Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

24 കരാറുകളില്‍ ഒപ്പുവച്ച് മോഡി, 63,000 കോടിയുടെ ധാരണ, സൗഹൃദത്തിന്റെ പാതയില്‍ ഇന്ത്യയും ചൈനയും, ചൈനയില്‍നിന്നുള്ള ടൂറിസ്റ്റുകള്‍ക്ക് ഇ-വീസ

16 MAY 2015 08:42 AM IST
മലയാളി വാര്‍ത്ത.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചൈന സന്ദര്‍ശനത്തിന്റെ ഭാഗമായി ഇന്നലെ ഇന്ത്യയും ചൈനയും തമ്മില്‍ 1000 കോടി ഡോളറിന്റെ (ഏകദേശം 63,000 കോടി രൂപ) 24 കരാറുകള്‍ ഒപ്പുവച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള അതിര്‍ത്തിത്തര്‍ക്കത്തിനു പ്രായോഗികവും ഇരുപക്ഷത്തിനും സ്വീകാര്യവുമായ പരിഹാരം കണ്ടെത്താന്‍ ശ്രമിക്കും. ചൈനീസ് പ്രധാനമന്ത്രി ലി കെചിയാങ് നരേന്ദ്ര മോദിയുമായി ബെയ്ജിങ്ങില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് ഇരുരാജ്യങ്ങളും സഹകരണം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചു.
ഇന്ത്യയുടെ 38,000 ചതുരശ്ര കിലോമീറ്റര്‍ ചൈനയുടെ നിയന്ത്രണത്തിലാണെന്ന് ഇന്ത്യ ആരോപിക്കുമ്പോള്‍ ചൈനയുടെ 90,000 ചതുരശ്ര കിലോമീറ്റര്‍ ഇന്ത്യയുടെ നിയന്ത്രണത്തിലാണെന്നു ചൈനയും ആരോപിക്കുന്നു. ചര്‍ച്ചകളിലൂടെ ഈ പ്രശ്‌നം പരിഹരിക്കാനാണു ശ്രമം. അഭിപ്രായവ്യത്യാസങ്ങള്‍ മറന്ന് ഇരുരാജ്യങ്ങളും പരസ്പര വിശ്വാസത്തോടെ നീങ്ങണമെന്നു ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ് നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടു.
ചൈനയില്‍നിന്നുള്ള ടൂറിസ്റ്റുകള്‍ക്ക് ഇന്ത്യ ഇ-വീസ നല്‍കുമെന്നു നരേന്ദ്ര മോദി പ്രഖ്യാപിച്ചു. സിന്‍ഹുവ സര്‍വകലാശാലയില്‍ നടത്തിയ പ്രസംഗത്തിലായിരുന്നു മോദിയുടെ പ്രഖ്യാപനം. കൈലാസം മാനസസരോവര്‍ യാത്രയ്ക്കുള്ള രണ്ടാം പാത അടുത്തമാസത്തോടെ തുറക്കുമെന്നു നരേന്ദ്ര മോദി പറഞ്ഞു.
ഇന്ത്യയും ചൈനയും ഒരേ മേഖലയില്‍നിന്നുള്ള തീവ്രവാദ ഭീഷണിയാണു നേരിടുന്നതെന്നു സിന്‍ഹുവ സര്‍വകലാശാലയില്‍ നടത്തിയ പ്രസംഗത്തില്‍ മോദി പറഞ്ഞു. തീവ്രവാദം സംബന്ധിച്ചു പാക്കിസ്ഥാനെ പേരെടുത്തു പറയാതെ പ്രധാനമന്ത്രി കുറ്റപ്പെടുത്തി.

ഒപ്പുവച്ച പ്രധാന കരാറുകള്‍:
ചെന്നൈയില്‍ ചൈനീസ് കോണ്‍സുലേറ്റ്; ചൈനയിലെ ചെങ്ഡുവില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ്.
തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തില്‍ സഹകരണം.
അഹമ്മദാബാദില്‍ മഹാത്മാഗാന്ധി നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ സ്‌കില്‍ ഡവലപ്‌മെന്റ് ആന്‍ഡ് ഒന്‍ട്രപ്രനര്‍ഷിപ് തുടങ്ങാനായി സഹകരണം.
വ്യാപാര സഹകരണത്തിനു ധാരണ.

ഇന്ത്യ ചൈന സൈനിക സഹകരണത്തിനു ഹോട്‌ലൈന്‍.
സാമ്പത്തിക വ്യാപാര പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ടാസ്‌ക് ഫോഴ്‌സ്.
സ്റ്റുഡന്റ് എക്‌സ്‌ചേഞ്ച് പദ്ധതിക്കു ധാരണ.
ഖനന മേഖലയില്‍ സഹകരണത്തിനു ധാരണ.
ബഹിരാകാശ സഹകരണത്തിനു പഞ്ചവല്‍സര രൂപരേഖ
ദൂരദര്‍ശനും ചൈന സെന്‍ട്രല്‍ ടെലിവിഷനും തമ്മില്‍ സഹകരണം.
ടൂറിസം രംഗത്തു സഹകരണം.
ഇന്ത്യയുടെ നീതി ആയോഗ് ചൈനയുടെ ഡവലപ്‌മെന്റ് റിസര്‍ച് സെന്റര്‍ സഹകരണ ധാരണ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സാഹചര്യങ്ങൾ സർക്കാർ നിരീഷിക്കുന്നു; വിനോദ സഞ്ചാരത്തിനായിനേപ്പാളിലുള്ള മലയാളികളെ ബന്ധപ്പെടാൻ കുടുംബാംഗങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ അക്കാര്യം സി എം ഓഫീസിനെ അറിയിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ  (21 minutes ago)

നേപ്പാളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളുടെയും നാട്ടിൽ അവരെ കാത്തിരിക്കുന്ന കുടുംബങ്ങളുടെയും ആശങ്ക മനസ്സിലാക്കുന്നു; ബിജെപി കേരളം അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്  (22 minutes ago)

ഓട്ടോറിക്ഷ ഡ്രൈവറുടെ ആത്മഹത്യ ദൗർഭാഗ്യകരവും വേദനയുളവാക്കുന്നതും; ഗതാഗത സെക്രട്ടറി സംഭവം വിശദമായി അന്വേഷിക്കുമെന്ന് ഗതാ​ഗത മന്ത്രി സി പി ജോൺ  (32 minutes ago)

തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (48 minutes ago)

72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ജനങ്ങൾ ഒഴിയണം ചൈനയുടെ മുന്നറിയിപ്പ് , 'ഹൈ' ALERT 4 ജില്ലകൾ ഒഴിപ്പിച്ചു..!  (1 hour ago)

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (10 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (10 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (11 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (11 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (11 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (11 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (12 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (12 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (13 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (13 hours ago)

Malayali Vartha Recommends