Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

ഇവരും മനുഷ്യരല്ലേ, അഭയം തേടി അലയുന്ന റോഹിങ്ക്യ മുസ്ലീംങ്ങളെ ഓടിക്കാന്‍ യുദ്ധക്കപ്പലുകളും വിമാനങ്ങളുമായി ഇന്തോനേഷ്യ

19 MAY 2015 09:42 AM IST
മലയാളി വാര്‍ത്ത.

ഇവരും മനുഷ്യരല്ലേ, ഇവരോട് എന്തിനാണ് ഇന്തോനേഷ്യ ഇത്തരത്തിലൊരു സമീപം കാണിക്കുന്നത്. ഒരു പിടി മണ്ണിനായുള്ള നെട്ടോട്ടത്തിലാണ് റോഹിങ്ക്യ മുസ്ലീകള്‍. റോഹിങ്ക്യന്‍ മുസ്ലിംങ്ങളോട് കരുണയില്ലാത്ത നിലപാടാണ് മുസ്ലിംരാജ്യങ്ങളും ഇപ്പോള്‍ കാണിച്ച് കൊണ്ടിരിക്കുന്നത്. ബോട്ടുകളിലൂടെ കരതേടി എത്തുന്നവരുടെ ബോട്ടുകളെ തുരത്താന്‍ വേണ്ടി ഇന്തോനേഷ്യ പ്രത്യേക സൈന്യത്തെയും നിയോഗിച്ചിട്ടുണ്ട്. നാല് പടക്കപ്പലുകളും ഒരു വിമാനവും റോഹിങ്ക്യകളെ തുരത്താന്‍ വേണ്ടി ഇന്തോനേഷ്യ ക്രമീകരിച്ചിരിക്കുന്നത്.
ഇനിയും അഭയാര്‍ത്ഥികള്‍ കൂടുന്നതിന് അനുസരിച്ച് അവരെ ആട്ടിയോടിക്കാനുള്ള ശ്രമവുമായാണ് ഇന്‍ഡോനേഷ്യ മുന്നോട്ട് വന്നിരിക്കുന്നത്. അഭയാര്‍ഥികള്‍ക്ക് ഒരുതരത്തിലും രക്ഷയൊരുക്കരുതെന്ന മത്സ്യത്തൊഴിലാളികള്‍ക്കും ഇന്തോനേഷ്യ കര്‍ശനനിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. കഴിഞ്ഞ രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് 300 റോളം പേരടങ്ങിയ ബാട്ട് മുങ്ങുന്നതിനിടെ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തിയിരുന്നു.

അഭയാര്‍ത്ഥികള്‍ തങ്ങളുടെ തീരങ്ങളിലത്തെുന്നത് ചട്ടലംഘനമാണെന്ന് ഇന്തോനേഷ്യന്‍ സൈനിക വക്താവ് അറിയിച്ചിരുന്നു. മറ്റ് രാജ്യങ്ങള്‍ റോഹിങ്ക്യകളെ മാറ്റി നിര്‍ത്തിയതിന് തൊട്ട് പിന്നാലെയാണ് ഇന്തോനേഷ്യയും നടപടികള്‍ കര്‍ശനമാക്കിയിരിക്കുന്നത്. കഴിഞ്ഞയാഴ്ച 700 ഓളം പേരാണ് ഇന്തോനേഷ്യയിലെ ആച്ചേ തീരത്തത്തെിയത്.
ഇതോടെ രാജ്യത്ത് അഭയംതേടിയവരുടെ എണ്ണം 3000 ആയി. നൂറുകണക്കിന് അഭയാര്‍ഥികളുമായി നിരവധി ബോട്ടുകള്‍ ഇപ്പോഴും കടലില്‍ കുടുങ്ങിക്കിടക്കുന്നതായാണ് സൂചന. ഒരുരാജ്യവും സ്വീകരിക്കാത്തതിനാല്‍ ഭക്ഷണവും ആവശ്യവസ്തുക്കളുമില്ലാതെ നടുക്കടലില്‍ കടുത്ത ദുരിതമനുഭവിക്കുന്നവരെ എന്തുചെയ്യാനാവുമെന്നതാണ് പുതിയ പ്രതിസന്ധി. മ്യാന്മര്‍ സര്‍ക്കാറാണ് ഈ മാനുഷികദുരന്തത്തിന്റെ ഉത്തരവാദികളെന്ന് അയല്‍രാജ്യങ്ങള്‍ ആരോപിക്കുന്നു. അതേസയം ഇന്‍ഡോനേഷ്യ പ്രവേശനം നിഷേധിച്ചതിനെത്തുടര്‍ന്ന് കടലില്‍ കുടുങ്ങിയ അഭയാര്‍ഥിബോട്ടില്‍ അവസാന ഭക്ഷണത്തിനു വേണ്ടി നടന്ന പോരാട്ടത്തില്‍ നൂറുപേരെങ്കിലും മരിച്ചതായി റിപ്പോര്‍ട്ടുണ്ട്.
റോഹിങ്ക്യകളുടെ വരവ് നിയന്ത്രിക്കാന്‍ വടക്കുകിഴക്കന്‍ മേഖലയിലെ ജലാതിര്‍ത്തികള്‍ മലേഷ്യ സമ്പൂര്‍ണമായി അടച്ചിട്ടുണ്ട്. ബോട്ടുകള്‍ കരക്കണയാതിരിക്കാന്‍ തായ്‌ലന്‍ഡും ജാഗ്രത ശക്തമാക്കിയ നിലയിലാണ്. ഇതിനിടെയാണ് മുങ്ങുന്ന ബോട്ടുകളിലുള്ളവരെ പോലും രക്ഷപ്പെടുത്തരുതെന്ന് ഇന്തോനേഷ്യ മത്സ്യത്തൊഴിലാളികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. എന്നാല്‍, സര്‍ക്കാര്‍ ഭീഷണികള്‍ അവഗണിച്ചും നിര്‍ബന്ധിതഘട്ടങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ടെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സാഹചര്യങ്ങൾ സർക്കാർ നിരീഷിക്കുന്നു; വിനോദ സഞ്ചാരത്തിനായിനേപ്പാളിലുള്ള മലയാളികളെ ബന്ധപ്പെടാൻ കുടുംബാംഗങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ അക്കാര്യം സി എം ഓഫീസിനെ അറിയിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ  (20 minutes ago)

നേപ്പാളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളുടെയും നാട്ടിൽ അവരെ കാത്തിരിക്കുന്ന കുടുംബങ്ങളുടെയും ആശങ്ക മനസ്സിലാക്കുന്നു; ബിജെപി കേരളം അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്  (21 minutes ago)

ഓട്ടോറിക്ഷ ഡ്രൈവറുടെ ആത്മഹത്യ ദൗർഭാഗ്യകരവും വേദനയുളവാക്കുന്നതും; ഗതാഗത സെക്രട്ടറി സംഭവം വിശദമായി അന്വേഷിക്കുമെന്ന് ഗതാ​ഗത മന്ത്രി സി പി ജോൺ  (31 minutes ago)

തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (47 minutes ago)

72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ജനങ്ങൾ ഒഴിയണം ചൈനയുടെ മുന്നറിയിപ്പ് , 'ഹൈ' ALERT 4 ജില്ലകൾ ഒഴിപ്പിച്ചു..!  (1 hour ago)

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (10 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (10 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (11 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (11 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (11 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (11 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (12 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (12 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (13 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (13 hours ago)

Malayali Vartha Recommends