കൊൽക്കത്തയിലെ ചേരിയിൽ വൻ തീപിടുത്തം; 50-60 കുടിലുകൾ കത്തി നശിച്ചു.. ആളപായമില്ലെന്ന് സൂചന

കൊൽക്കത്തയിലെ ചേരിയിൽ വൻ തീപിടുത്തം. ഇന്ന് 3.30ഓടെയാണ് തീ പടർന്നു തുടങ്ങിയത്. . 50-60 കുടിലുകൾ കത്തി നശിച്ചു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതേസമയം ആളപായമില്ലെന്നും തീയണയ്ക്കാൺ ശ്രമം തുടരുകയാണെന്നും അധികൃതർ അറിയിച്ചു.
പത്തിലധികം ഫയർ എഞ്ചിൻ യൂണിറ്റുകൾ സംഭവ സ്ഥലത്തുണ്ട്. മുഖ്യമന്ത്രി മമതാ ബാനർജി സംഭവസ്ഥലം സന്ദർശിച്ചു.
https://www.facebook.com/Malayalivartha
























