Widgets Magazine
10
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീഡിയോ ചിത്രീകരിക്കുന്നതിനിടെ വെള്ളച്ചാട്ടത്തിലേക്ക് വീണ മൂന്ന് പെൺകുട്ടികൾ മുങ്ങിമരിച്ചു.. രക്ഷിക്കാൻ ശ്രമം നടത്തിയെങ്കിലും അതിനകം തന്നെ മരണം സംഭവിച്ചിരുന്നു..


തെലങ്കാനയിൽ സ്‌ത്രീകൾക്കായുള്ള സൗജന്യ സാരി വിതരണ പദ്ധതി..ഒരു കോടി സാരികൾ നിർമിക്കാനാണ് സർക്കാർ ഓർഡർ നൽകിയിരിക്കുന്നത്.. ഏകദേശം 450 കോടി രൂപ ചിലവ്..


ഗൾഫിൽനിന്നെത്തിയയാളെ സത്‌കാരം നടത്തുന്നതിനിടെ.. സുഹൃത്ത് അടിച്ചും കഴുത്ത് ഞെരിച്ചും കൊന്നു... പട്ടികകൊണ്ട് അടിക്കുകയും കഴുത്ത് ഞെരിക്കുകയും ചെയ്തു..


ഇറാനും അമേരിക്കയുമായി യുദ്ധം നടക്കുമ്പോഴും..ഇറാനിയൻ വനിതകൾ ഇപ്പോൾ വാർത്തകളിൽ നിറയുകയാണ്..നുരഞ്ഞ് പൊന്തുന്ന ഷാംപെയ്ൻ കുപ്പികളും വിലകൂടിയ കാറുകളും..ഇവരുടെ വിദേശ ജീവിതം..


കണ്ണീര്‍ പ്രാര്‍ത്ഥനകള്‍ വിഫലമായി...കൊലപാതകമാണെന്നും കുടുംബം.. വെറും 15 മിനിറ്റിനുള്ളില്‍ ഒരു പെണ്‍കുട്ടിക്ക് എന്ത് സംഭവിക്കാനാണ്...1500 അടി താഴ്ചയുള്ള കൊക്കയിലേക്കാണ് ശ്രീനന്ദ പതിച്ചിരിക്കുന്നത്..

റഷ്യയ്ക്ക് കോവിഡ് വാക്സിനും ഇന്ത്യയ്ക്ക് ഭാഭിജി പപ്പടവും...! ; റഷ്യയ്ക്ക് അഭിനന്ദനവും ബിജെപി സര്‍ക്കാരിനെ പരിഹസിച്ചും ശിവസേന

17 AUGUST 2020 12:39 PM IST
മലയാളി വാര്‍ത്ത

More Stories...

പ്രധാനമന്ത്രിയെ വധിക്കാന്‍ പദ്ധതിയിട്ട സംഘം പിടിയില്‍

വമ്പന്‍ വാഗ്ദാനങ്ങളുമായി ബംഗാളില്‍ ബിജെപി പ്രകടന പത്രിക

വീഡിയോ ചിത്രീകരിക്കുന്നതിനിടെ വെള്ളച്ചാട്ടത്തിലേക്ക് വീണ മൂന്ന് പെൺകുട്ടികൾ മുങ്ങിമരിച്ചു.. രക്ഷിക്കാൻ ശ്രമം നടത്തിയെങ്കിലും അതിനകം തന്നെ മരണം സംഭവിച്ചിരുന്നു..

തെലങ്കാനയിൽ സ്‌ത്രീകൾക്കായുള്ള സൗജന്യ സാരി വിതരണ പദ്ധതി..ഒരു കോടി സാരികൾ നിർമിക്കാനാണ് സർക്കാർ ഓർഡർ നൽകിയിരിക്കുന്നത്.. ഏകദേശം 450 കോടി രൂപ ചിലവ്..

ഏതെങ്കിലും വിഭാഗത്തെ ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിൽ നിന്നു വിലക്കുന്നത് ഹിന്ദു മതത്തിനും സമൂഹത്തിനും നല്ലതല്ല... എല്ലാവർക്കും മഠങ്ങളിലും ക്ഷേത്രങ്ങളിലും പ്രവേശനമുണ്ടാവുന്നതാണ് നല്ലതെന്ന് സുപ്രീം കോടതി...

കോവിഡ് വാക്സിന്‍ റഷ്യ കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിൽ റഷ്യയ്ക്ക് അഭിനന്ദനവും ബിജെപി സര്‍ക്കാരിനെ പരിഹസിച്ചും രംഗത്തെത്തിയിരിക്കുകയാണ് ശിവസേന. കൊവിഡ് ഭേദമാക്കാന്‍ അടിസ്ഥാനരഹിതമായ മാര്‍ഗങ്ങള്‍ നിര്‍ദ്ദേശിച്ച ബിജെപി മന്ത്രിമാരെ രൂക്ഷമായി വിമര്‍ശിച്ചാണ് ശിവസേനയുടെ പരിഹാസം.

ശിവസേന മുഖപത്രമായ സാമ്നയിലെ എക്സിക്യുട്ടീവ് എഡിറ്റവും എംപിയുമായ സഞ്ജയ് റാവത്തിന്‍റെ കോളത്തിലാണ് രൂക്ഷമായ പരിഹാസം. ഇന്ത്യയ്ക്ക് റഷ്യയിലേത് പോലെ മികച്ച നേതാക്കളെ ആവശ്യമുണ്ട്. ലോകത്തിന് നേതൃത്വമെന്താണെന്ന് കാണിച്ചുകൊടുത്താണ് റഷ്യ കൊവിഡ് വാക്സിന്‍ കണ്ടെത്തിയിരിക്കുന്നത്.

അമേരിക്കയടക്കമുള്ള വികസിത രാജ്യങ്ങള്‍ റഷ്യയുടെ വാക്സിന്‍ അംഗീകരിക്കുന്നില്ല. ഇതേ മരുന്ന് അമേരിക്കയില്‍ വികസിപ്പിച്ചതാണെങ്കില്‍ ആ മരുന്നിനേക്കുറിച്ച് ലോകാരോഗ്യ സംഘടനയ്ക്ക് സംശയമേതും ഉണ്ടാകുമായിരുന്നില്ല.

ആത്മനിര്‍ഭറിലൂടെ സ്വന്തമായി വാക്സിന്‍ വികസിപ്പിക്കുമെന്ന പ്രഖ്യാപനം എന്തായി? അശാസ്ത്രീയമായ രീതികളാണ് കൊവിഡിനെതിരെ ബിജെപിയിലെ നേതാക്കളും മന്ത്രിമാരും ജനങ്ങള്‍ക്ക് നല്‍കുന്നത്. ആയുര്‍വേദത്തിലൂടെ കൊവിഡിനെതിരെ തുരത്താം എന്ന് അവകാശപ്പെട്ട ആയുഷ് മന്ത്രി കൊവിഡ് ബാധിതനായി.

അദ്ദേഹത്തിന്‍റെ തന്നെ മരുന്നുകള്‍ കൊവിഡിനെതിരെ ഫലം ചെയ്തില്ല. കൊവിഡിനെ തുരത്താന്‍ ഭാഭിജി പപ്പടവുമായി എത്തിയ കേന്ദ്രമന്ത്രി അര്‍ജുന്‍ മേഗ്വാളിനും കൊവിഡ് ബാധിച്ചു. ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയെയാണ് അദ്ദേഹം ആശ്രയിച്ചത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇത്തരം അശാസ്ത്രീയമായ സംഗതികളാണ് കേന്ദ്രമന്ത്രിമാര്‍ ജനങ്ങളെ നിര്‍ദ്ദേശിക്കുന്നത്.

കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് പ്രധാനമന്ത്രി ഇതിനോടകം ക്വാറന്‍റൈനില്‍ പോവുകയും സ്വാബ് ടെസ്റ്റ് നടത്തുകയും ചെയ്യേണ്ടതാണ്. കൊവിഡ് ബാധിതനായ രാമ ജന്മഭൂമി ട്രസ്റ്റ് മേധാവി പങ്കെടുത്ത അയോധ്യയിലെ ഭൂമി പൂജയില്‍ ഭാഗമായ ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗ്വതും പ്രധാനമന്ത്രിയും ക്വാറന്‍റൈനില്‍ പോകേണ്ടതല്ലേയെന്നും അങ്ങനെയല്ലേ കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കണ്ടതെന്നും സഞ്ജയ് റാവത്ത് ചോദിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹോര്‍മുസിന്റെ തലയ്ക്ക് മുകളിൽ US MQ-4C ട്രിറ്റണ്‍ അപ്രത്യക്ഷം!ഇറാന്‍ വിഴുങ്ങി...! തിരിച്ച് കുടയാൻ ഇസ്രായേൽ  (16 minutes ago)

എന്റെ മോളേ.....!ശ്രീനന്ദയുടെ ചിന്നിച്ചിതറിയ ശരീരം നേരിൽ കണ്ട് നിലവിളിച്ച് 'അമ്മ..! നീയൊക്കെ അപകടമുള്ള സ്ഥലത്ത് പോയിട്ട്...!!  (22 minutes ago)

ഗോവിന്ദൻ മാമനെ പോലീസ് തൂക്കും..! മധ്യപ്രദേശ് പോലീസ് ജട്ടി പുറത്ത് നിർത്തും..! പെണ്ണിന് 18 അല്ല 16  (30 minutes ago)

ഗോവിന്ദൻ മാമൻ 22ന് ഡല്‍ഹിയില്‍ ഹാജരാകണം..! കുട്ടിക്ക് 18 അല്ല ONLY 16 ഭർത്താവിനെതിരെ പോക്‌സോ..!  (46 minutes ago)

പ്രധാനമന്ത്രിയെ വധിക്കാന്‍ പദ്ധതിയിട്ട സംഘം പിടിയില്‍  (1 hour ago)

ശ്രീനന്ദയുടെ മരണത്തില്‍ ദുരൂഹത: പൊലീസ് നായ മണംപിടിച്ചെത്തിയത് ഒരു കടയുടെ അടുത്തേക്കാണ്; മൃതദേഹം കണ്ടെത്തിയ സ്ഥലം പൊലീസടക്കം നേരത്തെ പരിശോധിച്ചിരുന്നു  (1 hour ago)

വീടുമില്ല കൂടുമില്ല പോ പെണ്ണേ 15 ലക്ഷം തിരിച്ച് തരാം ശ്രുതിയെ കാലുമടക്കി അടിച്ച് പിണറായി..വീടില്ല ഓട്  (1 hour ago)

വമ്പന്‍ വാഗ്ദാനങ്ങളുമായി ബംഗാളില്‍ ബിജെപി പ്രകടന പത്രിക  (2 hours ago)

റിലീസിനു മുമ്പുള്ള ലീക്ക് ശരിക്കും വേദനാജനകമാണെന്ന് 'ജനനായകന്‍' സംവിധായകന്‍  (2 hours ago)

എറണാകുളം പിറവത്ത് സിനിമാ തീയേറ്ററില്‍ തീപിടിത്തം  (2 hours ago)

പ്രായപൂര്‍ത്തിയാകാത്ത പെണ്‍ക്കുട്ടിയെ വിവാഹം ചെയ്ത സംഭവത്തില്‍ ഫര്‍മാനെതിരെ പോക്‌സോ കേസ്  (3 hours ago)

ACCIDENT മാതാപിതാക്കൾ സൂക്ഷിക്കുക..  (3 hours ago)

സംസ്ഥാനത്തെ എല്ലാ സ്‌ത്രീകൾക്കും സാരികൾ  (3 hours ago)

സംഭവം തൃശ്ശൂരിൽ  (4 hours ago)

പ്രാര്‍ത്ഥനകള്‍ വിഫലം; തിരച്ചിലിനിടെ നാലാം ദിനം ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി  (4 hours ago)

Malayali Vartha Recommends