Widgets Magazine
04
May / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..


സിപിഎം രൂപം കൊണ്ട ചരിത്രം രസാവഹമാണ്..വി എസിനെ വെട്ടിയൊതുക്കിയാണ് പിണറായി 2016 ൽ അധികാരത്തിലെത്തി..ഇപ്പോൾ സി പി ഐ യുടെ ചരിത്രവും നാമാവശേഷമാകുന്നു...


പിണറായി വീണു! ധർമ്മടം പിടിച്ചെടുത്ത് റഷീദ്; വീടിന് മുന്നിൽ ബോംബ് വേട്ട!...


  നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുന്നു... 43 ഇടങ്ങളിലായി 140 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ, പോസ്റ്റൽ ബാലറ്റുകൾ എണ്ണിക്കഴിഞ്ഞപ്പോൾ എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം, ഇവിഎം മെഷിനീകളിലെ വോട്ടുകൾ എണ്ണി തുടങ്ങി


വോട്ടെണ്ണൽ ആരംഭിച്ചു.... ആദ്യം എണ്ണുന്നത് തപാൽ വോട്ടുകൾ, എട്ടരയോടെ ഇവിഎം മെഷിനീകളിലെ വോട്ടുകൾ എണ്ണി തുടങ്ങും

ആവശ്യക്കാര്‍ കാശില്ലാതെ തന്നെ കൊണ്ടു പോയിക്കോട്ടെ... കിലോയ്ക്ക് ഒരു രൂപ വിലയിട്ട 1000 കിലോഗ്രാം ക്വാളിഫ്‌ലവര്‍ റോഡില്‍ തള്ളി കര്‍ഷകന്‍

03 FEBRUARY 2021 07:12 PM IST
മലയാളി വാര്‍ത്ത

കിലോയ്ക്ക് വെറും ഒരു രൂപ വിലയിട്ടതില്‍ പ്രതിഷേധിച്ച് 10 ക്വിന്റലല്‍ കോളിഫഌര്‍ റോഡില്‍ ഉപേക്ഷിച്ച് കര്‍ഷകന്‍. ഉത്തര്‍പ്രദേശിലെ പിലിബിതിലാണ് സംഭവം നടന്നത്. ലൈസന്‍സുള്ള വ്യാപാരികള്‍ വളരെ തുച്ഛമായ വില പറഞ്ഞതില്‍ അരിശം പൂണ്ട കര്‍ഷകര്‍, ആവശ്യക്കാര്‍ കാശില്ലാതെ തന്നെ കൊണ്ടു പോയിക്കോട്ടെ എന്നും പ്രഖ്യാപിച്ചാണ് പച്ചക്കറി റോട്ടിലെറിഞ്ഞത്. പിലിബിത്തിലെ ജഹാനാബാദുകാരനായ മുഹമ്മദ് സലീം എന്ന കര്‍ഷകന്‍ പറയുന്നത് അഗ്രികള്‍ച്ചറല്‍ പ്രൊഡ്യൂസ് മാര്‍ക്കറ്റ് കമ്മിറ്റി വ്യാപാരികള്‍ പറഞ്ഞ തുക വണ്ടി കൂലിക്കു പോലും തികയില്ല എന്നാണ്. ഒരു ഏക്കര്‍ ഭൂമിയില്‍ കൃഷിയിറിക്കിയിരുന്നു, കൂടാതെ, വളം, ജലസേചനം, വിത്ത് തുടങ്ങിയ കാര്യങ്ങളള്‍ക്കായി 8,000 ത്തോളം രൂപം അധികം ചെലവഴിച്ചിട്ടുണ്ടെന്ന് സലീം പറയുന്നു. കൊയ്ത്തിനും മറ്റു ഗതാഗത ആവശ്യങ്ങള്‍ക്കുമായി 4,000 രൂപ വേറെയും ചെലവാക്കി. നിലവില്‍, മാര്‍ക്കറ്റില്‍ ഒരു കിലോ ക്വാളിഫ്‌ലവറിന് 12 മൂതല്‍ 14 രൂപ വരെ വില വരുന്നതിനാല്‍ എട്ടു രൂപയെങ്കിലും പ്രതീക്ഷിച്ചിരുന്നതായി സലീം പറയുന്നു. ക്വാളിഫ്‌ലവര്‍ വീട്ടിലേക്ക് തിരിച്ചു കൊണ്ടുവരാനുള്ള വണ്ടി കാശ് ഇല്ലാത്തതു കൊണ്ടാണ് അവ റോഡില്‍ ഉപേക്ഷിച്ചതെന്നും സലീം ഒരു ദേശീയ മാധ്യമത്തോടു പറഞ്ഞു. തനിക്ക് വേറെ മാര്‍ഗമില്ലെന്നാണ് സലിം പറയുന്നത്. അടുത്ത തവണ കൃഷി ഇറക്കാനുള്ള മുടക്കുമുതല്‍ പോലും ഇത്തവണ കിട്ടിയില്ല. വന്‍ തുക സ്വകാര്യ ബാങ്കില്‍ നിന്നും ലോണ്‍ എടുത്തിട്ടുണ്ട്. സാധാരണ ബാങ്കുകള്‍ കര്‍ഷകര്‍ക്ക് ലോണുകള്‍ നല്‍കാന്‍ വിസമ്മതിച്ചതായും സലീം പറയുന്നു. പ്രായമായ അമ്മയും ഭാര്യയും സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ രണ്ട് പെണ്‍കുട്ടികളും ഇളയ സഹോദരനും അടങ്ങുന്നതാണ് സലീമിന്റെ കുടുംബം. കുടുംബം പുലര്‍ത്താന്‍ താനും സോഹദരനും ഇനി കൂലിപ്പണിക്ക് പോകേണ്ട അവസ്ഥയിലാണെന്നും സലിം പറയുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുതുപ്പള്ളിക്കാരുടെ ഹൃദയത്തില്‍ ഇടം നേടി ചാണ്ടി ഉമ്മന്‍; 50,000ന്റെ റെക്കാഡ് ഭൂരിപക്ഷം  (10 minutes ago)

തൃക്കാക്കരയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഖില്‍ മാരാര്‍ക്ക് തോല്‍വി  (22 minutes ago)

താരപ്രഭാവത്തിന്റെ മികവിൽ ഗോദയിലിറങ്ങിയ വിജയ് തമിഴ്നാടിന്റെ നായകനാകും... സ്റ്റാലിനെയും എ.​ഐ.ഡി.എം.കെയെയും മറികടന്ന് കേവല ഭൂരിപക്ഷത്തിലേക്ക് ...  (57 minutes ago)

PINARAYI VIJAYAN തിരഞ്ഞെടുപ്പ് ഫലം വരും മുമ്പ് വഴിപാട്  (1 hour ago)

CPI KERALA സി പി ഐ യുടെ ചരിത്രവും നാമാവശേഷമാകുന്നു.  (1 hour ago)

  ധർമ്മടം മണ്ഡലത്തിൽ ലീഡെടുത്ത് എൽഡിഎഫ്....  (2 hours ago)

വിജയ് മുഖ്യമന്ത്രി.....! മകഴ്ച്ചി...!അമ്പോ....!! സ്റ്റാലിന്റെ നെഞ്ചത്ത് ദളപതിയുടെ അതിരടി  (2 hours ago)

ഉന്നത വ്യക്തികളുടെ സൗഹൃദവും പുതിയ അവസരങ്ങളും! മിഥുനം  (2 hours ago)

കുടുംബത്തിൽ സമാധാനം, പുതിയ ജോലി; ഈ ആഴ്ച നിങ്ങൾക്കൊപ്പം ഭാഗ്യമുണ്ടോ?  (2 hours ago)

നിയമസഭാ തിരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണൽ പുരോഗമിക്കുന്നു.... കേരളത്തിലും ബംഗാളിലും തമിഴ്നാട്ടിലും ഭരണമാറ്റമെന്ന് സൂചന?  (2 hours ago)

  നിയമസഭ തെരഞ്ഞെടുപ്പിൽ ധർമ്മടം മണ്ഡലത്തിൽ വോട്ടെണ്ണലിന്റെ നാലാം റൗണ്ടിലും പിണറായി വിജയനെ പിന്നിലാക്കി യുഡിഎഫിന്റെ അബ്ദുൾ റഷീദ് ലീഡ് നില ഉയർത്തുന്നു..  (3 hours ago)

CADRE ATTACK കോട്ട പൊളിച്ച് സന്ദീപ് വാര്യർ മന്ത്രി സഭയിൽ കൂട്ടത്തോടെ ഇടിച്ച് തെറിപ്പിക്കുന്നു  (3 hours ago)

നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ രണ്ടു മണിക്കൂര്‍ പൂര്‍ത്തിയായപ്പോള്‍ പേരാവൂരില്‍ സിപിഎമ്മിന്റെ കെ കെ ശൈലജയ്ക്ക് ലീഡ്  (3 hours ago)

UDF സുനാമി അടിച്ച് തൂക്കി 100 സീറ്റിൽ അടിച്ച് കയറി പിണറായിയും കപ്പലും മുങ്ങി മന്ത്രിമാർ കൂട്ടത്തോടെ കത്തി  (3 hours ago)

പിണറായി വീണു! ധർമ്മടം പിടിച്ചെടുത്ത് റഷീദ്; വീടിന് മുന്നിൽ ബോംബ് വേട്ട!...  (3 hours ago)

Malayali Vartha Recommends