Widgets Magazine
17
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സംസാരശേഷിയും കേള്‍വികുറവുമുള്ള യുവദമ്പതികള്‍ ആംഗ്യഭാഷയിലൂടെ തങ്ങള്‍ ജീവനൊടുക്കുകയാണെന്ന് പറയുന്ന വിഡിയോയും ലൊക്കേഷനും സുഹൃത്തുക്കള്‍ക്ക് അയച്ചു നല്‍കി ആത്മഹത്യചെയ്തു

11 SEPTEMBER 2020 02:13 PM IST
മലയാളി വാര്‍ത്ത

More Stories...

ദേശീയപാതകളിൽ അമിതഭാരം കയറ്റിയെത്തുന്ന വാഹനങ്ങളിൽ നിന്നും അധിക ടോൾ ഈടാക്കാൻ അനുവദിക്കുന്ന പുതിയ നിയമം പ്രാബല്യത്തിൽ....

മധ്യപ്രദേശിലെ ഷിയോപൂർ ജില്ലയിൽ അമിതവേഗതയിൽ വന്ന ട്രാക്ടർ ട്രോളി മറിഞ്ഞ് നാല് സ്ത്രീകൾക്ക് ദാരുണാന്ത്യം... നിരവധി പേർക്ക് പരുക്ക്

വനിതാ സംവരണ ബില്ലിന്മേൽ വോട്ടെടുപ്പ് ഇന്ന്... 543 സീറ്റിൽ മൂന്നിലൊന്ന് സ്ത്രീകൾക്ക് നൽകുന്നതേ അംഗീകരിക്കൂ എന്ന നിലപാടിലുറച്ച് പ്രതിപക്ഷം...

എന്‍ഐടിയില്‍ വീണ്ടും ആത്മഹത്യ; എന്‍ഐടിയില്‍ മൂന്ന് മാസത്തിനിടെ നടക്കുന്ന അഞ്ചാമത്തെ ആത്മഹത്യയാണിത്

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിക്കുകയും അശ്ലീല വീഡിയോകള്‍ പകര്‍ത്തുകയും ചെയ്ത സംഭവം: പ്രണയം നടിച്ചാണ് പെണ്‍കുട്ടികളെ ഫ്‌ലാറ്റില്‍ എത്തിക്കുന്നത്

സംസാരശേഷിയും കേള്‍വികുറവുമുള്ള യുവദമ്പതികള്‍ ആംഗ്യഭാഷയിലൂടെ തങ്ങള്‍ ജീവനൊടുക്കുകയാണെന്ന് പറയുന്ന വിഡിയോയും ലൊക്കേഷനും സുഹൃത്തുക്കള്‍ക്ക് അയച്ചു നല്‍കി ആത്മഹത്യചെയ്തു. തെലങ്കാനയിലെ നല്‍ഗൊണ്ടയില്‍ വ്യാഴാഴ്ച പുലര്‍ച്ചെയാണ് സംഭവം നടന്നത്.ആന്ധ്രാപ്രദേശിലെ ഗുണ്ടൂര്‍ സ്വദേശിയായ ഷെയ്ഖ് മസ്താന്‍ അലി(27), തെലങ്കാന നിസാമാബാദ് സ്വദേശി എന്‍.അശ്വനി (20) എന്നിവരാണ് മരിച്ചത്. ആംഗ്യഭാഷയില്‍ ഒരു സെല്‍ഫി വീഡിയോ റെക്കോര്‍ഡ് ചെയ്ത് സുഹൃത്ത് അയച്ച ശേഷം ഇവര്‍ തീകൊളുത്തി മരിക്കുകയായിരുന്നു.
വീഡിയോക്കൊപ്പം ലൊക്കേഷനും സുഹൃത്തുക്കള്‍ക്ക് അയച്ചിരുന്നു. ഇതിന്റെ പൊലീസ് സഹായത്തോടെ സുഹൃത്തുക്കള്‍ സ്ഥലത്തെത്തിയെങ്കിലും ഇവരുടെയും കത്തി തീര്‍ന്ന മൃതദേഹങ്ങളാണ് കണ്ടെത്താനായത്.ഷെയ്ഖ് മസ്താന്‍ അലിയും അശ്വിനിയും ഇ-കൊമേഴ്സ് സ്ഥാപനത്തിലെ പാക്കിംഗ് ഡിവിഷനില്‍ ജോലി ചെയ്യുകയായിരുന്നു. വിവാഹിതനായ അലിയുമായി അശ്വനി പ്രണയത്തിലായിരുന്നു. ആറുമാസം മുമ്ബ് യുവതിയെ കാണാതായതായി കുടുംബം ഹൈദരാബാദിലെ വനിതാ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.

തുടര്‍ന്ന് ഇവര്‍ ഹൈദരാബാദിലെ മെഹന്തി പട്ടണം ഏരിയയില്‍ താമസിക്കുന്നതായി കണ്ടെത്തി. പ്രണയബന്ധത്തെ വീട്ടുകാര്‍ ശക്തമായി എതിര്‍ത്തതിനാല്‍ ഇരുവരും വെവ്വേറെ സ്ഥലത്താണ് താമസിച്ചിരുന്നത്.തിങ്കളാഴ്ചയാണ് ഇരുവരെയും കാണാതാവുകയായിരുന്നു. അശ്വിനി കാണാതായതിനെ തുടര്‍ന്ന് കുടുംബം പരാതി നല്‍കി. ബുധനാഴ്ച രാത്രി ഇരുവരും മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്യുന്നതിന് തൊട്ട് മുമ്ബ് സുഹൃത്തുക്കളുടെ വാട്സ്ആപ്പ് ഗ്രൂപ്പിലേക്ക് ഒരുമിച്ച് ജീവനൊടുക്കുകയാണെന്ന് അറിയിച്ച് വിഡിയോ പങ്കുവെക്കുകയായിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ക്ഷേത്രവളപ്പിലുണ്ടായ പടക്കം പൊട്ടിത്തെറിയിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു...  (24 minutes ago)

സ്ഥാനക്കയറ്റവും വൻ സാമ്പത്തിക നേട്ടവും! മകരം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!  (37 minutes ago)

  ഐപിഎൽ ക്രിക്കറ്റിൽ മുംബൈ ഇന്ത്യൻസിനെ ഏഴ്‌ വിക്കറ്റിന്‌ തകർത്ത്‌ പട്ടികയിൽ ഒന്നാംസ്ഥാനത്ത്‌ തിരിച്ചെത്തി പഞ്ചാബ്‌ കിങ്സ്....  (46 minutes ago)

ഇടുക്കിയിൽ യുവാവ് കുത്തേറ്റ് മരിച്ചു....  (1 hour ago)

യു.എ.ഇയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തിങ്കളാഴ്ച മുതൽ പുനരാരംഭിക്കും....  (1 hour ago)

കൊ​ല്ലൂ​ർ-​കു​ന്താ​പു​രം മെ​യി​ൻ റോ​ഡി​ൽ അ​മി​ത​വേ​ഗ​ത​യി​ൽ വ​ന്ന കാ​ർ ഇ​ടി​ച്ച് കാ​ൽ​ന​ട​ക്കാ​രിക്ക് ദാരുണാന്ത്യം  (1 hour ago)

പശ്ചിമേഷ്യന്‍ യുദ്ധ പശ്ചാത്തലത്തില്‍ ടിക്കറ്റ് നിരക്ക് വർധിപ്പിക്കണമെന്ന ആവശ്യവുമായി വിമാനക്കമ്പനികള്‍.... ഹജ്ജ് യാത്രക്ക് ചെലവ് വർദ്ധിക്കും  (1 hour ago)

തൃശൂർ പൂരത്തിന്റെ കൊടിയേറ്റം 20ന് നടക്കും....  (1 hour ago)

ദേശീയപാതകളിൽ അമിതഭാരം കയറ്റിയെത്തുന്ന വാഹനങ്ങളിൽ നിന്നും അധിക ടോൾ ഈടാക്കാൻ അനുവദിക്കുന്ന പുതിയ നിയമം പ്രാബല്യത്തിൽ....  (2 hours ago)

അന്ന് രാത്രി നസ്രീനയുടെ വീട്ടിൽ മൂന്നാമതൊരാൾ..! ആ മുറിയിൽ ദൈവം ഒളിപ്പിച്ച തെളിവ്..!മുറപ്പെണ്ണിനോട് പ്രേമം..?  (2 hours ago)

ഇറാന്റെ ന്യൂക്ലിയര്‍ ഡസ്റ്റ് അമേരിക്കയ്ക്ക്...! യുറേനിയം ട്രംപിന് ആണവക്കോട്ട സീൽ ചെയ്ത് ഇറങ്ങി..! 'ഇറാന്‍ എല്ലാം സമ്മതിച്ചു..അന്ത്യം  (2 hours ago)

രമേശ് ചെന്നിത്തല ഇന്ന് ഹൈക്കമാൻഡ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും...  (2 hours ago)

ഇറാന്റെ ആദ്യകൂദാശ ചെങ്കടലിൽ..! 10 ദിവസ ഇടവേളക്ക് ശേഷം ദഹനം 36 മണിക്കൂറിനുള്ളില്‍ ഇറാന്റെ നട്ടെല്ലൊടിച്ച് നീക്കം, നിലവിളി  (3 hours ago)

അ​ടു​ത്ത അ​ധ്യ​യ​ന വ​ർ​ഷം ജൂ​ൺ ഒ​ന്നി​ന്​ പ്ര​വേ​ശ​നോ​ത്സ​വ​ത്തോ​ടെ സ്കൂ​ളു​​ക​ൾ തു​റ​ക്കു​മെ​ന്ന്​ പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി  (3 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്... പവന് ആയിരം രൂപയുടെ കുറവ്  (3 hours ago)

Malayali Vartha Recommends