Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

ദിവസവും ഓരോ കിലോ മണല്‍ കഴിക്കുന്നതാണ് സുദാമാദേവിയുടെ ആരോഗ്യരഹസ്യം!

15 MAY 2015 12:19 PM IST
മലയാളി വാര്‍ത്ത.

ഉത്തര്‍പ്രദേശിലെ കജ്രി നൂര്‍പൂര്‍ ഗ്രാമത്തിലെ സുദാമാദേവിയെ ആ ഗ്രാമത്തിലുള്ള എല്ലാവര്‍ക്കും അറിയാം. 92 വയസ്സുള്ള സുദാമാദേവിയ്ക്ക് കാര്യമായ ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലെന്നതു മാത്രമല്ല അവരെ പ്രശസ്തയാക്കിയത്. കഴിഞ്ഞ 80 വര്‍ഷമായി അവര്‍ കഴിക്കുന്ന പ്രതേ്യക ഭക്ഷണമാണ് അവര്‍ക്ക് ഗ്രാമത്തില്‍ പ്രശസ്തി നല്‍കിയത്.

അവര്‍ക്ക് 10 വയസ്സുള്ളപ്പോഴാണ് കൂട്ടുകാരികള്‍ അവരെ വെല്ലുവിളിച്ചത്. നിനക്ക് മണല്‍ തിന്നാമോ എന്നായിരുന്നു ചോദ്യം. തോല്‍ക്കാന്‍ മനസ്സില്ലാതിരുന്ന സുദാമാദേവി രണ്ടും കല്‍പ്പിച്ച് മണ്ണുവാരി തിന്നു. അന്നുമുതല്‍ അതിന്റെ രുചി പിടിച്ചതാണ് സുദാമാദേവിയ്ക്ക്.

പിന്നെ ദിവസവും മണല്‍ കഴിക്കാതെ കഴിയാനാവില്ലെന്നായി. ആരോടും അനുവാദം ചോദിച്ച് എടുത്ത് കഴിയ്ക്കാനൊന്നും നില്‍ക്കേണ്ട കാര്യമില്ലല്ലോ. തരം കിട്ടുമ്പോഴെല്ലാം മണ്ണു വാരിത്തിന്നു തുടങ്ങി.

സാമ്പത്തികമായി നല്ല സ്ഥിതിയിലല്ലാത്ത കുടുംബത്തിന് ഒരാള്‍ക്കുള്ള ഭക്ഷണം കുറച്ചു കരുതിയാല്‍ മതിയെന്നായി. പകരം അച്ഛനും, സഹോദരനും സുദാമയ്ക്കായി മണല്‍ ഏര്‍പ്പാടു ചെയ്തു കൊടുത്തു.

വിവാഹപ്രായമായപ്പോള്‍ ക്രിഷന്‍കുമാറിന് വിവാഹം ചെയ്തുകൊടുത്തു. അയാളുടെ ഗ്രാമത്തിലെത്തിയപ്പോള്‍ അത്താഴത്തിന് മണല്‍ കഴിക്കുന്ന നവവധു എല്ലാവര്‍ക്കും കൗതുകമായി. എങ്കിലും നേരത്തേ അച്ഛനും, സഹോദരനും ചെയ്തിരുന്ന ഉത്തരവാദിത്തം ക്രിഷന്‍കുമാര്‍ ഏറ്റെടുത്തു. തന്റെ ഭാര്യയ്ക്ക് ഓരോ ദിവസത്തേയ്ക്കും ആവശ്യമുള്ള മണല്‍ ക്രിഷന്‍കുമാര്‍ എത്തിച്ചു കൊടുത്തു കൊണ്ടിരുന്നു.

കഴിഞ്ഞ 80 വര്‍ഷമായി ദിവസവും 1 കിലോയോളം മണല്‍ വീതം കഴിക്കുന്ന സുദാമാദേവിയ്ക്ക് യാതൊരു രോഗങ്ങളുമില്ലെന്നത് ഡോക്ടര്‍മാരെ അതിശയിപ്പിക്കുന്നു. 92-കാരിയായ അവര്‍ക്ക് ഏഴ് ആണ്‍മക്കളും 3 പെണ്‍മക്കളുമാണ് ഉണ്ടായിരുന്നത്. അവരില്‍ മൂന്നു ആണ്‍മക്കളും ഒരു മകളും മാത്രമേ ഇപ്പോള്‍ ജീവിച്ചിരിപ്പുള്ളൂ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സാഹചര്യങ്ങൾ സർക്കാർ നിരീഷിക്കുന്നു; വിനോദ സഞ്ചാരത്തിനായിനേപ്പാളിലുള്ള മലയാളികളെ ബന്ധപ്പെടാൻ കുടുംബാംഗങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ അക്കാര്യം സി എം ഓഫീസിനെ അറിയിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ  (20 minutes ago)

നേപ്പാളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളുടെയും നാട്ടിൽ അവരെ കാത്തിരിക്കുന്ന കുടുംബങ്ങളുടെയും ആശങ്ക മനസ്സിലാക്കുന്നു; ബിജെപി കേരളം അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്  (21 minutes ago)

ഓട്ടോറിക്ഷ ഡ്രൈവറുടെ ആത്മഹത്യ ദൗർഭാഗ്യകരവും വേദനയുളവാക്കുന്നതും; ഗതാഗത സെക്രട്ടറി സംഭവം വിശദമായി അന്വേഷിക്കുമെന്ന് ഗതാ​ഗത മന്ത്രി സി പി ജോൺ  (31 minutes ago)

തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (47 minutes ago)

72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ജനങ്ങൾ ഒഴിയണം ചൈനയുടെ മുന്നറിയിപ്പ് , 'ഹൈ' ALERT 4 ജില്ലകൾ ഒഴിപ്പിച്ചു..!  (1 hour ago)

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (10 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (10 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (11 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (11 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (11 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (11 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (12 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (12 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (13 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (13 hours ago)

Malayali Vartha Recommends