Widgets Magazine
17
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

റിയയുടെ സഹോദരന് രക്ഷയില്ല! ബോളിവുഡ് നടന്‍ സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട് കാമുകിയും നടിയുമായ റിയാ ചക്രവര്‍ത്തിയുടേയും സഹോദരന്‍ ഷൗവിക്ക് ചക്രവര്‍ത്തിയുടേയും മറ്റ് നാലു പേരുടെയും ജാമ്യഹര്‍ജി തള്ളി കോടതി

11 SEPTEMBER 2020 03:43 PM IST
മലയാളി വാര്‍ത്ത

More Stories...

ദേശീയപാതകളിൽ അമിതഭാരം കയറ്റിയെത്തുന്ന വാഹനങ്ങളിൽ നിന്നും അധിക ടോൾ ഈടാക്കാൻ അനുവദിക്കുന്ന പുതിയ നിയമം പ്രാബല്യത്തിൽ....

മധ്യപ്രദേശിലെ ഷിയോപൂർ ജില്ലയിൽ അമിതവേഗതയിൽ വന്ന ട്രാക്ടർ ട്രോളി മറിഞ്ഞ് നാല് സ്ത്രീകൾക്ക് ദാരുണാന്ത്യം... നിരവധി പേർക്ക് പരുക്ക്

വനിതാ സംവരണ ബില്ലിന്മേൽ വോട്ടെടുപ്പ് ഇന്ന്... 543 സീറ്റിൽ മൂന്നിലൊന്ന് സ്ത്രീകൾക്ക് നൽകുന്നതേ അംഗീകരിക്കൂ എന്ന നിലപാടിലുറച്ച് പ്രതിപക്ഷം...

എന്‍ഐടിയില്‍ വീണ്ടും ആത്മഹത്യ; എന്‍ഐടിയില്‍ മൂന്ന് മാസത്തിനിടെ നടക്കുന്ന അഞ്ചാമത്തെ ആത്മഹത്യയാണിത്

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിക്കുകയും അശ്ലീല വീഡിയോകള്‍ പകര്‍ത്തുകയും ചെയ്ത സംഭവം: പ്രണയം നടിച്ചാണ് പെണ്‍കുട്ടികളെ ഫ്‌ലാറ്റില്‍ എത്തിക്കുന്നത്

ബോളിവുഡ് നടന്‍ സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട് കാമുകിയും നടിയുമായ റിയാ ചക്രവര്‍ത്തിയുടേയും സഹോദരന്‍ ഷൗവിക്ക് ചക്രവര്‍ത്തിയുടേയും മറ്റ് നാലു പേരുടെയും ജാമ്യഹര്‍ജി കോടതി തള്ളി. നടന്റെ മരണവുമായി ബന്ധപ്പെട്ട് കണ്ടെത്തിയ മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട കേസിലാണ് പ്രത്യേക കോടതിയാണ് ജാമ്യം നിഷേധിച്ചത്.

ആറ് പേരെയും നേരത്തേ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്തിരുന്നു. റിയയ്ക്കും ഷൗവിക്കിനും പുറമേ സുശാന്തിന്റെ മാനേജര്‍ സാമുവേല്‍ മിറാന്‍ഡ, ജോലിക്കാരന്‍ ദീപേഷ് സാവന്ത്, ബാന്ദ്ര സ്വദേശി സെയ്ദ് വിലാത്ര, അബ്‌ദേല്‍ ബസിത് പരിഹാര്‍ എന്നിവരാണ് ജാമ്യം തേടി കോടതിയെ സമീപിച്ചത്.

താന്‍ നിരപരാധിയാണെന്നും തന്നെ കള്ളക്കേസില്‍ കുടുക്കിയിരിക്കുകയാണെന്നും റിയ തന്റെ ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു. അനധികൃത ഇടപാടുകള്‍ക്ക് പണം ഉപയോഗിച്ചു കുറ്റവാളികളുടെ വിവരം രഹസ്യമായി സൂക്ഷിച്ചു എന്നീ കുറ്റങ്ങളാണ് റിയയ്ക്കും സഹോദരനും എതിരേ ചുമത്തിയിട്ടുള്ളത്.

ജാമ്യം നിഷേധിക്കപ്പെടാന്‍ തക്ക കുറ്റകൃത്യം റിയയോ സഹോദരനോ ചെയ്തിട്ടില്ലെന്നും ഒരു ചെറിയ അളവില്‍ മയക്കുമരുന്ന് സൂക്ഷിക്കുക മാത്രമാണ് ചെയ്തതെന്നും ലഹരിമരുന്ന് കടത്ത് ഇടപാടിലോ അത്തരം കാര്യങ്ങള്‍ ചെയ്യുന്നവരെ ഒളിപ്പിക്കാന്‍ സഹായിക്കുകയോ റിയ ചെയ്തിട്ടില്ലെന്ന് റിയയുടെയും സഹോദരന്റെയും അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.

എന്നാല്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുള്ള എല്ലാവരും പരസ്പരം ബന്ധം ഉള്ളവരാണെന്നും ആറു പേരുടേയും കേസുകള്‍ ഒറ്റപ്പെട്ടതായി കരുതാന്‍ കഴിയില്ല എന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. എന്‍സിബിയ്ക്ക് വേണ്ടി രംഗത്ത വന്നത് അതുല്‍ സര്‍പാണ്ഡേ ആയിരുന്നു. കേസ് ഒരു നിര്‍ണ്ണായക ഘട്ടത്തില്‍ നില്‍ക്കുമ്ബോള്‍ പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നത് തെളിവ് നശിപ്പിക്കാന്‍ കാരണമാകുമെന്നായിരുന്നു സര്‍പാണ്ഡേ വാദിച്ചത്.

ചെറിയ അളവില്‍ ആണെങ്കില്‍ പോലും കേസിലെ മയക്കുമരുന്ന് നിര്‍ണ്ണായകമാണെന്നും ചെയ്ത കുറ്റം കൂടുതല്‍ ഗൗരവം അര്‍ഹിക്കുന്ന കാര്യമാണെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. കുറ്റക്കാരായ എല്ലാവരില്‍ നിന്നും മയക്കുമരുന്നിന്റെ അംശം കണ്ടെത്തിയിരുന്നതായി എന്‍സിബിയും കോടതിയില്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ക്ഷേത്രവളപ്പിലുണ്ടായ പടക്കം പൊട്ടിത്തെറിയിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു...  (16 minutes ago)

സ്ഥാനക്കയറ്റവും വൻ സാമ്പത്തിക നേട്ടവും! മകരം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!  (1 hour ago)

  ഐപിഎൽ ക്രിക്കറ്റിൽ മുംബൈ ഇന്ത്യൻസിനെ ഏഴ്‌ വിക്കറ്റിന്‌ തകർത്ത്‌ പട്ടികയിൽ ഒന്നാംസ്ഥാനത്ത്‌ തിരിച്ചെത്തി പഞ്ചാബ്‌ കിങ്സ്....  (1 hour ago)

ഇടുക്കിയിൽ യുവാവ് കുത്തേറ്റ് മരിച്ചു....  (1 hour ago)

യു.എ.ഇയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തിങ്കളാഴ്ച മുതൽ പുനരാരംഭിക്കും....  (1 hour ago)

കൊ​ല്ലൂ​ർ-​കു​ന്താ​പു​രം മെ​യി​ൻ റോ​ഡി​ൽ അ​മി​ത​വേ​ഗ​ത​യി​ൽ വ​ന്ന കാ​ർ ഇ​ടി​ച്ച് കാ​ൽ​ന​ട​ക്കാ​രിക്ക് ദാരുണാന്ത്യം  (1 hour ago)

പശ്ചിമേഷ്യന്‍ യുദ്ധ പശ്ചാത്തലത്തില്‍ ടിക്കറ്റ് നിരക്ക് വർധിപ്പിക്കണമെന്ന ആവശ്യവുമായി വിമാനക്കമ്പനികള്‍.... ഹജ്ജ് യാത്രക്ക് ചെലവ് വർദ്ധിക്കും  (1 hour ago)

തൃശൂർ പൂരത്തിന്റെ കൊടിയേറ്റം 20ന് നടക്കും....  (2 hours ago)

ദേശീയപാതകളിൽ അമിതഭാരം കയറ്റിയെത്തുന്ന വാഹനങ്ങളിൽ നിന്നും അധിക ടോൾ ഈടാക്കാൻ അനുവദിക്കുന്ന പുതിയ നിയമം പ്രാബല്യത്തിൽ....  (2 hours ago)

അന്ന് രാത്രി നസ്രീനയുടെ വീട്ടിൽ മൂന്നാമതൊരാൾ..! ആ മുറിയിൽ ദൈവം ഒളിപ്പിച്ച തെളിവ്..!മുറപ്പെണ്ണിനോട് പ്രേമം..?  (2 hours ago)

ഇറാന്റെ ന്യൂക്ലിയര്‍ ഡസ്റ്റ് അമേരിക്കയ്ക്ക്...! യുറേനിയം ട്രംപിന് ആണവക്കോട്ട സീൽ ചെയ്ത് ഇറങ്ങി..! 'ഇറാന്‍ എല്ലാം സമ്മതിച്ചു..അന്ത്യം  (3 hours ago)

രമേശ് ചെന്നിത്തല ഇന്ന് ഹൈക്കമാൻഡ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും...  (3 hours ago)

ഇറാന്റെ ആദ്യകൂദാശ ചെങ്കടലിൽ..! 10 ദിവസ ഇടവേളക്ക് ശേഷം ദഹനം 36 മണിക്കൂറിനുള്ളില്‍ ഇറാന്റെ നട്ടെല്ലൊടിച്ച് നീക്കം, നിലവിളി  (3 hours ago)

അ​ടു​ത്ത അ​ധ്യ​യ​ന വ​ർ​ഷം ജൂ​ൺ ഒ​ന്നി​ന്​ പ്ര​വേ​ശ​നോ​ത്സ​വ​ത്തോ​ടെ സ്കൂ​ളു​​ക​ൾ തു​റ​ക്കു​മെ​ന്ന്​ പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി  (3 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്... പവന് ആയിരം രൂപയുടെ കുറവ്  (4 hours ago)

Malayali Vartha Recommends