Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

ആശാറാമിനെതിരെ തെളിവു നല്‍കിയ സാക്ഷികളെല്ലാം കൊല്ലപ്പെടുന്നു: ആറാമത്തെ സാക്ഷിക്ക് നേരെയും വെടി വയ്പ്പ്

15 MAY 2015 11:30 AM IST
മലയാളി വാര്‍ത്ത.

ആള്‍ ദൈവങ്ങള്‍ വാഴുന്ന ഇന്ത്യയില്‍ നിയമവും അവര്‍ കൈയ്യടക്കുന്നു. പണവും അധികാരവും ഗുണ്ടായിസവും ഒരുമിക്കുന്ന മേഖലയാണ് ഇന്ത്യയിലെ കപട ആത്മീയവാദികളുടെ വിളനിലം. ഹരിയാനയിലെ ആള്‍ദൈവം ആശാറാം ബാപ്പുവിന്റെ മകന്‍ നാരായന്‍ സായിക്കെതിരെയുള്ള പീഡനക്കേസില്‍ ഒരു മുഖ്യസാക്ഷി കൂടി ആക്രമണത്തിനിരയായി. സനൗലി സ്വദേശി മഹേന്ദ്ര ചൗലയ്ക്കാണ് ബുധനാഴ്ച രാവിലെ വെടിയേറ്റത്. അജ്ഞാത സംഘമാണ് ഇയാളെ വെടിവച്ചത്. ആശറാമിനും മകനുതെിരായ കേസില്‍ ആക്രമിക്കപ്പെടുന്ന ആറാമാത്തെ സാക്ഷിയാണ് മഹേന്ദ്ര ചൗല. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ചൗല അപകടനില തരണം ചെയ്തതായി ഐ.ജി ശ്രീകാന്ത് ജാദവ് പറഞ്ഞൂ.
സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഭീഷണിയുടെ പശ്ചാത്തലത്തില്‍ മഹേന്ദ്ര ചൗലയ്ക്ക് സുരക്ഷയ്ക്കായി ഗണ്‍മാനെ നിയോഗിച്ചിരുന്നു. എന്നാല്‍ ആക്രമണം നടക്കുമ്പോള്‍ ഗണ്‍മാന്‍ എവിടെയായിരുന്നുവെന്ന് വ്യക്തമല്ല. ഇതില്‍ ദുരൂഹതയുണ്ടെന്നും പൊലീസ് പറഞ്ഞു. കുറ്റവാളികളെ ഉടന്‍ പിടികൂടാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് എസ്പി രാഹുല്‍ ശര്‍മ്മ അറിയിച്ചു.

നാരായണ്‍ റായിക്കെതിരെ ഒരു യുവതിയാണ് പരാതി നല്‍കിയത്. സൂറത്തിലെ ആശ്രമത്തില്‍ വച്ച് 2002 മുതല്‍ 2005 വരെ നാരായണ്‍ റായ് തന്നെ നിരന്തം പീഡിപ്പിച്ചിരുന്നുവെന്നാണ് പരാതി. 2013 ഡിസംബറില്‍ നാരായണ്‍ റായ് അറസ്റ്റിലായി. കേസില്‍ വിചാരണ നടക്കുന്നിതിനിടെ സാക്ഷികള്‍ നിരന്തരം ആക്രമിക്കപ്പെട്ടു. പ്രോസിക്യുഷന്‍ സാക്ഷിക്ക് ജോഥാപൂരിലെ കോടതി പരിസരത്തുവച്ച് കുത്തേറ്റു. മറ്റൊരു സാക്ഷി ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറില്‍ വച്ച് വെടിയേറ്റു മരിച്ചു. മറ്റ് മൂന്നു പേര്‍ക്കു നേരെയും സമാനമായ രീതിയില്‍ ആക്രമണം നടന്നുവെങ്കിലും അവര്‍ രക്ഷപ്പെടുകയായിരുന്നു.
ആശാറാംബാബുവിനെതിരായ പീഡനക്കേസിലെ സാക്ഷികള്‍ക്കും ഇത് തന്നെയാണ് അവസ്ഥ. പണവും അധികാരവും ഗുണ്ടായിസവും ഒരുമിക്കുന്ന മേഖലയാണ് ഇന്ത്യയിലെ കപട ആത്മീയവാദികളുടെ വിളനിലം. ഇവര്‍ക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാറിന് പോലും സാധിക്കാറില്ല ജനുവരിയില്‍ കേസിലെ മറ്റൊരു സാക്ഷിയും ആശാറാമിന്രെ മുന്‍െ്രെ ഡവറും പാചകക്കാരനുമായിരുന്ന അഖില്‍ ഗുപ്തയെ അജ്ഞാതര്‍ വെടിവച്ചു കൊലപ്പെടുത്തിയിരുന്നു. ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറില്‍ വച്ചായിരുന്നു ആക്രമണം. ആശാറാമിനെതിരെ ഗുജറാത്തിലെ ഗാന്ധിനഗര്‍ കോടതിയില്‍ ഗുപ്ത നിര്‍ണായക തെളിവുകള്‍ കൈമാറുകയും മൊഴി നല്‍കുകയും ചെയ്തിരുന്നു. ഈ കേസിലെ മറ്റൊരു സാക്ഷിയും ആശ്രമത്തിലെ ജോലിക്കാരനുമായിരുന്ന അമൃത് പ്രജാപതി കഴിഞ്ഞ വര്‍ഷം ജൂണില്‍ വെടിയേറ്റ് മരിച്ചിരുന്നു.
 ഓഗസ്റ്റ് പതിനഞ്ചിന് ജോധ്പുരിലെ ആശ്രമത്തില്‍വച്ച് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് ആശാറാം ബാപ്പുവിനെതിരെയുള്ള കേസ്. ആശ്രമത്തിലെ ഹോസ്റ്റലില്‍ അന്തേവാസിയായിരുന്നു ഈ കുട്ടി. 2013 സപ്തംബറിലാണ് ആശാറാം ബാപ്പു അറസ്റ്റിലാവുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സാഹചര്യങ്ങൾ സർക്കാർ നിരീഷിക്കുന്നു; വിനോദ സഞ്ചാരത്തിനായിനേപ്പാളിലുള്ള മലയാളികളെ ബന്ധപ്പെടാൻ കുടുംബാംഗങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ അക്കാര്യം സി എം ഓഫീസിനെ അറിയിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ  (19 minutes ago)

നേപ്പാളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളുടെയും നാട്ടിൽ അവരെ കാത്തിരിക്കുന്ന കുടുംബങ്ങളുടെയും ആശങ്ക മനസ്സിലാക്കുന്നു; ബിജെപി കേരളം അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്  (20 minutes ago)

ഓട്ടോറിക്ഷ ഡ്രൈവറുടെ ആത്മഹത്യ ദൗർഭാഗ്യകരവും വേദനയുളവാക്കുന്നതും; ഗതാഗത സെക്രട്ടറി സംഭവം വിശദമായി അന്വേഷിക്കുമെന്ന് ഗതാ​ഗത മന്ത്രി സി പി ജോൺ  (30 minutes ago)

തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (46 minutes ago)

72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ജനങ്ങൾ ഒഴിയണം ചൈനയുടെ മുന്നറിയിപ്പ് , 'ഹൈ' ALERT 4 ജില്ലകൾ ഒഴിപ്പിച്ചു..!  (59 minutes ago)

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (10 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (10 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (11 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (11 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (11 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (11 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (12 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (12 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (13 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (13 hours ago)

Malayali Vartha Recommends