Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്ന് കലാശക്കൊട്ട്.... കൊട്ടിക്കലാശത്തിന് മണിക്കൂറുകൾ മാത്രം... കേരളം വിധിയെഴുത്തിന് ഒരുങ്ങുമ്പോൾ അവസാനഘട്ട പ്രചാരണം ശക്തമാക്കി ഓരോ മുന്നണികളും.... നാളെ നിശബ്ദ പ്രചാരണം, മറ്റെന്നാൾ വിധിയെ‌ഴുത്ത്


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..

പാര്‍ട്ടി അധ്യക്ഷനായി രാഹുലിനെ സെപ്റ്റംബറില്‍ നിയമിക്കാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍: കോണ്‍ഗ്രസിന്റ തലവര രാഹുല്‍ മാറ്റുമോ

05 JUNE 2015 07:06 PM IST
മലയാളി വാര്‍ത്ത.

കോണ്‍ഗ്രസിന്റെ തലപ്പത്തേക്ക് രാഹുല്‍ എത്തുന്നു. എഐസിസിയുടെ എണ്‍പത്തിനാലാമത് സമ്മേളനത്തിലാവും അമ്മയും നിലവില്‍ കോണ്‍ഗ്രസ് പ്രസിഡന്റുമായ സോണിയാ ഗാന്ധിയില്‍ നിന്ന് രാഹുല്‍ അധികാരം ഏറ്റെടുക്കുക. കോണ്‍ഗ്രസ് അധികാരത്തില്‍ ഇരിക്കുന്ന കര്‍ണാടകയുടെ തലസ്ഥാനമായ ബംഗളൂരുവില്‍ വച്ചായിരിക്കും രാഹുലിന്റെ സ്ഥാനാരോഹണം. 2010 ഡിസംബറില്‍ ഡല്‍ഹിയിലെ ബുരാരിയിലാണ് ഇതിനുമുമ്പ് കോണ്‍ഗ്രസിന്റെ സമ്പൂര്‍ണ സമ്മേളനം നടന്നത്. നേരത്തെ കഴിഞ്ഞ പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേശളനം അവസാനിച്ചപ്പോള്‍ തന്നെ രാഹുലിനെ പാര്‍ട്ടി അദ്ധ്യക്ഷനാക്കണം എന്ന നിലപാടിലായിരുന്നു പല മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും.
തിരികെ എത്തിയ രാഹുല്‍ പാര്‍ലമെന്റിന് അകത്തും പുറത്തുമായി ബിജെപിയെ കടന്നാക്രമിക്കുന്ന പ്രസ്താവനകളുമായി കളം നിറയുകയും ചെയ്തു. ഇത് കോണ്‍ഗ്രസുകാര്‍ക്ക് ചെറിയ ആവേശമൊന്നുമല്ല പകര്‍ന്നത്. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ പഠിച്ച് അതിന് അനുസരിച്ച് പെരുമാറുന്ന രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിനെ മുന്നില്‍ നിന്നും നയിക്കാന്‍ ഒരുങ്ങുന്നു എന്നാണ് വാര്‍ത്ത. നിലവില്‍ പാര്‍ട്ടിയുടെ ഉപാധ്യക്ഷനായി രാഹുല്‍ സെപ്റ്റംബര്‍ മാസത്തോടെ പാര്‍ട്ടി അധ്യക്ഷനായി നിയമിനതായേക്കും.
അദ്ദേഹത്തിന്റെ മോഡിക്കെതിരെയുള്ള സ്യൂട്ട് ബൂട്ട് സര്‍ക്കാര്‍ എന്ന പ്രയോഗം പ്രത്യേകം കൈയ്യടി വാങ്ങിയിരുന്നു.
എന്നാല്‍, മോദി സര്‍ക്കാരിനെതിരെ രാഷ്ട്രീയ വികാരം ഉണ്ടാക്കിയെടുക്കുന്നതിനുള്ള കഠിന പരിശ്രമത്തിലാണ് രാഹുല്‍ ഗാന്ധി. മോദി സര്‍ക്കാറിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുടെ പൊള്ള വെളിച്ചത്തു കൊണ്ടുവരാന്‍ അദ്ദേഹം പരാമാവധി ശ്രമിക്കുകയും ചെയ്തു. കര്‍ഷക മേഖലയില്‍ പ്രക്ഷോഭം നയിക്കുകയാണ് ഉണ്ടായത്. കര്‍ഷക ആത്മഹത്യ നടന്ന ഗ്രാമങ്ങള്‍ സന്ദര്‍ശിച്ച് കര്‍ഷകരെ കൈയിലെടുക്കുകയും ചെയതിരുന്നു അദ്ദേഹം. ഇങ്ങനെ, ഒരു ഇമേജ് മാറ്റത്തിന് ശേഷമാണ് പാര്‍ട്ടിയുടെ അധ്യക്ഷന്‍ സ്ഥാനത്തേക്ക് രാഹുല്‍ എത്താന്‍ ഒരുങ്ങുന്നത്.
സംഘടനാ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ടം എന്ന നിലയിലാണ് എ.ഐ.സി.സി സമ്മേളനം നടക്കുക. രണ്ടു മാസം നീളുന്ന സംഘടനാ തിരഞ്ഞെടുപ്പാണ് നടക്കുക. ഇപ്പോള്‍ അംഗത്വ വിതരണവും മറ്റുമാണ് നടന്നുവരുന്നത്. മെയ് 15വരെയാണ് അംഗത്വ വിതരണത്തിനുള്ള സമയപരിധി നിശ്ചയിച്ചിരുന്നതെങ്കിലും അത് ഒരു മാസം കൂടി നീട്ടാന്‍ ഹൈക്കമാന്‍ഡ് തീരുമാനിച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൂത്തുക്കുടി സാത്താന്‍കുളം കസ്റ്റഡി കൊലക്കേസിൽ കുറ്റക്കാരായ ഒമ്പത് പൊലീസ് ഉദ്യോഗസ്ഥര്‍ക്കും വധശിക്ഷ...  (11 minutes ago)

കൊല്ലത്ത് പുത്തൂർ മൈലംകുളം റേഡിയോ ജംഗ്ഷന് സമീപം 42 വയസ്സുകാരനെ മരിച്ച നിലയിൽ കണ്ടെത്തി...  (21 minutes ago)

കണ്ണീർക്കാഴ്ചയായി... അമ്മയ്ക്ക് ഒപ്പം അങ്കണവാടിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന മൂന്നര വയസുകാരന്‍ പിക്കപ്പ് ഇടിച്ച് മരിച്ചു  (34 minutes ago)

  ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തിൽ പൂജാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി...  (52 minutes ago)

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കേസ്.... സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിൽ വാദം ഇന്ന് മുതൽ  (1 hour ago)

പുതിയ ഗൃഹപ്രവേശവും ഉയർന്ന പദവിയും! വൃശ്ചികം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (1 hour ago)

ചന്ദ്രൻറെ പിന്നിലൂടെ യാത്ര ചെയ്യുന്ന മനുഷ്യർ എന്ന ചരിത്രം കുറിച്ച് ആർട്ടെമിസ് സംഘം.... 1972ന് ശേഷം ഇതാദ്യമായിട്ടാണ് മനുഷ്യൻ വീണ്ടും ചാന്ദ്ര ഗുരുത്വസ്വാധീന മേഖലയിലെത്തിയത്  (1 hour ago)

കൊട്ടിക്കലാശത്തിന് മണിക്കൂറുകൾ മാത്രം... കേരളം വിധിയെഴുത്തിന് ഒരുങ്ങുമ്പോൾ അവസാനഘട്ട പ്രചാരണം ശക്തമാക്കി ഓരോ മുന്നണികളും.... നാളെ നിശബ്ദ പ്രചാരണം, മറ്റെന്നാൾ വിധിയെ‌ഴുത്ത്  (1 hour ago)

പൂജാരി ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (6 hours ago)

യുഎസും ഇറാനും ഒരു ഭാഗിക കരാറില്‍ പോലും എത്തുന്നതിനുള്ള സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട്  (7 hours ago)

കാട്ടാക്കടയിലെ നവജാത ശിശുവിന്റെ മരണം കൊലപാതകം: ഭാര്യ ഗര്‍ഭിണിയാണെന്ന വിവരം താനും വീട്ടുകാരും അറിഞ്ഞിരുന്നില്ലെന്ന് ഭര്‍ത്താവ്  (7 hours ago)

ഭൂമിയില്‍ നിന്ന് ഏറ്റവും അകലേക്ക് സഞ്ചരിച്ച മനുഷ്യര്‍ എന്ന റെക്കോര്‍ഡിട്ട് നാലംഗ സംഘം  (7 hours ago)

തിരുവനന്തപുരത്ത് മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍  (7 hours ago)

ഏത് സാഹചര്യമുണ്ടായാലും ലുലു ജീവനക്കാരുടെ ശമ്പളം മുടങ്ങില്ലെന്ന് യൂസഫലി  (7 hours ago)

സ്വന്തം തിരഞ്ഞെടുപ്പ് പരിപാടിയില്‍നിന്ന് ആര്‍.ശ്രീലേഖ ഇറങ്ങിപ്പോയി? കള്ളവാര്‍ത്ത സൃഷ്ടിക്കുന്നത് ലജ്ജാകരമാണെന്നു ശ്രീലേഖ  (7 hours ago)

Malayali Vartha Recommends