Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്ന് കലാശക്കൊട്ട്.... കൊട്ടിക്കലാശത്തിന് മണിക്കൂറുകൾ മാത്രം... കേരളം വിധിയെഴുത്തിന് ഒരുങ്ങുമ്പോൾ അവസാനഘട്ട പ്രചാരണം ശക്തമാക്കി ഓരോ മുന്നണികളും.... നാളെ നിശബ്ദ പ്രചാരണം, മറ്റെന്നാൾ വിധിയെ‌ഴുത്ത്


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..

ഡല്‍ഹിയിലെ പരാജയത്തിനു മോഡി പ്രതികാരം ചെയ്യുകയാണെന്ന് കേജരിവാള്‍, ഡല്‍ഹി ലഫ്. ഗവര്‍ണര്‍ നജീബ് ജംഗ് കേന്ദ്ര സര്‍ക്കാരിന്റെ പോളിംഗ് ഏജന്റാണ്

06 JUNE 2015 05:47 PM IST
മലയാളി വാര്‍ത്ത.

പ്രധാനമന്ത്രി നരേന്ദ്ര മോഡിയ്‌ക്കെതിരെ ആഞ്ഞടിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ രംഗത്ത്. ഡല്‍ഹി നിയമസഭയിലേയ്ക്ക് നടന്ന തെരഞ്ഞെടുപ്പിലെ സമ്പൂര്‍ണ പരാജയത്തിനു പ്രധാനമന്ത്രി പ്രതികാരം ചെയ്യുകയാണെന്ന് അരവിന്ദ് കേജരിവാള്‍ പറഞ്ഞു.

ഡല്‍ഹി ലഫ്. ഗവര്‍ണര്‍ നജീബ് ജംഗ് കേന്ദ്ര സര്‍ക്കാരിന്റെ പോളിംഗ് ഏജന്റ് ആണെന്നും ബിജെപിയുടെ ഹെഡ് ക്വാര്‍ട്ടേഴ്‌സാണ് അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയെന്നും കേജരിവാള്‍ കൂട്ടിച്ചേര്‍ത്തു. ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് കേജരിവാള്‍ കേന്ദ്ര സര്‍ക്കാരിനെതിരേയും ലഫ്.ഗവര്‍ണര്‍ക്കെതിരേയും ഇത്തരമൊരു പരാമര്‍ശവുമായി എത്തിയത്.
ഡല്‍ഹി ഭരിക്കാന്‍ ആം ആദ്മി പാര്‍ട്ടിയെയാണ് ജനങ്ങള്‍ തെരഞ്ഞെടുത്തത്. രാജ്യം ഭരിക്കാന്‍ മോദിയേയും. അതുകൊണ്ട് ഞങ്ങള്‍ ഡല്‍ഹി ഭരിക്കട്ടെയെന്നും ലഫ്. ഗവര്‍ണറിലൂടെ എഎപി സര്‍ക്കാരിനെ ശല്യം ചെയ്യരുതെന്നും കേജരിവാള്‍ മോദിയോടു അഭ്യര്‍ഥിച്ചു. തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിനു ഡല്‍ഹിയിലെ ജനങ്ങളോടും എഎപിയോടും പ്രതികാരം ചെയ്യുന്നത് ശരിയല്ലെന്നു അദ്ദേഹം പറഞ്ഞു.
ഡല്‍ഹി ഉപമുഖ്യമന്ത്രിയോടൊ മറ്റു മന്ത്രിമാരോടൊ ലഫ്. ഗവര്‍ണര്‍ സംസാരിക്കാന്‍ കുട്ടാക്കുന്നില്ലെന്നും എന്നാല്‍ ബിജെപിയുടെ ഓഫീസിലെ ഒരു വാച്ച് മാന്‍ വിളിച്ചാല്‍ പോലും സംസാരിക്കാന്‍ അദ്ദേഹം തയാറാവുന്നുവെന്നും കേജരിവാള്‍ ആരോപിച്ചു. എഎപിയുടെ ഭരണം വിജയിക്കാന്‍ സമ്മതിക്കാതിരിക്കുകയെന്നതാണ് മോദിയുടെ ലക്ഷ്യം.

ഇനി മറ്റെവിടെയെങ്കിലും തങ്ങള്‍ ഈ വിജയം ആവര്‍ത്തിച്ചാല്‍ അത് ബിജെപിയെ ദോഷകരമായി ബാധിക്കുമെന്ന് മോദി ഭയക്കുന്നു. അതുകൊണ്ടാണ് ലഫ്. ജനറലിനെ പോലെയുള്ള ആളുകളെയിറക്കി ഭരണത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നതെന്നും കേജരിവാള്‍ പറഞ്ഞു.
ലഫ് ഗവര്‍ണറെ കൊണ്ട് എഎപിയെയും കേജരിവാളിനെയും തകര്‍ക്കുകയാണ് മോദിയുടെ ലക്ഷ്യം. എന്നാല്‍ താന്‍ രാഹുല്‍ ഗാന്ധിയല്ലെന്നു മോദി ഓര്‍ക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ ലഫ്. ഗവര്‍ണറെ നിയമിച്ചത് തങ്ങളെ ശല്യം ചെയ്യാനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലഫ്. ഗവര്‍ണറും താനും തമ്മില്‍ നല്ല ബന്ധമാണ്. പക്ഷെ അദ്ദേഹത്തിനു ജോലി സംരക്ഷിക്കാനായി മോദി പറയുന്നത് ചെയ്യേണ്ടി വരുമെന്നും കേജരിവാള്‍ പരിഹസിച്ചു.

അഴിമതി നിവാരണ സേനയിലേക്കുള്ള നിയമനത്തെപ്പറ്റിയുള്ള വിവാദങ്ങള്‍ ശരിയല്ല. ഇതിനു മുന്‍പും ഇത്തരം നടപടികളുണ്ടായിട്ടുണ്ട്. മുമ്പ് ഷീലാ ദീക്ഷിതിന്റെ ഭരണക്കാലത്ത് ആന്‍ഡമാനില്‍ നിന്നും പോലീസുകാരെ നിയമിച്ചിരുന്നു. ഉന്നത നിയമനത്തിനുള്ള അവകാശം സര്‍ക്കാരിനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൂത്തുക്കുടി സാത്താന്‍കുളം കസ്റ്റഡി കൊലക്കേസിൽ കുറ്റക്കാരായ ഒമ്പത് പൊലീസ് ഉദ്യോഗസ്ഥര്‍ക്കും വധശിക്ഷ...  (10 minutes ago)

കൊല്ലത്ത് പുത്തൂർ മൈലംകുളം റേഡിയോ ജംഗ്ഷന് സമീപം 42 വയസ്സുകാരനെ മരിച്ച നിലയിൽ കണ്ടെത്തി...  (20 minutes ago)

കണ്ണീർക്കാഴ്ചയായി... അമ്മയ്ക്ക് ഒപ്പം അങ്കണവാടിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന മൂന്നര വയസുകാരന്‍ പിക്കപ്പ് ഇടിച്ച് മരിച്ചു  (33 minutes ago)

  ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തിൽ പൂജാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി...  (51 minutes ago)

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കേസ്.... സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിൽ വാദം ഇന്ന് മുതൽ  (1 hour ago)

പുതിയ ഗൃഹപ്രവേശവും ഉയർന്ന പദവിയും! വൃശ്ചികം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (1 hour ago)

ചന്ദ്രൻറെ പിന്നിലൂടെ യാത്ര ചെയ്യുന്ന മനുഷ്യർ എന്ന ചരിത്രം കുറിച്ച് ആർട്ടെമിസ് സംഘം.... 1972ന് ശേഷം ഇതാദ്യമായിട്ടാണ് മനുഷ്യൻ വീണ്ടും ചാന്ദ്ര ഗുരുത്വസ്വാധീന മേഖലയിലെത്തിയത്  (1 hour ago)

കൊട്ടിക്കലാശത്തിന് മണിക്കൂറുകൾ മാത്രം... കേരളം വിധിയെഴുത്തിന് ഒരുങ്ങുമ്പോൾ അവസാനഘട്ട പ്രചാരണം ശക്തമാക്കി ഓരോ മുന്നണികളും.... നാളെ നിശബ്ദ പ്രചാരണം, മറ്റെന്നാൾ വിധിയെ‌ഴുത്ത്  (1 hour ago)

പൂജാരി ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (6 hours ago)

യുഎസും ഇറാനും ഒരു ഭാഗിക കരാറില്‍ പോലും എത്തുന്നതിനുള്ള സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട്  (6 hours ago)

കാട്ടാക്കടയിലെ നവജാത ശിശുവിന്റെ മരണം കൊലപാതകം: ഭാര്യ ഗര്‍ഭിണിയാണെന്ന വിവരം താനും വീട്ടുകാരും അറിഞ്ഞിരുന്നില്ലെന്ന് ഭര്‍ത്താവ്  (7 hours ago)

ഭൂമിയില്‍ നിന്ന് ഏറ്റവും അകലേക്ക് സഞ്ചരിച്ച മനുഷ്യര്‍ എന്ന റെക്കോര്‍ഡിട്ട് നാലംഗ സംഘം  (7 hours ago)

തിരുവനന്തപുരത്ത് മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍  (7 hours ago)

ഏത് സാഹചര്യമുണ്ടായാലും ലുലു ജീവനക്കാരുടെ ശമ്പളം മുടങ്ങില്ലെന്ന് യൂസഫലി  (7 hours ago)

സ്വന്തം തിരഞ്ഞെടുപ്പ് പരിപാടിയില്‍നിന്ന് ആര്‍.ശ്രീലേഖ ഇറങ്ങിപ്പോയി? കള്ളവാര്‍ത്ത സൃഷ്ടിക്കുന്നത് ലജ്ജാകരമാണെന്നു ശ്രീലേഖ  (7 hours ago)

Malayali Vartha Recommends