Widgets Magazine
12
Feb / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ്.. കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍..മുഖ്യമന്ത്രി പിണറായി വിജയനേക്കാള്‍ ജനപ്രീതിയില്‍ മുന്നിലെത്തിയിരുന്നു..


ദേശീയ പണിമുടക്കിൽ വാഹനങ്ങൾ നിർബന്ധിച്ച് തടയില്ലെന്ന, തൊഴിലാളി സംഘടനകളുടെ വാഗ്ദാനം ആദ്യ മണിക്കൂറിൽതന്നെ പാഴ്‌വാക്കായി... കൽപ്പറ്റയിൽ ചരക്കുലോറി തടഞ്ഞ പണിമുടക്ക് അനുകൂലികൾ ഡ്രൈവർക്കുനേരെ അസഭ്യവർഷം നടത്തി...


രാഹുലി​ന്റെ റീ എൻഡ്രി പ്ലാൻ..രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസില്‍ നിര്‍ണായക നിരീക്ഷണവുമായി ഹൈക്കോടതി...മുന്‍കൂര്‍ ജാമ്യം അനുവദിച്ചു കൊണ്ടുള്ള ഹൈക്കോടതിയുടെ ഉത്തരവ്...


3 മണിക്കൂര്‍ കൂടിക്കാഴ്ചയ്ക്ക് ശേഷം ഇറാനുമായി ചർച്ചകൾ തുടരുമെന്ന് ട്രംപ്..മൂന്ന് രാജ്യങ്ങളും നേർക്കുനേർ.. നെതന്യാഹു നടത്തുന്ന ആറാമത്തെ അമേരിക്കൻ സന്ദർശനമാണിത്...


കോട്ടയത്ത് പൂവ് ഇറക്കാൻ നോക്കുകൂലി.. മന്ത്രിയല്ല, പിണറായി വിജയൻ പറഞ്ഞാലും തങ്ങൾ പണം വാങ്ങുമെന്ന് സിഐടിയു..പൂവ് ബസിൽ നിന്നും സ്വന്തമായി ഇറക്കി അധ്യാപകൻ..

ഭൂകമ്പ സമയത്ത് ഇന്ത്യയിലെ സെന്‍സറുകള്‍ നല്ല \'ഉറക്ക\'ത്തില്‍

01 MAY 2015 11:23 AM IST
മലയാളി വാര്‍ത്ത.

ഭൗമാന്തരമാറ്റങ്ങള്‍ മനസിലാക്കുന്നതിന് ഇന്ത്യയുടെ വടക്കുകിഴക്കന്‍ മേഖലകളില്‍ സ്ഥാപിച്ച 293 സെന്‍സറുകളുടെ ശൃംഖല നേപ്പാളിലെ ഭൂകമ്പ സമയത്ത് ഉറക്കത്തില്‍. ദുരന്തം നഗരങ്ങളെയും മറ്റും എങ്ങനെ ബാധിച്ചെന്നു മനസിലാക്കാനുള്ള വിദഗ്ധ നീക്കത്തിനും ഇതു തിരിച്ചടിയാകും. 293 സെന്‍സറുകളില്‍ എത്രയെണ്ണം പ്രവര്‍ത്തിക്കുന്നുണ്ടെന്നും മാറ്റങ്ങള്‍ രേഖപ്പെടുത്തുന്നുണ്ടെന്നും ആര്‍ക്കുമറിയില്ല. കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ ഇതിനുള്ള മെയിന്റനന്‍സ് തുക കേന്ദ്രം നിര്‍ത്തലാക്കിയയാണ് ഇതിനു കാരണമെന്നും ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി, റൂര്‍ക്കി എന്നിവ സംയുക്തമായിട്ടാണു വടക്ക്, കിഴക്ക്, വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ ജില്ലാ ഭരണകേന്ദ്രങ്ങളില്‍ സെന്‍സറുകളുടെ നെറ്റ്‌വര്‍ക്ക് സ്ഥാപിച്ചത്. കേന്ദ്ര ശാസ്ത്രസാങ്കേതിക മന്ത്രാലയമാണിതിനു പണം മുടക്കിയത്. ഭൗമശാസ്ത്ര മന്ത്രാലയം പദ്ധതിക്കുള്ള ധനസഹായം കഴിഞ്ഞവര്‍ഷം നിര്‍ത്തി. ഈ സെന്‍സറുകള്‍ നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി(എന്‍.സി.എസ്)ക്കു കൈമാറണമെന്നും ഐ.ഐ.ടി. റൂര്‍ക്കിയെ മന്ത്രാലയം അറിയിച്ചിരുന്നു. സര്‍ക്കാര്‍ ഏറ്റെടുത്തതിനു പിന്നാലെ, എല്ലാവരും ഇതേക്കുറിച്ചു മറന്നെന്ന് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സിലെ ഭൂകമ്പ എന്‍ജിനീയറിങ് സ്‌പെഷലിസ്റ്റ് റാം അയ്യങ്കാര്‍ പറഞ്ഞു. ശക്തമായ ഭൂകമ്പങ്ങള്‍ക്കുശേഷം അക്കാദമിക് സമൂഹങ്ങള്‍ ഭൂമിയിലുണ്ടാകുന്ന മാറ്റങ്ങള്‍ പഠിക്കാറുണ്ടെന്ന് ഇദ്ദേഹം പറഞ്ഞു. കെട്ടിടങ്ങളെയും മറ്റും ഇതെങ്ങനെ ബാധിക്കുമെന്നും മറ്റിടങ്ങളില്‍ എന്തൊക്കെ മാറ്റമുണ്ടായിട്ടുണ്ടെന്നു മനസിലാക്കാനും തുടര്‍ന്നുള്ള നിര്‍മാണങ്ങള്‍ എങ്ങനെയാകണമെന്നു തീരുമാനിക്കാനും ഇത് അത്യാവശ്യമാണെന്നും അയ്യങ്കാര്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റോയി മരിക്കാൻ ഒരേയൊരു കാരണം..! പാപ്പരാവാൻ വയ്യ..! ആ രണ്ട് പേർക്ക് എല്ലാം അറിയാം..! മരിക്കുന്നതിന് തൊട്ടുമുമ്പുള്ള ദിവസം  (40 minutes ago)

പോലീസ് വാഹനമിടിച്ച് കൊല്ലപ്പെട്ട ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയുടെ കുടുംബത്തിന് 262 കോടി രൂപ നഷ്ടപരിഹാരം  (5 hours ago)

വേദിയിൽ ഫോണുമായി മുഖ്യനരികിൽ പാഞ്ഞെത്തി.! സ്വന്തം പാർട്ടിക്കാരിയോട് മുഖം വെട്ടിച്ച് തിരിഞ്ഞ് നടന്ന് മുഖ്യമന്ത്രി പിണറായി വിജയൻ; നിവേദനവുമായി ബന്ധപ്പെട്ട കാര്യം സംസാരിക്കാനാണ് മുഖ്യമന്ത്രിയുടെ അടുത്തേക  (5 hours ago)

V D SATHEESHAN കനഗോലു സർവേ  (5 hours ago)

തന്ത്രി നമ്മളുദ്ദേശിച്ച ആളല്ല കേട്ടോ... പിടി അങ്ങ് പോലീസിൽ; പുറകിലുള്ളത് വൻ ടീം  (5 hours ago)

വയനാട്ടിൽ ലോറി തടഞ്ഞ് സമരക്കാർ  (5 hours ago)

വോട്ട് കിട്ടിയുമില്ല കള്ളങ്ങൾ കോടതി ചൂടോടെ പൊക്കുകയും ചെയ്തു..;അയ്യപ്പ സം​ഗമത്തിൽ കുഴഞ്ഞ് സിപിഎം  (5 hours ago)

മോഹന്‍ലാല്‍ ചിത്രം ഹലോയുടെ ഷൂട്ടിംഗിനിടെ സംഭവിച്ചത്  (5 hours ago)

Rahul-Mamkottathil രാഹുൽ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യം;  (5 hours ago)

ഷാഫിക്കെതിരായ പ്രചാരണം വ്യാജമെന്ന് പ്രമോദ് കക്കട്ടില്‍  (6 hours ago)

ഇങ്ങനെ പണിയെടുക്കാൻ വേണം ചങ്കൂറ്റം.. പണിമുടക്ക് ദിവസം റോഡിൽ പണിക്കിറങ്ങി ഡ്രൈവർ യദു,സമരക്കാർക്ക് പിരിവെട്ടുന്ന കാഴ്ച  (6 hours ago)

ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല  (6 hours ago)

മറ്റൊരു നിലയ്ക്കും വളച്ചൊടിക്കേണ്ടതില്ല: താന്‍ സെല്‍ഫിയെടുക്കാനല്ല ശ്രമിച്ചതെന്ന് ആതിര ഗ്രേസ്  (6 hours ago)

ആറാമതും കൂടിക്കാഴ്ച നടത്തി ട്രംപും നെതന്യാഹുവും  (6 hours ago)

ഭാര്യയുടെ ഒറ്റചോദ്യത്തില്‍ വേണ്ടാന്നുവച്ച പ്രൊമോഷന് വന്ന ആളാണ് ഞാന്‍; ഇച്ചായാ..നമ്മുടെ മാരുതി ആള്‍ട്ടോ വിറ്റാല്‍ 15 ലക്ഷം പിഴ അടയ്ക്കാന്‍ പറ്റുമോ? പ്രമോഷന്‍ പരിപാടിക്കിടെ ആയിരുന്നു ജോജി ജോണിന്റെ രസകര  (6 hours ago)

Malayali Vartha Recommends