പശ്ചിമ ബംഗാളിൽ കോവിഡ് ബാധിച്ച് തൃണമൂൽ എംഎൽഎ മരിച്ചു

പശ്ചിമ ബംഗാളില്‍ കോവിഡ് ബാധിച്ച് എംഎല്‍എ മരിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ സമരേഷ് ദാസ് ആണ് മരിച്ചത്. കോല്‍ക്കത്തയിലെ എഎംആര്‍ഐ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
ബംഗാളിലെ ഈസ്റ്റ് മിഡ്നാപുര് ജില്ലയിലെ എഗ്ര മണ്ഡലത്തിലെ എംഎല്‍എയാണ് സമരേഷ്. കോവിഡ് ബാധിച്ചു മരിക്കുന്ന രണ്ടാമത്തെ തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എയാണ് ഇദ്ദേഹം.
https://www.facebook.com/Malayalivartha























