Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

മംഗോളിയയ്ക്ക് സഹായം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് ശിവസേന

20 MAY 2015 02:54 PM IST
മലയാളി വാര്‍ത്ത.

പേരെടുക്കാന്‍ വേണ്ടി മോഡികാണിക്കുന്നത് വെറും ചെപ്പടിവിദ്യകളാണെന്ന് ശിവസേന. വിദേശ സന്ദര്‍ശനത്തിനിടെ മംഗോളിയക്ക് നൂറ് കോടി രൂപയുടെ ധനസഹായം പ്രഖ്യാപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് ഭരണത്തിലെ സഖ്യകക്ഷിയായ ശിവസേന രംഗത്തെത്തി. പാര്‍ട്ടിയുടെ മുഖപത്രമായ സാമ്‌നയിലൂടെയാണ് ശിവസേന മോദിയെ വിമര്‍ശിച്ച് രംഗത്തെത്തിയത്. കര്‍ഷകരുടെ വിഷയത്തെ ചൂണ്ടിയാണ് മോദിയെ വിമര്‍ശിച്ച് ശിവസേന രംഗത്തെത്തിയത് എന്നതിനാല്‍ വിഷയം കോണ്‍ഗ്രസിനുമുള്ള പിടിവള്ളിയായി. മഹാരാഷ്ട്രയില്‍ കൃഷിനാശം മൂലം കര്‍ഷകര്‍ കൂട്ട ആത്മഹത്യ ചെയ്യുമ്പോള്‍ പ്രധാനമന്ത്രി അവരെ സഹായിക്കാതെ മംഗോളിയയ്ക്ക് വന്‍ തുക സഹായം നല്‍കുകയാണെന്ന് ശിവസേന ആരോപിച്ചു. ഇത്രയും പണമുണ്ടെങ്കില്‍ കര്‍ഷകരുടെ കണ്ണീരൊപ്പാമായിരുന്നെന്നും ശിവസേന വിമര്‍ശിച്ചു.
മംഗോളിയയോട് കാണിച്ച മഹാമനസ്‌കത പ്രധാനമന്ത്രി മഹാരാഷ്ട്രയിലെ കര്‍ഷകരോടും ജൈതാപൂര്‍ ആണവ നിലയം കാരണം കുടിയൊഴിപ്പിക്കപ്പെട്ട കൊങ്കണ്‍ പ്രദേശവാസികളോടും കാണിക്കണം. കര്‍ഷകരുടെ പ്രശ്‌നത്തില്‍ കേന്ദ്രം ഉടന്‍ പരിഹാരം കാണണമെന്നും ശിവസേന കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
മഴക്കെടുതിയും വരള്‍ച്ചയും മൂലം കൃഷി നശിച്ച കര്‍ഷകര്‍ സര്‍ക്കാരില്‍ നിന്നുള്ള സഹായവും കാത്ത് കഴിയുകയാണ്. മംഗോളിയയിലെ ജനങ്ങള്‍ മഹാരാഷ്ടരയിലെ ജനങ്ങളെക്കാള്‍ വരുമാനമുള്ളവരാണെന്നും മുഖപ്രസംഗം ചൂണ്ടിക്കാട്ടുന്നു. മംഗോളിയയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് 100 കോടി ഡോളര്‍ (6380 കോടി രൂപ) നല്‍കുമെന്ന് മംഗോളിയ സന്ദര്‍ശനത്തിനിടെ മോദി പ്രഖ്യാപിച്ചിരുന്നു. തന്റെ മൂന്ന് ദിവസത്തെ വിദേശ പര്യടനത്തിന്റെ ഭാഗമായി രണ്ടാം ദിവസമാണ് മോദി മംഗോളിയ സന്ദര്‍ശിച്ചത്.
വിദേശരാജ്യങ്ങള്‍ ചുറ്റിക്കറങ്ങിയുള്ള പ്രധാനമന്ത്രിയുടെ നീക്കത്തില്‍ പ്രതിപക്ഷത്തു നിന്നും സ്വന്തം പാര്‍ട്ടിയില്‍ നിന്നും വിമര്‍ശനം ഉയരുന്ന പശ്ചാത്തലത്തിലാണ് ശിവസേനയും വിമര്‍ശനവുമായി രംഗത്തെത്തിയത്. കേന്ദ്രസര്‍ക്കാര്‍ ഒന്നാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ അതിശക്തമായ പ്രതിഷേധം ഉയര്‍ത്താനാണ് കോണ്‍ഗ്രസിന്റെയും പരിപാടി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വടംവലി മത്സരത്തിൽ പങ്കെടുത്ത് അരമണിക്കൂർ... യുവാവ് കുഴഞ്ഞുവീണ് മരിച്ചു; 27 കാരൻ സംഭവിച്ചത്  (9 minutes ago)

ജനങ്ങൾ ഒഴിയണം 'ഹൈ' ALERT 72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ചൈനയുടെ മുന്നറിയിപ്പ് 20 ലക്ഷം ഘനമീറ്റർ വെള്ളം ഒഴുകുന്നു..!  (29 minutes ago)

ജാതീയതയും സവർണ്ണ മേൽക്കോയ്മയും അനാചാരങ്ങളും മനുഷ്യന്റെ സ്വാതന്ത്ര്യത്തിനും ആത്മാഭിമാനത്തിനും വിലങ്ങുതടിയായി നിന്ന കാലത്താണ് ഗുരു നവോത്ഥാനത്തിന്റെ കൊടിയുയർത്തിയത്; ഇന്ന് ശ്രീനാരായണ ഗുരുദേവന്റെ ജന്മദിനം  (29 minutes ago)

ദളിത് കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ചതിനെതിരെയും കർഷകത്തൊഴിലാളികൾക്ക് ന്യായമായ കൂലിക്കായും അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്ന സമരങ്ങൾ അവകാശപ്പോരാട്ടങ്ങൾക്ക് പുതിയ ദിശാബോധം നൽകി; അയ്യങ്കാളി ജയന്തി ആ  (34 minutes ago)

ഭരണമില്ലെങ്കിലെന്ത് തേപ്പ് മറക്കാതെ സി പി എം ഒടുവിലത്തെ ഇര ഉമർ ഫൈസി തേപ്പ് മരുമോനെ രക്ഷിക്കാൻ..  (38 minutes ago)

സാഹചര്യങ്ങൾ സർക്കാർ നിരീഷിക്കുന്നു; വിനോദ സഞ്ചാരത്തിനായിനേപ്പാളിലുള്ള മലയാളികളെ ബന്ധപ്പെടാൻ കുടുംബാംഗങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ അക്കാര്യം സി എം ഓഫീസിനെ അറിയിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ  (1 hour ago)

നേപ്പാളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളുടെയും നാട്ടിൽ അവരെ കാത്തിരിക്കുന്ന കുടുംബങ്ങളുടെയും ആശങ്ക മനസ്സിലാക്കുന്നു; ബിജെപി കേരളം അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്  (1 hour ago)

ഓട്ടോറിക്ഷ ഡ്രൈവറുടെ ആത്മഹത്യ ദൗർഭാഗ്യകരവും വേദനയുളവാക്കുന്നതും; ഗതാഗത സെക്രട്ടറി സംഭവം വിശദമായി അന്വേഷിക്കുമെന്ന് ഗതാ​ഗത മന്ത്രി സി പി ജോൺ  (1 hour ago)

തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (1 hour ago)

72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ജനങ്ങൾ ഒഴിയണം ചൈനയുടെ മുന്നറിയിപ്പ് , 'ഹൈ' ALERT 4 ജില്ലകൾ ഒഴിപ്പിച്ചു..!  (1 hour ago)

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (11 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (11 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (12 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (12 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (12 hours ago)

Malayali Vartha Recommends