Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

മദനിക്കു ജാമ്യവ്യവസ്ഥയില്‍ ഇളവ്, കേരളത്തിലെത്തി അമ്മയെ കാണാന്‍ മദനിക്കു സുപ്രീംകോടതി അനുമതി നല്‍കി

15 MAY 2015 11:41 AM IST
മലയാളി വാര്‍ത്ത.

അബ്ദുള്‍ നാസര്‍ മദനിക്കു ജാമ്യവ്യവസ്ഥയില്‍ ഇളവ്. കേരളത്തിലെത്തി അമ്മയെ കാണാന്‍ മദനിക്കു സുപ്രീംകോടതി അനുമതി നല്‍കി. അഞ്ചു ദിവസത്തേയ്ക്കാണ് അനുമതി. ജാമ്യ കാലാവധി നീട്ടണമെന്നും ജാമ്യവ്യവസ്ഥയില്‍ ഇളവു വേണമെന്നും ആവശ്യപ്പെട്ടായിരുന്നു മദനി സുപ്രീംകോടതിയെ സമീപിച്ചത്.

മദനിയുടെ അമ്മയുടെ ആരോഗ്യനില മോശമാണെന്നും ഇതിനാല്‍ അമ്മയെ കാണാന്‍ അനുമതി നല്‍കണമെന്നും മദനിയുടെ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ കോടതിയില്‍ ആവശ്യപ്പെട്ടു. ഇതിനായി മതിയായ സുരക്ഷയൊരുക്കണമെന്നു കോടതി കര്‍ണാടക പോലീസിനോടു നിര്‍ദേശിച്ചു. മദനിയെത്തുന്ന സ്ഥലത്തെ ജില്ലാ പോലീസ് മേധാവിയുമായി ബന്ധപ്പെട്ടു ഇതിനായ ക്രമീകരണങ്ങളൊരുക്കണമെന്നും കര്‍ണാടക പോലീസിനോടു കോടതി പറഞ്ഞു.
കേസിന്റെ വിചാരണ പൂര്‍ത്തയാകാന്‍ രണ്ടു വര്‍ഷം വേണമെന്നു കേസ് പരിഗണിക്കുന്ന കോടതി സുപ്രീംകോടതിയെ അറിയിച്ചിരുന്നു. നിലവില്‍ കേസ് പരിഗണിച്ച കോടതിയില്‍ നിന്നും പുതിയ കോടതിയിലേയ്ക്കു എന്തിനു കേസിന്റെ വിചാരണ മാറ്റിയെന്നു കോടതി കര്‍ണാടക സര്‍ക്കാരിനോടു ചോദിച്ചു. ഇക്കാര്യത്തില്‍ ഉടന്‍ വിശദീകരണം നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു. വിചാരണ നീളുന്നതിന്റെ കാരണം അറിയിക്കണമെന്നും കോടതി പറഞ്ഞു.

നാലു മാസത്തിനകം വിചാരണ പൂര്‍ത്തിയാകുമെന്നായിരുന്നു കഴിഞ്ഞ ഡിസംബറില്‍ കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നത്. എന്നാല്‍ രണ്ട് വര്‍ഷം വേണ്ടിവരുമെന്ന പുതിയ വാദത്തേയും കോടതി ചോദ്യം ചെയ്തു. വിചാരണ അനന്തമായി നീണ്ടു പോകുന്നതും ആരോഗ്യപ്രശ്‌നങ്ങളുമാണ് മദനിയുടെ അഭിഭാഷകന്‍ പ്രധാനമായും കോടതിയില്‍ ചൂണ്ടിക്കാണിച്ചത്.
ഇക്കാര്യങ്ങള്‍ പരിഗണിച്ചാണു ജാമ്യവ്യവസ്ഥയില്‍ ഇളവനുവദിക്കാന്‍ കോടതി തീരുമാനിച്ചത്. ബംഗളുരു സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ടാണു മദനിയെ കര്‍ണാടക പോലീസ് അറസ്റ്റ് ചെയ്തത്. ഈ കേസില്‍ ലഭിച്ച ജാമ്യത്തിന്റെ കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണു മദനി വീണ്ടും കോടതിയെ സമീപിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സാഹചര്യങ്ങൾ സർക്കാർ നിരീഷിക്കുന്നു; വിനോദ സഞ്ചാരത്തിനായിനേപ്പാളിലുള്ള മലയാളികളെ ബന്ധപ്പെടാൻ കുടുംബാംഗങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ അക്കാര്യം സി എം ഓഫീസിനെ അറിയിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ  (20 minutes ago)

നേപ്പാളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളുടെയും നാട്ടിൽ അവരെ കാത്തിരിക്കുന്ന കുടുംബങ്ങളുടെയും ആശങ്ക മനസ്സിലാക്കുന്നു; ബിജെപി കേരളം അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്  (21 minutes ago)

ഓട്ടോറിക്ഷ ഡ്രൈവറുടെ ആത്മഹത്യ ദൗർഭാഗ്യകരവും വേദനയുളവാക്കുന്നതും; ഗതാഗത സെക്രട്ടറി സംഭവം വിശദമായി അന്വേഷിക്കുമെന്ന് ഗതാ​ഗത മന്ത്രി സി പി ജോൺ  (31 minutes ago)

തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (47 minutes ago)

72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ജനങ്ങൾ ഒഴിയണം ചൈനയുടെ മുന്നറിയിപ്പ് , 'ഹൈ' ALERT 4 ജില്ലകൾ ഒഴിപ്പിച്ചു..!  (1 hour ago)

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (10 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (10 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (11 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (11 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (11 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (11 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (12 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (12 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (13 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (13 hours ago)

Malayali Vartha Recommends