ലബോറട്ടറികള്‍ ജനങ്ങളെ കൊള്ളയടിക്കുന്നത് അവസാനിപ്പിക്കാന്‍ സുപ്രീം കോടതി ഇടപെടണം... ആര്‍ടിപിസിആര്‍ ടെസ്റ്റ് നിരക്ക് ഏകീകരിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി

രാജ്യത്താകമാനം ആര്‍ടിപിസിആര്‍ ടെസ്റ്റ് നിരക്ക് ഏകീകരിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹരജി. 900 മുതല്‍ 2800 വരെയാണ് വിവിധ സംസ്ഥാനങ്ങളില്‍ ടെസ്റ്റിനായി ഈടാക്കുന്നത്. ഇത് 400 ആയി ഏകീകരിക്കണം എന്നാണ് ഹരജിയിലെ ആവശ്യം. ആര്‍ടിപിസിആര്‍ കിറ്റ് വിപണിയില്‍ 200 രൂപയ്ക്കാണ് ലഭിക്കുന്നത്.
ലബോറട്ടറികള്‍ ജനങ്ങളെ കൊള്ളയടിക്കുന്നത് അവസാനിപ്പിക്കാന്‍ സുപ്രീം കോടതി ഇടപെടണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു
"
https://www.facebook.com/Malayalivartha
























