ഡല്‍ഹിയിലെ ചേരിയില്‍ വന്‍ അഗ്‌നിബാധ... 22 കുടിലുകള്‍ കത്തിനശിച്ചു, സമീപത്തെ ഫാക്ടറിയില്‍ നിന്നാണ് തീ പടര്‍ന്നത്

ഡല്‍ഹിയിലെ ചേരിയില്‍ വന്‍ അഗ്‌നിബാധ. 22 കുടിലുകള്‍ കത്തിനശിച്ചു. ഞായറാഴ്ച രാവിലെ ഒഖ്ല ഫേസ് രണ്ടിലെ സഞ്ജയ് കോളനിയിലാണ് തീപിടിത്തം ഉണ്ടായത്. സമീപത്തെ ഫാക്ടറിയില്‍ നിന്നാണ് തീ പടര്‍ന്നത്. ഡല്‍ഹി ഹര്‍കേഷ് നഗര്‍ ഒഖ്ല മെട്രോ സ്റ്റേഷന് സമീപമാണ് സംഭവം നടന്നത്.
അഗ്‌നിശമന സേന സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റതായി വിവരമില്ല
https://www.facebook.com/Malayalivartha























