Widgets Magazine
02
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...


"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!


കേരളം വിറയ്ക്കുന്നു: മെയ് മാസത്തിൽ പ്രളയതുല്യമായ മഴ മുന്നറിയിപ്പ്; അട്ടപ്പാടിയിൽ ദാരുണമരണം, മംഗളാദേവിയിൽ ഇടിമിന്നലേറ്റ് ഭക്തർക്ക് പരിക്ക്...

കേന്ദ്ര ബജറ്റ് ഇന്ന്.... ധനമന്ത്രി നിര്‍മല സീതാരാമന്‍ രാവിലെ 11ന് പുതിയ സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് പാര്‍ലമെന്റില്‍ അവതരിപ്പിക്കും... ഇത്തവണ ബജറ്റ് രേഖകള്‍ കടലാസില്‍ ലഭ്യമല്ല; സ്‌ക്രീനില്‍ മാത്രം.... കോവിഡ്കാല പ്രതിസന്ധികള്‍ക്കിടയില്‍ ആരോഗ്യമേഖലക്ക് കൂടിയ വിഹിതം നീക്കിവെക്കുന്ന പ്രഖ്യാപനം ബജറ്റില്‍ ഉണ്ടാകുമെന്ന് പ്രതീക്ഷ...

01 FEBRUARY 2021 06:40 AM IST
മലയാളി വാര്‍ത്ത

More Stories...

തണ്ണിമത്തൻ കഴിച്ചു മരണം...റിപ്പോർട്ടിന് പിന്നാലെ ട്വിസ്റ്റ്..! പെട്ടന്ന് മരിക്കാൻ സാധ്യതയില്ലെന്ന് ഡോക്ടർമാർ ...ശരീരത്തിൽ മോർഫിൻ, ആന്തരികാവയവങ്ങൾക്ക് പച്ചനിറം

വില്ലൻ തണ്ണിമത്തൻ അല്ല ആ നാലു പേരേയും കൊന്നത് ബന്ധുക്കളെ തൂക്കി ചോദ്യം ചെയ്യുന്നു..!മോർഫിൻ.കൊലപാതകം

ജബൽപൂരിലെ ക്രൂയിസ് ബോട്ട് അപകടം: കടുത്ത നടപടിയുമായി അധികൃതർ; ബോട്ട് ഓപ്പറേറ്റർക്കെതിരെ നരഹത്യയ്ക്ക് കേസ്

അൾത്താരയിൽ കയറി അവന്റെയൊക്കെ മുദ്രാവാക്യം വേളാങ്കണ്ണിയിൽ TVKയുടെ പേക്കൂത്ത് എല്ലാത്തിനെയും അടിച്ചോട്ടിച്ചു

"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!

നിര്‍ണായകമായ കേന്ദ്ര ബജറ്റ് ഇന്ന്. ധനമന്ത്രി നിര്‍മല സീതാരാമന്‍ രാവിലെ 11ന് പുതിയ സാമ്പത്തികവര്‍ഷത്തേക്കുള്ള ബജറ്റ് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. കോവിഡ്കാല പ്രതിസന്ധികള്‍ക്കിടയില്‍ ആരോഗ്യമേഖലക്ക് കൂടിയ വിഹിതം നീക്കിവെക്കുന്ന പ്രഖ്യാപനം ബജറ്റില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷകള്‍്.

ആരോഗ്യത്തിനു പുറമെ അടിസ്ഥാനസൗകര്യ വികസനം, തൊഴിലവസരങ്ങള്‍, പ്രതിരോധം എന്നിവക്കാണ് ഊന്നല്‍. വൈദ്യുതിവിതരണ ശൃംഖലയില്‍ അടക്കം പുതിയ മാറ്റങ്ങള്‍ കൊണ്ടുവരും. പതിറ്റാണ്ടുകള്‍ക്കിടയില്‍ കാണാത്ത വലിയ സാമ്പത്തിക തകര്‍ച്ച രാജ്യം നേരിടുന്ന ഘട്ടത്തിലാണ് മോദിസര്‍ക്കാറിന്റെ ഒമ്പതാമത്തെ ബജറ്റ് പാര്‍ലമെന്റില്‍ വെക്കുന്നത്.

 

 



തകര്‍ന്ന മേഖലകളെ പുനരുദ്ധരിക്കുന്നതിനും ദുര്‍ബല വിഭാഗങ്ങള്‍ക്കും സംരംഭങ്ങള്‍ക്കും കൈത്താങ്ങ് നല്‍കുന്നതിനുമുള്ള സര്‍ക്കാര്‍ നിര്‍ദേശങ്ങളിലേക്കാണ് ജനം ഉറ്റുനോക്കുന്നത്. അതേസമയം, വിഭവസമാഹരണം വര്‍ധിപ്പിക്കുന്നതിന് ഊന്നല്‍ നല്‍കുന്ന സര്‍ക്കാര്‍, അതിനുള്ള വഴിയായി പുതിയ പരിഷ്‌കരണ നിര്‍ദേശങ്ങള്‍ മുന്നോട്ടുവെക്കുമെന്നാണ് സൂചന. പ്രതിസന്ധികാലത്തെ സാമ്പത്തിക വാക്‌സിന്‍ എന്ന നിലയിലാണ് ഇക്കുറി ബജറ്റിന്റെ പ്രാധാന്യം.

 



പതിവു ബജറ്റുകളില്‍നിന്ന് ഭിന്നമായിരിക്കും ഇത്തവണ ബജറ്റെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. നടപടികള്‍ക്ക് വ്യവസായലോകത്തിന്റെയും സാധാരണക്കാരുടെയും വിശ്വാസം നേടുകയെന്ന വെല്ലുവിളിയാണ് സര്‍ക്കാറിനു മുന്നിലുള്ളത്.

 


പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തിന്റെ ആദ്യപാദം നിശ്ചയിച്ചതിനേക്കാള്‍ രണ്ടു ദിവസം നേരത്തേ പിരിഞ്ഞേക്കും. ഈ മാസം 15 വരെയാണ് ആദ്യഘട്ട സമ്മേളനം നിശ്ചയിച്ചിരുന്നത്.എന്നാല്‍, ഇത് 13 വരെയാക്കാനാണ് ചര്‍ച്ചകള്‍ നടക്കുന്നത്. രണ്ടാം പാദം മാര്‍ച്ച് എട്ടു മുതല്‍ ഏപ്രില്‍ എട്ടു വരെയാണ്. രാജ്യസഭാധ്യക്ഷന്‍ വിളിച്ച സര്‍വകക്ഷി യോഗത്തിലാണ് തീയതിമാറ്റത്തെക്കുറിച്ച സൂചന.

 



ഇത്തവണ ബജറ്റ് രേഖകള്‍ കടലാസില്‍ ലഭ്യമല്ല; സ്‌ക്രീനില്‍ മാത്രം. കോവിഡ്കാല സാമൂഹിക ജാഗ്രതകളുടെ ഭാഗമായി ബജറ്റുമായി ബന്ധപ്പെട്ടതൊന്നും അച്ചടിക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു.പകരം ഇ- ബജറ്റായാണ് ലഭ്യമാക്കുന്നത്. എം.പിമാര്‍ അടക്കം ബജറ്റ് ഇന്റര്‍നെറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യണം. കമ്പ്യൂട്ടറിലും മൊബൈല്‍ ഫോണിലും ഇങ്ങനെ ഡൗണ്‍ലോഡ് ചെയ്യാവുന്ന ക്രമീകരണം കാലത്തിനൊത്ത മാറ്റമാണെന്ന് സര്‍ക്കാര്‍ പറയുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വോട്ടിങ് കേന്ദ്രത്തിലെ മെറ്റീരിയല്‍ റൂം തുറന്ന സംഭവത്തില്‍ കോണ്‍ഗ്രസ് ഹൈക്കോടതിയിലേക്ക്  (48 minutes ago)

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ  (55 minutes ago)

ഇടുക്കിയില്‍ ഭക്ഷ്യയോഗ്യമല്ലാത്ത അരി വിതരണം ചെയ്ത സംഭവത്തില്‍ റേഷന്‍കടയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (1 hour ago)

വിഐപി ഡ്യൂട്ടിക്ക് 5 ഡോക്ടര്‍മാരെങ്കിലും വേണം; താമസവും ഭക്ഷണവും ഒരുക്കണമെന്ന് പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കണമെന്ന് കമ്മിഷന്‍  (1 hour ago)

നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി  (1 hour ago)

വാല്‍പ്പാറ ബസ് അപകടത്തില്‍ മരിച്ച ഇന്‍ഷുറന്‍സ് ഇല്ലാത്ത 5 പേരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം വീതം  (1 hour ago)

തണ്ണിമത്തൻ കഴിച്ചു മരണം...റിപ്പോർട്ടിന് പിന്നാലെ ട്വിസ്റ്റ്..! പെട്ടന്ന് മരിക്കാൻ സാധ്യതയില്ലെന്ന് ഡോക്ടർമാർ ...ശരീരത്തിൽ മോർഫിൻ, ആന്തരികാവയവങ്ങൾക്ക് പച്ചനിറം  (1 hour ago)

എനിക്ക് ദുബായി കാണണം പൊട്ടിക്കരഞ്ഞ് കുഞ്ഞ് ഉടനടി ഭരണാധികാരി ചെയ്തത്...ഹംദാൻ തിളങ്ങി  (1 hour ago)

എനിക്ക് പൈസ വേണ്ട ഉമ്മച്ചിയെ മതി സാറേ... ഫോട്ടോ ചേർത്ത് പിടിച്ച് ജസ്‌നീൻ... 10 ലക്ഷം ധനസഹായം  (1 hour ago)

വില്ലൻ തണ്ണിമത്തൻ അല്ല ആ നാലു പേരേയും കൊന്നത് ബന്ധുക്കളെ തൂക്കി ചോദ്യം ചെയ്യുന്നു..!മോർഫിൻ.കൊലപാതകം  (1 hour ago)

നഴ്‌സിംഗ് വിദ്യാര്‍ത്ഥി ആദിത്യന്റെ മരണത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്; ആദിത്യത്തിനൊപ്പം അഡ്മിഷനെടുത്ത 18 വിദ്യാര്‍ത്ഥികള്‍ പഠനം ഉപേക്ഷിച്ച് മടങ്ങി  (1 hour ago)

ജബൽപൂരിലെ ക്രൂയിസ് ബോട്ട് അപകടം: കടുത്ത നടപടിയുമായി അധികൃതർ; ബോട്ട് ഓപ്പറേറ്റർക്കെതിരെ നരഹത്യയ്ക്ക് കേസ്  (1 hour ago)

വിധവ പെന്‍ഷന് എത്തിയ സ്ത്രീ റവന്യു ഉദ്യോഗസ്ഥരെ ആക്രമിച്ചു  (1 hour ago)

മിനിറ്റിനുള്ളിൽ മാറി മറിയുന്നു..! പ്രവചനം ഇങ്ങനെ അടുത്ത 3 മണിക്കൂറിൽ കൊടും മഴ..! തകിടം മറിഞ്ഞ് പ്രതിഭാസം  (2 hours ago)

അൾത്താരയിൽ കയറി അവന്റെയൊക്കെ മുദ്രാവാക്യം വേളാങ്കണ്ണിയിൽ TVKയുടെ പേക്കൂത്ത് എല്ലാത്തിനെയും അടിച്ചോട്ടിച്ചു  (2 hours ago)

Malayali Vartha Recommends