Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...


ഭൂകമ്പമല്ല, ഹിമാലയത്തിലെ ഗ്ലേസിയർ തകർച്ചയെന്ന് USGS; നേപ്പാളിൽ വീണ്ടുമൊരു മിന്നൽ പ്രളയ സാധ്യതയെന്ന് റിപ്പോർട്ട്...


ഇനിയൊരു മുന്നറിയിപ്പിന് സമയമുണ്ടാകില്ല; 130 വർഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമും നേപ്പാളിലെ ഭീകര പ്രളയവും..!


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...

ലോകത്തിലെ ഏറ്റവും മലിനമായ ഇരുപത് നഗരങ്ങളുടെ പട്ടികയില്‍ പതിമൂന്നും ഇന്ത്യയില്‍,ഗംഗയും യമുനയും മലിനമായ നദി

05 JUNE 2015 10:25 AM IST
മലയാളി വാര്‍ത്ത.

ലോകത്തിലെ ഏറ്റവും മലിനമായ ഇരുപത് നഗരങ്ങളുടെ പട്ടികയില്‍ പതിമൂന്നും ഇന്ത്യയിലെന്ന് പഠന റിപ്പോര്‍ട്ട്. ലോകപരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. അന്തരീക്ഷ മലിനീകരണം കാരണം ഇന്ത്യയിലെ ജനങ്ങളുടെ ആയുസില്‍ 3.2 വര്‍ഷത്തിന്റെ കുറവുണ്ടാവുന്നു എന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. എന്നാല്‍, കഴിഞ്ഞ മൂന്ന് വര്‍ഷമായി ഇക്കാര്യത്തില്‍ ചൈനയിലെ നിരക്ക് താരതമ്യേന കുറവാണ്. ചൈനയിലെ വെറും മൂന്ന് നഗരങ്ങള്‍ മാത്രമാണ് ഈ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.
അതിവേഗം വികസിച്ചു കൊണ്ടിരിക്കുന്ന രണ്ട് സമ്പത്ത്് വ്യവസ്ഥകളാണ് ചൈനയും ഇന്ത്യയും എന്നതിനാല്‍ തന്നെ മലിനീകരണത്തിന്റെ കാര്യത്തില്‍ ഇരുരാജ്യങ്ങളും മുന്‍നിരയിലാണ്. കാര്‍ബണ്‍ വാതകം പുറന്തള്ളുന്നതില്‍ ചൈനയാണ് ഒന്നാം സ്ഥാനത്ത്, ഇന്ത്യ മൂന്നാമതും. അതേസമയം, സാമ്പത്തിക വളര്‍ച്ചയുടെ ഫലം പരിസ്ഥിതിയെ ദോഷകരമായി ബാധിക്കാതിരിക്കാന്‍ ചൈന നടത്തുന്ന ശ്രമങ്ങള്‍ ഇന്ത്യയെക്കാള്‍ മെച്ചമേറിയതാണ് എന്നത് വസ്തുതയാണ്.
മലിനമായി കിടന്ന പല നദികളും ചൈന വൃത്തിയാക്കി എടുത്തിരുന്നു. മാത്രമല്ല, നഗരങ്ങളിലെ വായു മലിനീകരണം പരിശോധിക്കുന്നതിനും തടയുന്നതിനും കര്‍ശനമായ നിയമങ്ങളും ചൈന നടപ്പാക്കി. രണ്ടായിരമാണ്ട് മുതല്‍ ചൈനയിലെ അന്തരീക്ഷ മലിനീകരണം 40 ശതമാനം കണ്ട് താഴ്ന്നതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അതേസമയം, ഇതേകാലയളവില്‍ ഡല്‍ഹിയിലെ വായു മലിനീകരണത്തില്‍ 20 ശതമാനത്തിന്റെ വര്‍ദ്ധനയുണ്ടായി. ഇന്ത്യയിലെ നഗരങ്ങളിലെ സ്ഥിതിയും വ്യത്യസ്തമല്ല. തമിഴ്‌നാട്ടിലെ കോയമ്പത്തൂര്‍ മാത്രമാണ് ഇതിനൊരുപവാദം. കോയമ്പത്തൂരിലെ വായു ശ്വസിക്കാന്‍ കൊള്ളാവുന്നതാണ്.
ഗംഗ. യമുന എന്നീ നദികളാണ് ലോകത്തിലെ ഏറ്റവും മലിനമായ പത്തു നദികളുടെ പട്ടികയില്‍ ഇന്ത്യയില്‍ നിന്ന് ഉള്‍പ്പെട്ടിരിക്കുന്നത്. ചൈനയിലെ ഒരു നദി മാത്രമാണ് മലിന നദികളുടെ പട്ടികയിലുള്ളത്. പരിസ്ഥിതിപരമായി നശിച്ചു കൊണ്ടിരിക്കുന്ന ലോകത്തിലെ സോണുകളില്‍ ഗുജറാത്തിലെ വാപിയും ഒഡിഷയിലെ സുഖിന്ദയും ഉള്‍പ്പെടുന്നു. ഈ പട്ടികയില്‍ ചൈനയില്‍ നിന്ന് ഒന്നു പോലുമില്ല എന്നത് പരിസ്ഥിതി സംരക്ഷണത്തോടുള്ള അവരുടെ മനോഭാവം പ്രകടമാക്കുന്നതാണ്.
മൂന്ന് ദശാബ്ദം മുന്‍പുണ്ടായിരുന്നതിനെക്കാള്‍ മോശമായ രീതിയിലാണ് ഇന്ത്യയിലെ നദികള്‍ ഇപ്പോള്‍ മലിനമാക്കപ്പെടുന്നത് എന്നാണ് സെന്റര്‍ ഫോര്‍ സയന്‍സസ് ആന്‍ഡ് എന്‍വയോണ്‍മെന്റിന്റെ 2015ലെ റിപ്പോര്‍ട്ട് പറയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജപാതയില്‍ വഴിനടക്കാൻ സ്വാതന്ത്ര്യമില്ലാത്ത തിരുവിതാംകൂറിലെ അടിമകളുടെ അവകാശപ്പോരാട്ടങ്ങളിലെ ഉജ്വല അധ്യായമാണത്‌; അടിച്ചമര്‍ത്തപ്പെട്ടവരുടെ സാമൂഹ്യമാറ്റത്തിന് പോരാടിയ നവോത്ഥാന പ്രതിഭയാണ്‌ അയ്യൻകാളി; അയ  (57 minutes ago)

കോട്ടയത്ത് റിയൽ ആയിട്ട് ഉള്ള സണ്ണി എം കവിക്കാട് എന്ന തലയിൽ ആൾതാമസം ഉള്ളൊരു ദളിത്‌ കവിയും നോവലിസ്റ്റും ഉണ്ട്; ആ സണ്ണി എം കവിക്കാടിന്റെ പേരിൽ ചെറുതായിട്ട് ഒരു മാറ്റം കൊണ്ട് വന്ന് കപിക്കാട് ആയി വിലസുന്ന  (1 hour ago)

അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...  (3 hours ago)

ഭൂകമ്പമല്ല, ഹിമാലയത്തിലെ ഗ്ലേസിയർ തകർച്ചയെന്ന് USGS; നേപ്പാളിൽ വീണ്ടുമൊരു മിന്നൽ പ്രളയ സാധ്യതയെന്ന് റിപ്പോർട്ട്...  (3 hours ago)

ഇനിയൊരു മുന്നറിയിപ്പിന് സമയമുണ്ടാകില്ല; 130 വർഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമും നേപ്പാളിലെ ഭീകര പ്രളയവും..!  (3 hours ago)

വടംവലി മത്സരത്തിൽ പങ്കെടുത്ത് അരമണിക്കൂർ... യുവാവ് കുഴഞ്ഞുവീണ് മരിച്ചു; 27 കാരൻ സംഭവിച്ചത്  (4 hours ago)

ജനങ്ങൾ ഒഴിയണം 'ഹൈ' ALERT 72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ചൈനയുടെ മുന്നറിയിപ്പ് 20 ലക്ഷം ഘനമീറ്റർ വെള്ളം ഒഴുകുന്നു..!  (4 hours ago)

ജാതീയതയും സവർണ്ണ മേൽക്കോയ്മയും അനാചാരങ്ങളും മനുഷ്യന്റെ സ്വാതന്ത്ര്യത്തിനും ആത്മാഭിമാനത്തിനും വിലങ്ങുതടിയായി നിന്ന കാലത്താണ് ഗുരു നവോത്ഥാനത്തിന്റെ കൊടിയുയർത്തിയത്; ഇന്ന് ശ്രീനാരായണ ഗുരുദേവന്റെ ജന്മദിനം  (4 hours ago)

ദളിത് കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ചതിനെതിരെയും കർഷകത്തൊഴിലാളികൾക്ക് ന്യായമായ കൂലിക്കായും അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്ന സമരങ്ങൾ അവകാശപ്പോരാട്ടങ്ങൾക്ക് പുതിയ ദിശാബോധം നൽകി; അയ്യങ്കാളി ജയന്തി ആ  (4 hours ago)

ഭരണമില്ലെങ്കിലെന്ത് തേപ്പ് മറക്കാതെ സി പി എം ഒടുവിലത്തെ ഇര ഉമർ ഫൈസി തേപ്പ് മരുമോനെ രക്ഷിക്കാൻ..  (4 hours ago)

സാഹചര്യങ്ങൾ സർക്കാർ നിരീഷിക്കുന്നു; വിനോദ സഞ്ചാരത്തിനായിനേപ്പാളിലുള്ള മലയാളികളെ ബന്ധപ്പെടാൻ കുടുംബാംഗങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ അക്കാര്യം സി എം ഓഫീസിനെ അറിയിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ  (5 hours ago)

നേപ്പാളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളുടെയും നാട്ടിൽ അവരെ കാത്തിരിക്കുന്ന കുടുംബങ്ങളുടെയും ആശങ്ക മനസ്സിലാക്കുന്നു; ബിജെപി കേരളം അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്  (5 hours ago)

ഓട്ടോറിക്ഷ ഡ്രൈവറുടെ ആത്മഹത്യ ദൗർഭാഗ്യകരവും വേദനയുളവാക്കുന്നതും; ഗതാഗത സെക്രട്ടറി സംഭവം വിശദമായി അന്വേഷിക്കുമെന്ന് ഗതാ​ഗത മന്ത്രി സി പി ജോൺ  (5 hours ago)

തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (5 hours ago)

72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ജനങ്ങൾ ഒഴിയണം ചൈനയുടെ മുന്നറിയിപ്പ് , 'ഹൈ' ALERT 4 ജില്ലകൾ ഒഴിപ്പിച്ചു..!  (5 hours ago)

Malayali Vartha Recommends