സഹകരണ ബാങ്കുകൾ വഴി 75,000 രൂപ വരെയെടുത്ത കൃഷി വായ്പ എഴുതിത്തള്ളാൻ തീരുമാനിച്ച് തമിഴ്നാട് സർക്കാർ

സഹകരണ ബാങ്കുകൾ വഴി 75,000 രൂപ വരെയെടുത്ത കൃഷി വായ്പ എഴുതിത്തള്ളാനായി തീരുമാനിച്ച് തമിഴ്നാട് സർക്കാർ . എല്ലാ കർഷകരുടെയും വായ്പ പൂർണമായി എഴുതിത്തള്ളണമെന്നാണ് കർഷകരുടെ ആവശ്യം.
ആവശ്യം പൂർണമായി പരിഗണിക്കാത്തതിനാൽ ഈ പ്രഖ്യാപനത്തിനെതിരെയും പ്രതിഷേധം ശക്തമായിരിക്കുകയാണ്. കർഷകരുടെ മുഴുവൻ കാർഷിക വയ്പകളും എഴുതിത്തള്ളണമെന്ന് മുൻ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി ആവശ്യപ്പെടുകയും ചെയ്തു.
"
https://www.facebook.com/Malayalivartha
























