Widgets Magazine
04
May / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..


സിപിഎം രൂപം കൊണ്ട ചരിത്രം രസാവഹമാണ്..വി എസിനെ വെട്ടിയൊതുക്കിയാണ് പിണറായി 2016 ൽ അധികാരത്തിലെത്തി..ഇപ്പോൾ സി പി ഐ യുടെ ചരിത്രവും നാമാവശേഷമാകുന്നു...


പിണറായി വീണു! ധർമ്മടം പിടിച്ചെടുത്ത് റഷീദ്; വീടിന് മുന്നിൽ ബോംബ് വേട്ട!...


  നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുന്നു... 43 ഇടങ്ങളിലായി 140 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ, പോസ്റ്റൽ ബാലറ്റുകൾ എണ്ണിക്കഴിഞ്ഞപ്പോൾ എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം, ഇവിഎം മെഷിനീകളിലെ വോട്ടുകൾ എണ്ണി തുടങ്ങി


വോട്ടെണ്ണൽ ആരംഭിച്ചു.... ആദ്യം എണ്ണുന്നത് തപാൽ വോട്ടുകൾ, എട്ടരയോടെ ഇവിഎം മെഷിനീകളിലെ വോട്ടുകൾ എണ്ണി തുടങ്ങും

രാജ്യത്തെ വലിയ വിഭാഗം ജനങ്ങളും കോവിഡ് ബാധയേല്‍ക്കാന്‍ സാധ്യതയുളളവര്‍; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഐ സി എം ആർ

05 FEBRUARY 2021 11:52 AM IST
മലയാളി വാര്‍ത്ത

രാജ്യത്തെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഐ സി എം ആർ. രാജ്യത്തെ വലിയ വിഭാഗം ജനങ്ങളും കോവിഡ് ബാധയേല്‍ക്കാന്‍ സാധ്യതയുളളവര്‍ എന്നാണ് ഐസിഎംആര്‍ അറിയിച്ചിരിക്കുന്നത്. രാജ്യത്ത് 18 വയസ്സിന് മുകളിൽ പ്രായമുള്ള 21 ശതമാനം പേർക്കും കോവിഡ് ബാധയുണ്ടായതിന്റെ തെളിവുകൾ ലഭിച്ചതായി ഐസിഎംആർ സിറോ സർവേ അറിയിക്കുകയുണ്ടായി. വലിയൊരു വിഭാഗം ജനങ്ങൾ ഇപ്പോഴും കോവിഡ് ബാധിക്കാൻ സാധ്യത കൂടിയ വിഭാഗക്കാരാണെന്നും ഐസിഎംആർ പറയുന്നു.

കഴിഞ്ഞ ഡിസംബർ ഏഴ് മുതൽ ജനുവരി എട്ടുവരെയായിരുന്നു ഐ.സി.എം.ആറിന്റെ മൂന്നാമത് സർവേ. 28,589 പേരിൽ 18 വയസ്സിന് മുകളിൽ പ്രായമുള്ള 21.4 ശതമാനം പേർക്ക് കോവിഡ് ബാധയേറ്റ ലക്ഷണങ്ങൾ ഉണ്ടായിരുന്നതായും 10നും 17നും ഇടയിൽ പ്രായമുള്ള 25.3 ശതമാനം കുട്ടികൾക്ക് കോവിഡ് ഉണ്ടായിരുന്നതായും സിറോ സർവേ റിപ്പോർട്ട് അവതരിപ്പിച്ചുകൊണ്ട് ഐസിഎംആർ ഡയറക്ടർ ജനറൽ ഡോ.ബൽറാം ഭാർഗവ പറഞ്ഞു.രാജ്യത്തെ 21 സംസ്ഥാനങ്ങളിലായി 70 ജില്ലകളിലെ 700 ഗ്രാമങ്ങളിലാണ് സർവേ നടത്തിയത്. ആരോഗ്യപ്രവർത്തകർക്കുള്ള രണ്ടാം ഡോസ് കോവിഡ് വാക്സിൻ ഫെബ്രുവരി 13 മുതൽ ആരംഭിക്കുമെന്ന് വാർത്താസമ്മേളനത്തിൽ പങ്കെടുത്ത നീതി ആയോഗ് അംഗം ഡോ.വികെ പോൾ പറഞ്ഞു.


അതേസമയം ഇന്ത്യയുടെ കാര്യത്തിൽ ഇത്തരത്തിൽ അല്പം വിഷമം വരുന്ന റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നതെങ്കിലും ലോകമാകമാനം നോക്കുമ്പോൾ ശുഭകരമായ വിവരമാണ് പുറത്തുവന്നിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങൾ ലോകാരോഗ്യസംഘടന ലോകത്തെ ആശ്വസിപ്പിക്കുന്ന തരത്തിലുള്ള ഒരു റിപ്പോർട്ട് പുറത്തുവിട്ടിരുന്നു. കോവിഡ് വൈറസിന് ശക്തി കുറയുന്നു എന്ന വിവരമാണ് ലോകാരോഗ്യസംഘടന പുറത്തുവിട്ടത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുതുപ്പള്ളിക്കാരുടെ ഹൃദയത്തില്‍ ഇടം നേടി ചാണ്ടി ഉമ്മന്‍; 50,000ന്റെ റെക്കാഡ് ഭൂരിപക്ഷം  (10 minutes ago)

തൃക്കാക്കരയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഖില്‍ മാരാര്‍ക്ക് തോല്‍വി  (22 minutes ago)

താരപ്രഭാവത്തിന്റെ മികവിൽ ഗോദയിലിറങ്ങിയ വിജയ് തമിഴ്നാടിന്റെ നായകനാകും... സ്റ്റാലിനെയും എ.​ഐ.ഡി.എം.കെയെയും മറികടന്ന് കേവല ഭൂരിപക്ഷത്തിലേക്ക് ...  (57 minutes ago)

PINARAYI VIJAYAN തിരഞ്ഞെടുപ്പ് ഫലം വരും മുമ്പ് വഴിപാട്  (1 hour ago)

CPI KERALA സി പി ഐ യുടെ ചരിത്രവും നാമാവശേഷമാകുന്നു.  (1 hour ago)

  ധർമ്മടം മണ്ഡലത്തിൽ ലീഡെടുത്ത് എൽഡിഎഫ്....  (2 hours ago)

വിജയ് മുഖ്യമന്ത്രി.....! മകഴ്ച്ചി...!അമ്പോ....!! സ്റ്റാലിന്റെ നെഞ്ചത്ത് ദളപതിയുടെ അതിരടി  (2 hours ago)

ഉന്നത വ്യക്തികളുടെ സൗഹൃദവും പുതിയ അവസരങ്ങളും! മിഥുനം  (2 hours ago)

കുടുംബത്തിൽ സമാധാനം, പുതിയ ജോലി; ഈ ആഴ്ച നിങ്ങൾക്കൊപ്പം ഭാഗ്യമുണ്ടോ?  (2 hours ago)

നിയമസഭാ തിരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണൽ പുരോഗമിക്കുന്നു.... കേരളത്തിലും ബംഗാളിലും തമിഴ്നാട്ടിലും ഭരണമാറ്റമെന്ന് സൂചന?  (2 hours ago)

  നിയമസഭ തെരഞ്ഞെടുപ്പിൽ ധർമ്മടം മണ്ഡലത്തിൽ വോട്ടെണ്ണലിന്റെ നാലാം റൗണ്ടിലും പിണറായി വിജയനെ പിന്നിലാക്കി യുഡിഎഫിന്റെ അബ്ദുൾ റഷീദ് ലീഡ് നില ഉയർത്തുന്നു..  (3 hours ago)

CADRE ATTACK കോട്ട പൊളിച്ച് സന്ദീപ് വാര്യർ മന്ത്രി സഭയിൽ കൂട്ടത്തോടെ ഇടിച്ച് തെറിപ്പിക്കുന്നു  (3 hours ago)

നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ രണ്ടു മണിക്കൂര്‍ പൂര്‍ത്തിയായപ്പോള്‍ പേരാവൂരില്‍ സിപിഎമ്മിന്റെ കെ കെ ശൈലജയ്ക്ക് ലീഡ്  (3 hours ago)

UDF സുനാമി അടിച്ച് തൂക്കി 100 സീറ്റിൽ അടിച്ച് കയറി പിണറായിയും കപ്പലും മുങ്ങി മന്ത്രിമാർ കൂട്ടത്തോടെ കത്തി  (3 hours ago)

പിണറായി വീണു! ധർമ്മടം പിടിച്ചെടുത്ത് റഷീദ്; വീടിന് മുന്നിൽ ബോംബ് വേട്ട!...  (3 hours ago)

Malayali Vartha Recommends