ബിഹാറില്‍ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച

ബിഹാറില്‍ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച നടക്കും. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടക്കുക. ഇതു സംബന്ധിച്ച പ്രഖ്യാപനം ഇന്ന് ഉച്ചയ്ക്ക് ശേഷം ഉണ്ടാകുമെന്ന് എന്‍ഡിഎ വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം, വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്തതിനെ തുടര്‍ന്ന് മുഖ്യമന്ത്രി സ്ഥാനത്തിന് അവകാശവാദം ഉന്നയിക്കില്ലെന്ന് നിതീഷ് നേരത്തേ അറിയിച്ചിരുന്നു. എന്നാല്‍ എന്‍ഡിഎ യോഗത്തില്‍ നിതീഷ് മുഖ്യമന്ത്രിയാകണമെന്ന് ആവശ്യം ഉയര്‍ന്നു.
https://www.facebook.com/Malayalivartha
























