Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..

'പെയ്ഡ് സെക്‌സ്' എന്ന പേരിൽ വീട്ടുടമസ്ഥയുടെ ഫോണ്‍ നമ്ബറും ചില അശ്ലീല ചിത്രങ്ങളും അക്കൗണ്ടില്‍! നിർത്താതെയുള്ള വിളിയിൽ അമ്പരന്ന് വീട്ടുകാർ... വീട്ടുജോലിക്കാരിയുടെ കാമുകന്‍ പിടിയിലായതോടെ അമ്പരന്ന് വീട്ടുടമസ്ഥ... സംഭവം ഇങ്ങനെ...

18 SEPTEMBER 2020 01:06 PM IST
മലയാളി വാര്‍ത്ത

മോഷണം കയ്യോടെ പിടികൂടിയതിലുളള പ്രതികാരം തീര്‍ക്കാന്‍ വീട്ടുടമസ്ഥയുടെ പേരില്‍ ഫെയ്‌സ്ബുക്കില്‍ വ്യാജ പ്രൊഫൈല്‍ നിര്‍മ്മിച്ച്‌ അപമാനിച്ച കേസില്‍ വീട്ടുജോലിക്കാരിയുടെ കാമുകന്‍ പിടിയില്‍.

മൊബൈല്‍ നമ്ബറും അശ്ലീല സന്ദേശങ്ങളും ഫെയ്‌സ്ബുക്കിലൂടെ പ്രചരിപ്പിച്ച്‌ തന്നെ അപമാനിച്ചു എന്ന് കാണിച്ച്‌ വീട്ടുടമസ്ഥ നല്‍കിയ പരാതിയിലാണ് നടപടി. വീട്ടു ജോലിക്കാരിയും കാമുകനും ചേര്‍ന്നാണ് വീട്ടുടമസ്ഥയുടെ പേരില്‍ ഫെയ്‌സ്ബുക്കില്‍ വ്യാജ അക്കൗണ്ട് നിര്‍മ്മിച്ചതെന്ന് പൊലീസ് പറയുന്നു. ഡല്‍ഹിയിലാണ് സംഭവം. മാസങ്ങള്‍ക്ക് മുന്‍പ് വീട്ടുജോലിക്കാരി ശ്രുതി മോഷണം നടത്തിയത് കയ്യോടെ പിടികൂടിയിരുന്നു. പൊലീസില്‍ അറിയിക്കാതെ പ്രശ്‌നം രമ്യമായി പരിഹരിച്ചു.

എന്നാല്‍ വീട്ടുമസ്ഥയെ ഒരു പാഠം പഠിപ്പിക്കണമെന്ന ചിന്തയാണ് ഫെയ്‌സ്ബുക്കില്‍ വ്യാജ പ്രൊഫൈല്‍ നിര്‍മ്മിക്കാന്‍ ഇരുവരെയും പ്രേരിപ്പിച്ചതെന്ന് പൊലീസ് പറയുന്നു. സംഭവത്തില്‍ ശ്രുതിയുടെ കാമുകനായ സൂരജിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു. തന്റെ പേരില്‍ സൃഷ്ടിച്ച വ്യാജ പ്രൊഫൈലിലൂടെ അശ്ലീല സന്ദേശങ്ങള്‍ പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട വീട്ടുടമസ്ഥ ഗ്രേറ്റര്‍ കൈലാഷ് പൊലീസിലാണ് പരാതി നല്‍കിയത്. വീട്ടുടമസ്ഥയെ ഒരു പാഠം പഠിപ്പിക്കാന്‍ കാമുകനുമായി ചേര്‍ന്ന് ശ്രുതി വ്യാജ പ്രൊഫൈല്‍ നിര്‍മ്മിക്കുകയായിരുന്നു.

ശ്രുതിക്ക് വേണ്ടി സൂരജാണ് ഇത് ചെയ്തതെന്ന് പൊലീസ് പറയുന്നു. 'പെയ്ഡ് സെക്‌സ്' എന്ന പേരിലായിരുന്നു അക്കൗണ്ട്. തുടര്‍ന്ന് വീട്ടുടമസ്ഥയുടെ ഫോണ്‍ നമ്ബറും ചില അശ്ലീല ചിത്രങ്ങളും അക്കൗണ്ടില്‍ പങ്കുവെച്ച്‌ അപമാനിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.

വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി ഫോണ്‍ കോളുകള്‍ വന്നു തുടങ്ങിയതോടെയാണ് വീട്ടുടമസ്ഥ ഇക്കാര്യം ശ്രദ്ധിച്ചത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്‍ഡിഗോ വിമാനത്തില്‍ യാത്രക്കാരന്റെ പവര്‍ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിച്ചു  (1 hour ago)

യുഎഇക്കു നേരെ വീണ്ടും ഇറാന്റെ വ്യോമാക്രമണം  (1 hour ago)

കളിക്കുന്നതിനിടെ സ്റ്റീല്‍ ബോംബ് പൊട്ടി 13 വയസ്സുകാരന് പരുക്ക്  (2 hours ago)

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തകര്‍പ്പന്‍ ജയം  (3 hours ago)

ലൈംഗിക അതിക്രമത്തിനിരയായ മലയാളി യുവതി മരിച്ചു  (3 hours ago)

ക്ലിഫ് ഹൗസില്‍നിന്ന് ഒഴിയാന്‍ തയാറായി പിണറായി വിജയന്‍  (3 hours ago)

വാണിജ്യ സിലിണ്ടര്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് നാളെ ഹോട്ടലുകള്‍ പണിമുടക്കും  (4 hours ago)

ടിവികെ അധ്യക്ഷന്‍ വിജയ് കോണ്‍ഗ്രസ് പിന്തുണ തേടി; കോണ്‍ഗ്രസ് ഘടകം നാളെ ചെന്നൈയില്‍ യോഗം ചേരും  (4 hours ago)

വി ഡി സതീശന് എറണാകുളത്ത് വന്‍ വരവേല്‍പ്പ്  (4 hours ago)

പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവ് ആര്‍ ബി ചൗധരി വാഹനാപകടത്തില്‍ അന്തരിച്ചു  (5 hours ago)

വിജയ്ക്കും ടിവികെ ടീമിനും അഭിനന്ദനങ്ങള്‍ അറിയിച്ച് തമിഴ് നടിയും ബിജെപി നേതാവുമായ ഖുശ്ബു  (5 hours ago)

കിഫ്ബി സിഇഒ കെ എം എബ്രഹാം രാജിവെച്ചു  (5 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 10 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടത് 2000 വോട്ടില്‍ താഴെ  (5 hours ago)

നടന്‍ സന്തോഷ് നായരുടെ വേര്‍പാടില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സുരാജ് വെഞ്ഞാറമൂട്  (7 hours ago)

ഇടതുപക്ഷത്തിന്റെ അഹന്തയാണ് പരാജയത്തിന് കാരണമെന്ന് എ.കെ. ആന്റണി  (7 hours ago)

Malayali Vartha Recommends