Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

രാഹുല്‍ ഗാന്ധിയുടെ കിസാന്‍ പദയാത്ര തുടങ്ങി, ആത്മഹത്യ ചെയ്ത കര്‍ഷകരുടെ വീടുകളും രാഹുല്‍ സന്ദര്‍ശിച്ചു

30 APRIL 2015 02:02 PM IST
മലയാളി വാര്‍ത്ത.

അജ്ഞാതവാസത്തിന് ശേഷം കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ കിസാന്‍ പദയാത്ര മഹാരാഷ്ട്രയില്‍ തുടങ്ങി. വിദര്‍ഭ അമരാവതിയിലെ അഞ്ചു ഗ്രാമങ്ങളിലാണ് രാഹുല്‍ യാത്ര ചെയ്യുക. കൃഷിനാശത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത കര്‍ഷകരുടെ വീടുകളില്‍ സന്ദര്‍ശനം നടത്തിയും പരാതികള്‍ കേട്ടുമാണ് പതിനഞ്ചു കിലോമീറ്റര്‍ നീളുന്ന പദയാത്ര രാഹുല്‍ തുടരുന്നത്. ഇന്നലെ രാവിലെ ഗുഞ്ച് ഗ്രാമത്തില്‍ നിന്നാണ് പദയാത്ര ആരംഭിച്ചത്. കോണ്‍ഗ്രസ് പതാകയേന്തിയ പ്രവര്‍ത്തകരുടെയും കര്‍ഷകരുടെയും കൂടെയാണ് രാഹുലിന്റെ യാത്ര.
യാത്രയ്ക്കിടെ വഴിയില്‍ വച്ചുകണ്ടുമുട്ടുന്ന ഗ്രാമീണരുമായും രാഹുല്‍ ചര്‍ച്ച നടത്തുന്നുണ്ട്. അവരുടെ പ്രശ്‌നങ്ങള്‍ക്ക് നടപടി ഉണ്ടാകുമെന്നും രാഹുല്‍ പറഞ്ഞു. രാവിലെ 10 മണിയോടെ ഇവിടെ 35 ഡിഗ്രി സെല്‍ഷ്യസ് ആണ് ചൂട് രേഖപ്പെടുത്തിയത്. ഉച്ചകഴിയുന്നതോടെ ചൂട് 43 ഡിഗ്രി കടക്കുമെന്നാണ് സൂചന. രാഹുലുമായി സംസാരിക്കുന്നതിന് റോഡിന് ഇരുവശവും ഗ്രാമീണര്‍ തടിച്ചുകൂടി നില്‍ക്കുകയാണ്.

കര്‍ഷകരുടെ കുടിലുകളില്‍ കയറി അവരുമായി സംസാരിക്കാനും രാഹുല്‍ ശ്രമിക്കുന്നുണ്ട്. അതേസമയം, രാഹുലിന്റെ പദയാത്ര രാഷ്ട്രീയ നാടകവും ഫോട്ടോ പരിപാടിയുമാണെന്നാണ് ബി.ജെ.പിയുടെ വിമര്‍ശനം. ആം ആദ്മി പാര്‍ട്ടി നേതാവും ലോക്‌സഭ തെരഞ്ഞെടുപ്പില്‍ രാഹുലിനോട് ഏറ്റുമുട്ടി പരാജയപ്പെട്ട സ്ഥാനാര്‍ത്ഥിയുമായ കുമാര്‍ വിശ്വാസും വിമര്‍ശനവുമായി എത്തിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (6 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (7 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (7 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (7 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (7 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (8 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (8 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (8 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (9 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (9 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (9 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (12 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (12 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (13 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (13 hours ago)

Malayali Vartha Recommends