Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

സ്വച്ഛ ഭാരത് പദ്ധതി പരസ്യത്തിന് 200 കോടി പൊടിച്ച് കേന്ദ്ര സര്‍ക്കാര്‍

18 APRIL 2015 02:54 PM IST
മലയാളി വാര്‍ത്ത.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വപ്ന പദ്ധതിയായ സ്വച്ഛ ഭാരത് അഭിയാന്റെ പരസ്യത്തിന് കേന്ദ്രസര്‍ക്കാര്‍ 200 കോടി രൂപ ചെലവാക്കും. അടുത്ത നാലു വര്‍ഷത്തേക്ക് ഉയര്‍ന്ന നിലവാരത്തിലുളള പരസ്യം തുടര്‍ച്ചയായി നല്‍കാന്‍ സ്വകാര്യ ഏജന്‍സികളെ ഏല്‍പ്പിക്കാനാണു തീരുമാനം.
രാജ്യമെങ്ങും ശുചിത്വം ഉറപ്പുവരുത്തുന്നതിനും എല്ലാ വീട്ടിലും ശുചിമുറികള്‍ സ്ഥാപിക്കുന്നതിനും പ്രാധാന്യം നല്‍കുന്ന സ്വച്ഛ് ഭാരത് അഭിയാന്‍ കഴിഞ്ഞ ഒക്ടോബറിലാണു പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത്. പദ്ധതിയുടെ പ്രചാരണത്തിനായി പ്രധാനമന്ത്രി ഉള്‍പ്പെടെയുളള നേതാക്കള്‍ ചൂലുമായി രംഗത്ത് വരികയും ചെയ്തു. എന്നാല്‍ ജനങ്ങള്‍ക്ക് പദ്ധതിയോട് തുടക്കത്തിലുണ്ടായിരുന്ന താത്പര്യം പിന്നീട് നഷ്ടമായ സാഹചര്യത്തിലാണ് തുടര്‍ച്ചയായി ബോധവല്‍കരണം നടത്താന്‍ പരസ്യത്തിന് പ്രാധാന്യം നല്‍കണമെന്ന് പ്രധാനമന്ത്രി നിര്‍ദേശിച്ചിരിക്കുന്നത്.
ഇതിനായി 12 സ്വകാര്യ പരസ്യ ഏജന്‍സികളുമായി ചര്‍ച്ചകള്‍ തുടരുകയാണ്. പതിവു സര്‍ക്കാര്‍ പരസ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി ജനങ്ങളുടെ മനസില്‍ പതിയുന്ന ഉദാഹരണ സഹിതമുളള പരസ്യം നല്‍കാനാണ് തീരുമാനം. ടൂറിസം പ്രചാരണപരസ്യങ്ങളുടെ അതേനിലവാരം പുലര്‍ത്തണമെന്നും നിര്‍ദേശമുണ്ട്.
അമിതാഭ് ബച്ചന്‍ ഉള്‍പ്പെടെയുളള താരമൂല്യമുളളവരെ പരസ്യത്തിനായി ഉപയോഗിക്കും. തുറസ്സായ സ്ഥലങ്ങളിലെ മലമൂത്രവിസര്‍ജ്‌നം ഒഴിവാക്കല്‍ , ശുചിമുറികളുടെ പ്രധാന്യം എന്നിവയുടെ പ്രചാരണത്തിനാണ് പരസ്യത്തില്‍ ഊന്നല്‍ നല്‍കുക. 62009 കോടി രൂപയുടെ പദ്ധതിയ്ക്കായി അടുത്ത നാലു വര്‍ഷത്തേക്ക് 200 കോടി രൂപ പരസ്യത്തിനായി മാറ്റിവെക്കും. ഇതുവരെ സ്വച്ഛ് ഭാരത് അഭിയാന്റെ ആറു പരസ്യങ്ങള്‍ക്കായി വാര്‍ത്താവിതരണ മന്ത്രാലയം 100 കോടി രൂപ ചെലവാക്കികഴിഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (4 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (4 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (5 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (5 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (5 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (5 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (5 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (5 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (7 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (7 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (7 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (9 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (10 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (10 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (10 hours ago)

Malayali Vartha Recommends