എടിഎമ്മുകളിലേക്കായി എത്തിച്ച 4.25 കോടി രൂപയുമായി വാന്‍ ഡ്രൈവര്‍ മുങ്ങി

വിവിധ എടിഎമ്മുകളിലേക്കായി കൊണ്ടുപോകയായിരുന്ന 4.25 കോടി രൂപയുമായി വാന്‍ ഡ്രൈവര്‍ മുങ്ങി.
സുരക്ഷാ ജീവനക്കാര്‍ ഒരു എടിഎമ്മില്‍ പണം നിറയ്ക്കാനായി പോയ സമയത്താണ്, ശേഷിച്ച പണമുള്ള വാഹനവുമായി ഡ്രൈവര്‍ കടന്നത്.
ഈ വാന്‍ പിന്നീട് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. പ്രതിക്കായി തിരച്ചില്‍ ശക്തമാക്കി.
https://www.facebook.com/Malayalivartha
























