Widgets Magazine
06
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


വൻതോതിൽ വ്യാജതിരിച്ചറിയൽ കാർഡുകൾ നിർമ്മിക്കുന്നതായി ഇലക്ഷൻ കമ്മീഷന് സംശയം... പ്രിന്റിംഗ് സ്ഥാപനത്തിൽ പോലീസ് പരിശോധന നടത്തി... വ്യാജ പരാതിയിലാണ് പരിശോധന നടന്നതെന്ന് സിപിഎം ആരോപിച്ചു...

ഐസിസ് ക്രൂരത ഇന്ത്യക്കാരോട്, ഇറാക്കില്‍ ബന്ദികളാക്കപ്പെട്ട ഇന്ത്യക്കാരില്‍ 39 പേരെ ഐസിസ് ഭീകരര്‍ വെടിവച്ചു കൊലപ്പെടുത്തിയെന്ന് റിപ്പോര്‍ട്ട്

15 MAY 2015 08:08 AM IST
മലയാളി വാര്‍ത്ത.

ഇറാക്കില്‍ ബന്ദികളാക്കപ്പെട്ട ഇന്ത്യക്കാരില്‍ 39 പേരെ ഐസിസ് ഭീകരര്‍ വെടിവച്ചു കൊലപ്പെടുത്തിയെന്ന് റിപ്പോര്‍ട്ട്. ഇറാക്കില്‍ നിന്നും രക്ഷപ്പെട്ട് എത്തിയ പഞ്ചാബ് സ്വദേശി ഹര്‍ജിത് മാസി(25)യാണ് മൊഹാലിയില്‍ മാദ്ധ്യമങ്ങളോട് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്. ഇറാക്കില്‍ ബന്ദികളാക്കപ്പെട്ട ഇന്ത്യക്കാരില്‍ 39 പേരെ ഐസിസ് ഭീകരര്‍ വെടിവച്ചു കൊലപ്പെടുത്തിയെന്നും ഹര്‍ജിത് മാസി പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ജൂണില്‍ ഭീകരരുടെ പിടിയില്‍ നിന്നും രക്ഷപ്പെട്ടെത്തിയ ഭീകരര്‍ തങ്ങളെ തട്ടിക്കൊണ്ടു പോകുകയായിരുന്നുവെന്നും തങ്ങളുടെ സംഘത്തില്‍ നാല്‍പത് ഇന്ത്യക്കാരും അന്‍പത് ബംഗ്‌ളാദേശികളും ഉണ്ടായിരുന്നുവെന്നും ഹര്‍ജിത് പറഞ്ഞു. പാസ്‌പോര്‍ട്ട് മടക്കിത്തരുമെന്നും എല്ലാവരെയും ഇന്ത്യയിലേക്ക് കയറ്റിവിടാമെന്നും ഭീകരര്‍ പറഞ്ഞു.
എന്നാല്‍ തുടര്‍ന്ന് അവര്‍ മറ്റൊരു സംഘത്തിന് തങ്ങളെ കൈമാറി. അവര്‍ തങ്ങളെ മറ്റൊരു സ്ഥലത്തേയ്ക്ക് കൊണ്ടു പോയി ഒരു മുറിയിലാക്കിയ ശേഷം തങ്ങള്‍ക്കു നേരെ തുരുതുരേ വെടിയുതിര്‍ക്കുകയായിരുന്നു. മറ്റൊല്ലാവരും വെടിയേറ്റു വീഴുമ്പോള്‍ താന്‍ നിലത്ത് ഏറെ നേരെ അനങ്ങാത കിടക്കുകയും പിന്നീട് രക്ഷപ്പെടുകയായിരുന്നുവെന്നും ഹര്‍ജിത് മാസി പറയുന്നു. അതേസമയം, ഹര്‍ജിത്തിന്റെ വാദം കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് തള്ളി. ബന്ദികളായ ഇന്ത്യക്കാര്‍ ജീവിച്ചിരിപ്പുണ്ടെന്നാണ് എട്ടോളം സ്രോതസ്സുകളില്‍ നിന്ന് തനിക്ക് അറിയാനായതെന്നും അവരെ കണ്ടെത്താനും തിരിച്ചെത്തിക്കാനും കഴിയുമെന്നാണ് വിശ്വസിക്കുന്നതെന്നും സുഷമ സ്വരാജ് പറഞ്ഞു. ഹര്‍ജിത്തിന്റെ വെളിപ്പെടുത്തലിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അയാളെ വിശ്വസിക്കേണ്ട കാരണങ്ങളില്ലെന്നായിരുന്നു സുഷമയുടെ മറുപടി. അയാളെ വിശ്വസിക്കുകയാണെങ്കില്‍ ബന്ദികള്‍ക്കായുള്ള തിരച്ചില്‍ തങ്ങള്‍ അവസാനിപ്പിച്ചുവെന്നാണ് അര്‍ത്ഥം. പ്രതീക്ഷ നഷ്ടപ്പെട്ടിട്ടില്ലെന്നും തങ്ങള്‍ തെളിവ് തേടുകയാണെന്നും സുഷമ സൂചിപ്പിച്ചു.
കഴിഞ്ഞ വര്‍ഷം ജൂണ്‍ 11നാണ് വടക്കന്‍ ഇറാക്കിലെ മൊസൂളില്‍ നിന്ന് ഇന്ത്യക്കാരെ ഐസിസ് ഭീകരര്‍ ബന്ദിയാക്കിയത്. ഇന്ത്യയില്‍ തിരിച്ചെത്തിയ ഹര്‍ജിത് മാസിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ നിരീക്ഷണത്തിലാക്കിയിരിക്കുകയാണെന്ന് അയാളുടെ കുടുംബാഗംങ്ങള്‍ നേരത്തെ ആരോപിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രചാരണ പരിപാടിക്കിടെയുള്ള ഇറങ്ങിപ്പോക്ക് നിഷേധിച്ച് വട്ടിയൂർക്കാവ് എൻഡിഎ സ്ഥാനാർത്ഥി ആർ ശ്രീലേഖ  (23 minutes ago)

മസ്‌കത്തില്‍ നിന്ന് 15 വയസ്സുകാരിയെ കാണാതായി: പൊതുജനങ്ങളുടെ സഹായം തേടി പൊലീസ്  (29 minutes ago)

സ്വകാര്യ മേഖലയിലെ തൊഴിൽ വിപണിയിൽ സ്വദേശികളുടെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി 69 അഡ്മിനിസ്ട്രേറ്റീവ് തസ്തികകളിൽ കൂടി സൗദി അറേബ്യ സമ്പൂർണ്ണ സ്വദേശിവത്കരണം ഏർപ്പെടുത്തി  (35 minutes ago)

ഷോൺ അല്ല അപ്പൻ വന്നാലും വോട്ടില്ല..! പോയി മുട്ടിപ്പായി പ്രാർത്ഥിക്ക് പാലായിൽ ജനങ്ങൾ കൂടോടെ ഇറങ്ങി.! മാണി സി കാപ്പൻ കണ്ടം വഴി ഓട്  (39 minutes ago)

ടിപി രാമകൃഷ്ണന് വോട്ടഭ്യര്‍ത്ഥിച്ചുള്ള വിവാദ അനൗണ്‍സ്‌മെന്റ്:മാതൃകാ പെരുമാറ്റചട്ട ലംഘനം കണ്ടെത്താന്‍ കഴഞ്ഞിട്ടില്ലെന്ന് ജില്ലാ കളക്ടര്‍  (45 minutes ago)

പ്രവാസികൾ ഉൾപ്പെടെയുള്ളവർക്ക് അതീവ ജാഗ്രതാ നിർദേശം! ഗൾഫിൽ ഊർജ മേഖലയെ വ്യാപകമായി ആക്രമിച്ച് ഇറാൻ  (50 minutes ago)

ഓസ്‌ട്രേലിയയില്‍ ജോലിയും പൗരത്വവും വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത ദമ്പതികള്‍ പിടിയില്‍  (59 minutes ago)

ബിൻ ലാദന്റെ ജീവനെടുത്ത സീൽ ടീം 6 ..ഇറാന്റെ കയ്യിൽ പെടാതെ പൈലറ്റിനെ രക്ഷിച്ച അമേരിക്കൻ 'സീൽ' പടയുടെ കഥ  (1 hour ago)

രഹസ്യ ചർച്ചകളിൽ ഡോവൽ.. രാജ്യം തയ്യാറെടുക്കുന്നു..! പാക്കികളിൽ നിന്ന് നീലം താഴ്‌വര ഇന്ത്യ തൂക്കി..! ഉരിയാടാതെ പാകിസ്ഥാൻ  (1 hour ago)

IRGC തലവന്റെ തല വിഴുങ്ങി ട്രംപ്..! 48 മണിക്കൂറല്ല..അതിന് മുമ്പേ പണി തുടങ്ങി മക്കളേ...! ഘോര യുദ്ധം 'സഖര്‍-1' മിസൈൽ ചാരം.  (1 hour ago)

നീണ്ട കുരിശുള്ള ഒരു ചെയിൻ വായ്ക്കുള്ളിൽ അമർത്തിപ്പിടിച്ചുള്ള 'കടുവാക്കുന്നേൽ കുറുവച്ചൻ' ഒറ്റക്കൊമ്പന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്!!!  (1 hour ago)

ഷാര്‍ജയിലെ വസ്ത്രസംഭരണശാലയില്‍ വന്‍ തീപിടിത്തം  (1 hour ago)

സുഹാസിനി മണിരത്‌നം വീണ്ടും മലയാളത്തിൽ; അഞ്ചാം പ്രമാണം കൊടുങ്ങല്ലൂരിൽ ആരംഭിച്ചു!!!!  (1 hour ago)

കോണ്‍ഗ്രസിന്റെ റിമോട്ട് കണ്‍ട്രോള്‍ നിയന്ത്രിക്കുന്നത് മുസ്ലീം ലീഗ് ; മുസ്ലിം ലീഗ്, ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ എന്നിവര്‍ തമ്മിലുള്ള രഹസ്യ ധാരണകള്‍ എന്താണെന്ന് ജനങ്ങളോട് വ്യക്തമാക്കാന്‍ കോൺഗ്രസ്‌ നേത  (1 hour ago)

കൃത്യമായ പ്ലാനിംഗും ദീർഘവീക്ഷണവുമില്ലാത്ത ഒരു ഭരണത്തിലേക്ക് നാട് തിരിച്ചുപോയാൽ അത് നമ്മുടെ കുഞ്ഞുങ്ങളുടെ ഭാവി തകർക്കും; വരുംതലമുറയോട് നാം ചെയ്യുന്ന നീതികേടാകരുത് നമ്മുടെ ഓരോ വോട്ടും; എൽ.ഡി.എഫ് തന്നെ വ  (1 hour ago)

Malayali Vartha Recommends