് കിട്ടിയത് 25 സെക്കന്റിനുള്ളിലെ പൈലറ്റിന്റെ മനോബലംകൊണ്ട്, അകാശത്ത് വിമാനങ്ങള്‍ മുഖത്തോട് മുഖം

12 APRIL 2015 10:05 AM IST
മലയാളി വാര്‍ത്ത.

അകാശത്ത് വിമാനങ്ങള്‍ മുഖത്തോട് മുഖം. മുംബൈ ആകാശത്ത് അത്തരമൊരു ദുരന്തം ഒഴിവായത് വെറും 25 സെക്കന്‍ഡുകളുടെ വ്യത്യാസത്തിലെന്ന് റിപ്പോര്‍ട്ട്. മാര്‍ച്ച് 29നാണ് ഈ സംഭവം.സീഷെല്‍സിലേക്ക് പോവുകയായിരുന്ന എത്തിഹാദ് വിമാനവും ദുബായിലേക്കുള്ള എമിറേറ്റ്‌സ് വിമാനവും ഒരേ പാതയില്‍ നേര്‍ക്കുനേര്‍ പറന്നടുത്തുവെങ്കിലും പൈലറ്റുമാരുടെ മോനോബലത്തില്‍ ദുരന്തം ഒഴിവാവുകയായിരുന്നു. രണ്ട് വിമാനങ്ങളിലെയും കോക്പിറ്റുകളിലുള്ള അപകട സൈറണ്‍ മുഴങ്ങിയതിനെത്തുടര്‍ന്ന് അവസാന നിമിഷം വിമാനങ്ങളുടെ ദിശമാറ്റിയതോടെയാണ് ദുരന്തം വഴിമാറിയത്. 400ഓളം യാത്രക്കാരാണ് രണ്ടുവിമാനങ്ങളിലുമായി ഉണ്ടായിരുന്നത്.
നേര്‍ക്കുനേര്‍ കൂട്ടിയിടിക്കുമെന്ന് ഉറപ്പായ നിമിഷങ്ങള്‍. പൊടുന്നനെ ഇരു കോക്പിറ്റുകളിലെയും ആന്റികൊളിഷന്‍ അലാറം അടിക്കുകയും വിമാനങ്ങള്‍ ഗതിമാറ്റുകയുമായിരുന്നു. ഇരുവിമാനങ്ങളും തമ്മില്‍ 25 സെക്കന്‍ഡിന്റെ മാത്രം അകലത്തിലായിരുന്നു അപ്പോഴെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.
മുംബൈ വിമാനത്താവളത്തിലെ എയര്‍ ട്രാഫിക് കണ്‍ട്രോളിലുണ്ടായിരുന്നവരുടെ അശ്രദ്ധയാണ് ഇതിന് വഴിവച്ചതെന്ന് സംഭവത്തെക്കുറിച്ച് അന്വേഷിച്ചവര്‍ കണ്ടെത്തിയിട്ടുണ്ട്. സീഷെല്‍സിലേക്ക് പോവുകയായിരുന്ന എത്തിഹാദ് വിമാനത്തോട് 36,000 അടി ഉയരത്തില്‍ പറക്കാന്‍ എയര്‍ ട്രാഫിക് കണ്‍ട്രോളര്‍ ആവശ്യപ്പെട്ടു. എന്നാല്‍, എതിര്‍ദിശയില്‍നിന് എമിറേറ്റ്‌സ് വിമാനം പറന്നുവരുന്നുണ്ടെന്ന് മനസ്സിലാക്കാതെയാണ് ഈ നിര്‍ദ്ദേശം നല്‍കിയത്.
വിമാനങ്ങളുടെ ദിശ സംബന്ധിച്ച് എയര്‍ ട്രാഫിക് കണ്‍ട്രോളിലുള്ളവര്‍ക്ക് അവസാന നിമിഷം വിവരം നല്‍കുന്നത് ഓട്ടോമാറ്റിക് ഡിപ്പന്‍ഡന്റ് സര്‍വൈലലന്‍സില്‍(എഡിഎസ്) നിന്നാണ്. റഡാറിന്റെ ദൃശ്യപരിധിക്കപ്പുറത്തുള്ള വിമാനങ്ങളുടെ ദിശ സംബന്ധിച്ച് ഏറ്റവും ആധികാരികമായ വിവരങ്ങള്‍ എഡിഎസില്‍നിന്ന് ലഭിക്കും. എന്നാല്‍, ഈ വിമാനങ്ങളുടെ ദിശ സംബന്ധിച്ച വിവരങ്ങള്‍ ട്രാഫിക് കണ്‍ട്രോളിലെ രേഖകളില്‍നിന്ന് നീക്കം ചെയ്തതായാണ് കണ്ടെത്തിയിട്ടുള്ളത്. അതേക്കുറിച്ച് അന്വേഷിക്കുമെന്നും വ്യോമയാന മന്ത്രാലയം വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (3 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (3 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (4 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (4 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (4 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (4 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (4 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (5 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (6 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (6 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (6 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (9 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (9 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (9 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (9 hours ago)

Malayali Vartha Recommends