Widgets Magazine
27
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുങ്കണ്ടത്ത് അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടിയെന്ന് സംശയം; പോലീസ് എത്തിയപ്പോൾ ഇളയ മകൻ ഓടി രക്ഷപ്പെട്ടു, വീട്ടുപരിസരത്ത് ശരീരഭാഗങ്ങൾ കണ്ടെത്തി...


ക്ലാസ് മുറിയിലെ ശാന്തനായ അധ്യാപകൻ കിടപ്പുമുറിയിൽ കൊടും കൊലയാളി! യൂട്യൂബറായ ഭാര്യയോടുള്ള പകയ്ക്ക് പിന്നിലെന്തായിരുന്നു..?


പെൺകുട്ടികളുടെ ഹോസ്റ്റലിൽ അതിക്രമിച്ചു കയറി.. വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ 67 കാരൻ അറസ്റ്റിൽ... എങ്ങനെ സുരക്ഷാ സംവിധാനങ്ങൾ മറികടന്ന് ഇവിടെയെത്തി..


പെൺകുട്ടികളുടെ ഹോസ്റ്റലിൽ അതിക്രമിച്ചു കയറി.. വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ 67 കാരൻ അറസ്റ്റിൽ... എങ്ങനെ സുരക്ഷാ സംവിധാനങ്ങൾ മറികടന്ന് ഇവിടെയെത്തി..


തമിഴ് നാട്ടില്‍ നടന്‍ വിജയ് ജയിക്കുമോ ഭരണം പിടിക്കുമോ.. ആള്‍ക്കൂ്ട്ടം വോട്ടായി മാറുമോ എന്നാണ് അറിയാനുള്ളത്.. ഇലക്ഷനില്‍ പ്രതീക്ഷിക്കാത്ത നേട്ടമുണ്ടാകും...

രാത്രി ഒൻപത് മണിയോടെ ഇന്ത്യ പാകിസ്ഥാനെ ആക്രമിക്കും; ആ സന്ദേശത്തിനു പിന്നാലെ ഇന്ത്യയുടെ ധീരനായ വൈമാനികൻ അഭിനന്ദൻ വാർദ്ധമാനെ പാകിസ്ഥാൻ വിട്ടയച്ചു, വിംഗ് കമാൻഡർ വർദ്ധമാൻ 2019 മാർച്ച് 1 ന് അട്ടാരി-വാഗ അതിർത്തി വഴി ഇന്ത്യയിലേക്ക് മടങ്ങി, സംഭവം ഇങ്ങനെ...

30 OCTOBER 2020 10:56 AM IST
മലയാളി വാര്‍ത്ത

More Stories...

പെൺകുട്ടികളുടെ ഹോസ്റ്റലിൽ അതിക്രമിച്ചു കയറി.. വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ 67 കാരൻ അറസ്റ്റിൽ... എങ്ങനെ സുരക്ഷാ സംവിധാനങ്ങൾ മറികടന്ന് ഇവിടെയെത്തി..

തമിഴ് നാട്ടില്‍ നടന്‍ വിജയ് ജയിക്കുമോ ഭരണം പിടിക്കുമോ.. ആള്‍ക്കൂ്ട്ടം വോട്ടായി മാറുമോ എന്നാണ് അറിയാനുള്ളത്.. ഇലക്ഷനില്‍ പ്രതീക്ഷിക്കാത്ത നേട്ടമുണ്ടാകും...

പശ്ചിമബംഗാളില്‍ മമത ബാനര്‍ജിയെ നിലംപരിശാക്കി ബിജെപി.. ഭരണം പിടിക്കുമോ എന്നതാണ് നിലവിലെ രാഷ്ട്രീയ വര്‍ത്തമാനം.. ബംഗാളില്‍ ഭരണം പിടിക്കുമെന്നാണ് അമിത് ഷാ തുടരെ ആവര്‍ക്കുന്നത്..

  മകളെ കൊലപ്പെടുത്തിയയാളെ ജാമ്യത്തിലിറങ്ങിയതിനു പിന്നാലെ പിതാവ് വെട്ടിക്കൊലപ്പെടുത്തി....

ബര്‍ത്ത് ഡേ ആഘോഷത്തിനിടെ മൂന്ന് പേരെ വെടിവച്ച് കൊലപ്പെടുത്തി ബര്‍ത്ത് ഡേ ബോയ്

ഇന്ത്യയുടെ ധീരനായ വൈമാനികൻ അഭിനന്ദൻ വാർദ്ധമാനെ വിട്ടയക്കാനുള്ള സാഹചര്യം തുറന്നു പറഞ്ഞു പാകിസ്താനിലെ രാഷ്ട്രീയ നേതാവ്. ദേശീയ അസംബ്ലിയിൽ നടത്തിയ പ്രസംഗത്തിൽ പാകിസ്ഥാൻ മുസ്‌ലിം ലീഗ്-എൻ നേതാവ് അയാസ് സാദിഖ് ആണ് ഇമ്രാൻ ഖാൻ സർക്കാരിനെതിരെയുള്ള തിരിച്ചടി എന്ന നിലയിൽ ഈ വെളിപ്പെടുത്തൽ നടത്തിയത്. അഭിനന്ദൻ വർദ്ധമാനെ വിട്ടയക്കാനുള്ള തീരുമാനം എടുത്ത രാത്രി പാകിസ്ഥാൻ വിദേശ കാര്യാ വകുപ്പ് മന്ത്രി ഷാ മുഹമ്മദ് ഖുറേഷി ഒരു സുപ്രധാന യോഗം വിളിച്ചു ചേർക്കുകയും പാകിസ്ഥാൻ അഭിനന്ദൻ വർത്തമാനെ വിട്ടയച്ചില്ലെങ്കിൽ അന്ന് രാത്രി ഒൻപത് മണിയോടെ ഇന്ത്യ പാകിസ്ഥാനെ ആക്രമിക്കുമെന്ന് ചൂണ്ടി കാട്ടുകയും ചെയ്തത് ആയാണ് അയാസ് സാദിഖ് വെളിപ്പെടുത്തിയത്.

ഞാൻ ഇതൊന്നും തുറന്നു പറയാൻ ആഗ്രഹിച്ചതല്ല എന്നാൽ ഞങ്ങളെയെല്ലാം വെറും പാവകളെന്നു വിളിക്കുകയും മോദിയുടെ സ്വന്തക്കാർ എന്ന് വിളിക്കുകയും ചെയ്യുമ്പോൾ ഞങ്ങൾക്ക് പ്രതികരിച്ചേ മതിയാകൂ . അയാസ് സാദിഖ് ദുനിയ ന്യൂസിനോട് പറഞ്ഞു. സാദിഖിന്റെ പരാമർശം പുറത്തു വന്നിരിക്കുന്നത് തന്റെ പാർട്ടി രാജ്യത്തെ ശക്തമായ ആർമിയും ആയി ഒരു വാദപ്രതി വാദത്തിൽ ഉൾപ്പെട്ട സമയത്താണ് എന്ന് സവിശേഷ ശ്രദ്ധ ആകർഷിക്കുന്നതാണ്. പാകിസ്ഥാൻ മുസ്ലിം ലീഗ് എൻ ന്റെ നേതൃത്വത്തിൽ നിലവിൽ വന്ന 11 പ്രതിപക്ഷ പാർട്ടികളുടെ സഖ്യം നിലവിൽ പാകിസ്ഥാൻ സൈന്യത്താൽ നിയന്ത്രിതം ആയ ഇമ്രാൻ ഖാൻ പാവ സർക്കാരിനെതിരെ അനവധി ബഹുജന പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുന്നതിന് പദ്ധതി ഇട്ടിരിക്കുകയാണ്.

അതായത് പാകിസ്ഥാൻ അവരുടെ ജനങ്ങളോട് അവകാശവാദം ഉന്നയിക്കുന്നത് പോലെ അവരുടെ മഹാമനസ്കത കൊണ്ടൊന്നും അല്ല ഇന്ത്യ ആക്രമിക്കും എന്നുള്ള ഭയത്താലാണ് അഭിനന്ദൻ വർദ്ധമാനേ നിരുപാധികം വിട്ടയച്ചത് എന്ന വെളിപ്പെടുത്തൽ ആണ് പ്രതിപക്ഷ പാർട്ടി അംഗം ഇപ്പോൾ നടത്തിയിരിക്കുന്നത്. പാകിസ്ഥാനിലെ ജനാധിപത്യ പാർട്ടികളും പോലീസും സൈന്യത്തിനെതിരെ ശക്തമായ പ്രക്ഷോഭങ്ങളിൽ ഏർപ്പെട്ടു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഈ വെളിപ്പെടുത്തൽ വന്നിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. ഇത് നിലവിൽ ഇമ്രാൻ ഖാന്റെയും എന്തിന് സൈന്യത്തിന്റെയും തന്നെ പ്രതിച്ഛായക്ക് കനത്ത അടി നൽകുന്ന ഒരു വെളിപ്പെടുത്തൽ ആണ്. ഇന്ത്യ ആക്രമിക്കും എന്ന ഭയത്താലാണ് അഭിനന്ദൻ വർദ്ധമാനെ പാകിസ്ഥാൻ വിട്ടയച്ചത് എന്ന് ലോകം മുഴുവൻ അറിയാമെങ്കിലും പാകിസ്ഥാനിൽ അവരുടെ ഭരണകൂടം കൊടുത്തിരിക്കുന്നത് അങ്ങേയറ്റം വിപരീതമായ ഒരു പ്രചാരണമാണ്. അതായത് സമാധാനത്തിന്റെ പേരിൽ നല്ലവരായ പാകിസ്ഥാൻ സർക്കാർ അഭിനന്ദനെ വിട്ടയച്ചു എന്നതാണ് അത് പാർലമെന്റിൽ സാദിഖ് ഈ അവകാശവാദം ഉന്നയിച്ചതായിട്ട് പാകിസ്ഥാനിലെ ദുനിയ ന്യൂസ് ആണ് റിപ്പോർട്ട് ചെയ്തത്.

പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി , പാകിസ്ഥാൻ മുസ്ലിം ലീഗ് -എൻ, ആർമി ചീഫ് ജനറൽ ഖമർ ജാവേദ് ബജ്‌വ എന്നിവരടക്കം പങ്കെടുത്തിരുന്ന യോഗത്തിൽ പാകിസ്ഥാൻ വിദേശ കാര്യ വകുപ്പ് മന്ത്രി മുഹമ്മദ് ഖുറേഷി ഇന്ത്യയുടെ വിങ് കമാൻഡർ അഭിനന്ദനെ വാർദ്ധമാനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു പാകിസ്ഥാൻ മുസ്ലിം ലീഗ് - എൻ നേതാവ് പ്രതിപക്ഷ നേതാക്കളോട് പറഞ്ഞു

ഇമ്രാൻ ഖാൻ പങ്കെടുക്കാൻ വിസമ്മതിച്ച മീറ്റിംഗിൽ ഷാ മഹമൂദ് ഖുറേഷി ഉണ്ടായിരുന്നുവെന്നും ഞാൻ കണ്ടു കൊണ്ടിരിക്കുമ്പോൾ കരസേനാ മേധാവി ജനറൽ ബജ്‌വ മുറിയിലേക്ക് വന്നു, അയാളുടെ കാലുകൾ വിറച്ചു കൊണ്ടിരിന്നു , അയാൾ വിയർക്കുകയായിരുന്നു. ദൈവത്തെ ഓർത്ത് അഭിനന്ദനെ വിട്ടയക്കണം എന്ന് ഖുറേഷി ആവശ്യപ്പെട്ടു. ഇന്ന് രാത്രി 9 മണിക്ക് ഇന്ത്യ പാകിസ്ഥാനെ ആക്രമിക്കാൻ പോകുകയാണെന്നും അതിനാൽ അഭിനന്ദനെ വിട്ടയക്കണമെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു, പ്രധാനപ്പെട്ട മീറ്റിംഗിലെ സംഭവങ്ങൾ സാദിഖ് വിവരിച്ചു.

വിംഗ് കമാൻഡർ വർദ്ധമാൻ ഉൾപ്പെടെയുള്ള എല്ലാ വിഷയങ്ങളിലും പ്രതിപക്ഷം സർക്കാരിനെ പിന്തുണച്ചിരുന്നുവെങ്കിലും ഇനി ഇതിൽ കൂടുതൽ പിന്തുണയ്ക്കാൻ കഴിയില്ലെന്ന് സാദിഖിനെ ഉദ്ധരിച്ച് ദുനിയ ന്യൂസ് റിപ്പോർട്ട് ചെയ്തു. ബി ജെ പി അധ്യക്ഷൻ ജെ പി നദ്ദ പാകിസ്ഥാൻ പ്രതിപക്ഷ നേതാവിന്റെ ഈ പ്രസ്താവന തന്റെ സമൂഹമാധ്യമ അകൗണ്ടിലൂടെ പുറത്തു വിട്ടു . ഇതിലൂടെ കോൺഗ്രസ് പാർട്ടിക്ക് ഒരു കൊട്ട് കൊടുക്കാനും നദ്ദ മറന്നില്ല. "കോൺഗ്രസിന്റെ രാജ കുമാരന് ഇന്ത്യയെ തീരെ വിശ്വാസം പോരാ , അത് ഇന്ത്യയുടെ സൈന്യം ആയിക്കോട്ടെ , ഭരണ കൂടം ആയിക്കോട്ടെ , ജനങ്ങൾ ആയിക്കോട്ടെ . അദദേഹം ഒരു കാര്യം ചെയ്യണം ഏറ്റവും കുറഞ്ഞത് നിങ്ങളുടെ ഏറ്റവും അടുത്ത സുഹൃത്തായ പാകിസ്ഥാൻ പറയുന്നത് എങ്കിലും കേൾക്കണം . രാഹുൽ ഗാന്ധിയെ പരോക്ഷമായി ആക്രമിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു

ജമ്മു കശ്മീരിലെ സിആർ‌പി‌എഫ് കോൺ‌വോയിക്ക് നേരെ ചാവേർ ആക്രമണം നടത്തി 40 സൈനികർ കൊല്ലപ്പെട്ടതിനെ തുടർന്ന് ജയ്ഷ് ഇ മുഹമ്മദിന്റെ തീവ്രവാദ ക്യാമ്പിൽ ഇന്ത്യ വ്യോമാക്രമണം നടത്തിയതിന് തൊട്ടുപിന്നാലെ നടന്ന ആക്രമണത്തിനിടെ പാകിസ്ഥാൻ യുദ്ധവിമാനം പിന്തുടരുന്നതിനിടയിലാണ് വിംഗ് കമാൻഡർ വർത്തമാന്റെ യുദ്ധവിമാനം തകർന്നത്. മാത്രമല്ല ഒരു പാകിസ്ഥാൻ എഫ് -16 ഉം ഇന്ത്യ ഇതിനിടെ വെടിവച്ചു വീഴ്ത്തിയിരിന്നു

വിംഗ് കമാൻഡർ വർദ്ധമാൻ 2019 മാർച്ച് 1 ന് അട്ടാരി-വാഗ അതിർത്തി വഴി ഇന്ത്യയിലേക്ക് മടങ്ങി. സ്വാതന്ത്ര്യദിനത്തിൽ അദ്ദേഹത്തിന് മാതൃകാപരമായ ധൈര്യം പ്രകടിപ്പിച്ചതിനു വീർ ചക്ര നൽകി പ്രസിഡന്റ് രാം നാഥ് കോവിന്ദ് ആദരിക്കുകയുണ്ടായി. പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും പാക് സൈന്യത്തിനും എതിരെ നടക്കുന്ന ജനാധിപത്യ പ്രക്ഷോഭങ്ങളുടെ ഭാഗമായിട്ടാണ് ഈ വെളിപ്പെടുത്തൽ വന്നതെങ്കിലും നമ്മുടെ ഏതൊരു സൈനികന്റെയും ജീവനും യശസ്സും സംരക്ഷിക്കുന്നതിൽ ഇന്ത്യ എന്ത് മാത്രം പ്രതിജ്ഞ ബദ്ധം ആണെന്നും, എങ്ങനെയാണു പാകിസ്ഥാൻ വ്യാജ പ്രചാരണങ്ങളിലൂടെ തങ്ങളുടെ സ്വന്തം ജനങ്ങളെ കബളിപ്പിക്കുന്നതെന്നും മനസ്സിലാക്കുന്നതിൽ ഈ ഒരു വെളിപ്പെടുത്തൽ സഹായകരമായിട്ടുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അടഞ്ഞ ഗേറ്റിനുള്ളിൽ ആരും കേൾക്കാതെ പോയ ആ നിലവിളി! അൽമയുടെ മരണം മുൻകൂട്ടി നിശ്ചയിച്ചതോ? വ്ളാതങ്കരയെ നടുക്കിയ ക്രൂരതയുടെ ചുരുളഴിയുന്നു..!  (8 minutes ago)

നെടുങ്കണ്ടത്ത് അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടിയെന്ന് സംശയം; പോലീസ് എത്തിയപ്പോൾ ഇളയ മകൻ ഓടി രക്ഷപ്പെട്ടു, വീട്ടുപരിസരത്ത് ശരീരഭാഗങ്ങൾ കണ്ടെത്തി...  (28 minutes ago)

​ഗേറ്റിൽ 2 കാവൽ നായകൾ,കൊലച്ചിരി ചിരിച്ച് വിഷ്ണു!! നി​ഗൂഢത നിറഞ്ഞ വീട്!! അയൽവാസികൾ പറയുന്നതിങ്ങനെ  (33 minutes ago)

നാളെ ഹർത്താൽ..! വണ്ടി ഇറങ്ങിയാൽ കളി മാറും വാഹനങ്ങള്‍ തടയും ഹർത്താലിന്റെ കാരണം ഇത്  (1 hour ago)

ഹോസ്റ്റലിനോട് ചേർന്ന് കട നടത്തുന്ന പ്രതി,  (1 hour ago)

അട്ടിമറി സാധ്യത  (1 hour ago)

UAE Iron dome അതീവ രഹസ്യമായി സൈനികരെത്തി  (2 hours ago)

ക്ലാസ് മുറിയിലെ ശാന്തനായ അധ്യാപകൻ കിടപ്പുമുറിയിൽ കൊടും കൊലയാളി! യൂട്യൂബറായ ഭാര്യയോടുള്ള പകയ്ക്ക് പിന്നിലെന്തായിരുന്നു..?  (2 hours ago)

WEST BENGAL ബംഗാളില്‍ ഭരണം പിടിക്കും ബിജെപി  (3 hours ago)

കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം മധ്യപ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കാനുത്തരവ് ,മെയ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ തിരുവനന്തപുരം   പോക്സോ കോടതിയാണ് ഉത്തരവിട്ടത്  (3 hours ago)

തൃശ്ശൂർ പൂരത്തിന് കൊടിയിറക്കം...തിരുവമ്പാടി, പാറമേക്കാവ് ഭഗവതിമാർ ഉപചാരം ചൊല്ലി പിരിഞ്ഞു... തൃശ്ശൂർ പൂരം അടുത്ത വർഷം ഏപ്രിലിൽ 16-ന്....  (3 hours ago)

ജപ്പാന്റെ വടക്കൻ ദ്വീപായ ഹോക്കൈഡോയിൽ ഇന്ന് പുലർച്ചെ റിക്ടർ സ്കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ....  (4 hours ago)

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം പ്രഖ്യാപിച്ചു... 15 മിനിറ്റ് മുതൽ അര മണിക്കൂർ വരെയായിരിക്കും വൈദ്യുതി നിയന്ത്രണം  (4 hours ago)

കുടുംബത്തിൽ മംഗള കർമ്മങ്ങളും വിവാഹ ഭാഗ്യവും! വൃശ്ചികം രാശിക്കാർക്ക് ഇന്ന് ശുഭദിനം!  (4 hours ago)

അൾട്രാവയലറ്റ് രശ്മികൾ ഏൽക്കാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കണമെന്ന് സംസ്ഥാന ​ദുരന്തനിവാരണ അതോറിറ്റി...  (5 hours ago)

Malayali Vartha Recommends