Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

മോഡി വന്നു അഴിമതിയും കുറഞ്ഞു... മോഡി ഭരണത്തിനു കീഴില്‍ അഴിമതി കുറഞ്ഞു; പതിനെട്ടു വര്‍ഷത്തിനിടെ ആദ്യമായി ഇന്ത്യ ചൈനയേക്കാള്‍ അഴിമതി കുറഞ്ഞ രാജ്യമായി

18 MAY 2015 10:52 PM IST
മലയാളി വാര്‍ത്ത.

നരേന്ദ്ര മോഡിയുടെ ഭരണത്തിന്‍ കീഴില്‍ അഴിമതിരഹിത രാജ്യമായി ഇന്ത്യ മാററുന്നു എന്നതിന് തെളിവ്. കഴിഞ്ഞ പതിനെട്ടു വര്‍ഷത്തിനിടെ ആദ്യമായി ചൈനയേക്കാള്‍ അഴിമതി കുറഞ്ഞ രാജ്യമായി ഇന്ത്യ മാറി. ഗ്ലോബല്‍ വാച്ച് ഡോഗ് ട്രാന്‍സ്പരന്‍സി ഇന്റര്‍നാഷണലിന്റെ സര്‍വെയിലാണ് ഈ കണ്ടെത്തല്‍.
നരേന്ദ്ര മോഡി അധികാരത്തില്‍ ഇരിക്കുന്നതു തന്നെയാണ് ഇന്ത്യയുടെ നേട്ടത്തിനു കാരണമെന്ന വിലയിരുത്തലാണ് സര്‍വെ നടത്തിയിരിക്കുന്നത്. 175 രാജ്യങ്ങളിലാണ് സംഘടന വാര്‍ഷിക സര്‍വെ നടത്തിയത്. ഇതിലാണ് 1996നുശേഷം ചൈനയെ മറികടന്ന് ഇന്ത്യ മുന്നിലെത്തിയത്.
അഴിമതിരഹിത രാജ്യങ്ങളുടെ പട്ടികയില്‍ 95ാം സ്ഥാനത്തു നിന്ന് 85 ആയാണ് ഇന്ത്യ ഉയര്‍ന്നത്. അതേസമയം പട്ടികയില്‍ ചൈന ഇരുപത് പടികളാണ് പിന്നോട്ടു പോയത്. എണ്‍പതില്‍ നിന്ന് നൂറാം സ്ഥാനത്തേക്കാണ് ചൈന പതിച്ചത്. 200607 കാലഘട്ടത്തില്‍ ഇന്ത്യയും ചൈനയും ഏറെക്കുറെ ഒരുപോലെ ആയിരുന്നെങ്കിലും ചൈനയെ മറികടക്കാന്‍ ഇന്ത്യക്ക് ആയിരുന്നില്ല. ഇന്ത്യയില്‍ മോഡി ഭരണം അഴിമതിയുടെ തീവ്രത കുറച്ചു കൊണ്ടുവരുമ്പോള്‍ ചൈനയില്‍ അഴിമതി വര്‍ധിച്ചുവരുന്നുവെന്നാണ് ഇത്തവണത്തെ സര്‍വെ ഫലം വെളിപ്പെടുത്തുന്നത്.
പൊതുമേഖലയിലെ ഇടപാടുകളും ബാങ്കിങ് മേഖലയിലെ ചലനങ്ങളും പരിശോധിച്ചാണ് അഴിമതി രഹിത രാജ്യങ്ങളുടെ പട്ടിക തയ്യാറാക്കുന്നത്. ഏത് രാജ്യത്ത് നിക്ഷേപം ഇറക്കണമെന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ആഗോള വ്യവസായ ഭീമന്മാര്‍ തീരുമാനം എടുക്കുന്നത് ഈ പട്ടിക കൂടി കണക്കിലെടുത്താണ് എന്നതും ഇന്ത്യക്കു നേട്ടമാകും.
അഴിമതിരഹിതരാജ്യങ്ങളില്‍ ഈ വര്‍ഷവും ഒന്നാം സ്ഥാനത്തുള്ളത് ഡെന്മാര്‍ക്കാണ്. ന്യൂസിലന്‍ഡാണ് പട്ടികയില്‍ ഒന്നാമതുള്ളത്. അഴിമതിരഹിത രാജ്യങ്ങളില്‍ ഇന്ത്യക്കൊപ്പമാണ് ശ്രീലങ്കയും. പാക്കിസ്ഥാനും നേപ്പാളും 126ാം സ്ഥാനത്താണുള്ളത്. ഭൂട്ടാന്‍ 30ാം സ്ഥാനത്തെത്തി. പട്ടികയിലെ അവസാനരാജ്യം സൊമാലിയയാണ്.
വിവിധ അഴിമതിക്കേസുകളില്‍ കുറ്റാരോപിതരായ രാഷ്ട്രീയ നേതാക്കളെ അഴിക്കുള്ളിലാക്കാന്‍ കഴിഞ്ഞതാണ് ഇന്ത്യക്കുണ്ടായ മുന്നേറ്റത്തിന്റെ പ്രധാന കാരണമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. വിവാദമുയര്‍ത്തിയ ടു ജി സ്‌പെക്ട്രം, കല്‍ക്കരി അഴിമതി കേസുകളില്‍ ഉന്നത ഉദ്യോഗസ്ഥരെയും രാഷ്ട്രീയക്കാരെയും പ്രോസിക്യൂട്ട് ചെയ്യാനുള്ള നടപടികള്‍ സര്‍വെയില്‍ ഇന്ത്യക്കു ലഭിച്ച പോയിന്റുകളില്‍ വര്‍ധനയുണ്ടാക്കി.
ബെര്‍ലിന്‍ ആസ്ഥാനമായ സംഘടന കഴിഞ്ഞ ബുധനാഴ്ചയാണ് പുതിയ പട്ടിക പുറത്തുവിട്ടത്. കൈക്കൂലി നിരോധന ബില്‍, അഴിമതിവിരുദ്ധ ബില്ലിന്റെ നവീകരിക്കല്‍ തുടങ്ങിയ കാര്യങ്ങളും ഇന്ത്യക്ക് അനുകൂലമായ ഘടകങ്ങളാണ്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ അഴിമതി പ്രശ്‌നം മുഖ്യ വിഷയമായി ഉയര്‍ത്തിക്കാട്ടിയ ബിജെപി അധികാരത്തിലേറിയതു തന്നെയാണ് പട്ടികയില്‍ ഇന്ത്യക്കുള്ള മുന്നേറ്റത്തിന് പ്രധാന കാരണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സാഹചര്യങ്ങൾ സർക്കാർ നിരീഷിക്കുന്നു; വിനോദ സഞ്ചാരത്തിനായിനേപ്പാളിലുള്ള മലയാളികളെ ബന്ധപ്പെടാൻ കുടുംബാംഗങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ അക്കാര്യം സി എം ഓഫീസിനെ അറിയിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ  (21 minutes ago)

നേപ്പാളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളുടെയും നാട്ടിൽ അവരെ കാത്തിരിക്കുന്ന കുടുംബങ്ങളുടെയും ആശങ്ക മനസ്സിലാക്കുന്നു; ബിജെപി കേരളം അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്  (22 minutes ago)

ഓട്ടോറിക്ഷ ഡ്രൈവറുടെ ആത്മഹത്യ ദൗർഭാഗ്യകരവും വേദനയുളവാക്കുന്നതും; ഗതാഗത സെക്രട്ടറി സംഭവം വിശദമായി അന്വേഷിക്കുമെന്ന് ഗതാ​ഗത മന്ത്രി സി പി ജോൺ  (32 minutes ago)

തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (48 minutes ago)

72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ജനങ്ങൾ ഒഴിയണം ചൈനയുടെ മുന്നറിയിപ്പ് , 'ഹൈ' ALERT 4 ജില്ലകൾ ഒഴിപ്പിച്ചു..!  (1 hour ago)

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (10 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (10 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (11 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (11 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (11 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (11 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (12 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (12 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (13 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (13 hours ago)

Malayali Vartha Recommends