Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്ന് കലാശക്കൊട്ട്.... കൊട്ടിക്കലാശത്തിന് മണിക്കൂറുകൾ മാത്രം... കേരളം വിധിയെഴുത്തിന് ഒരുങ്ങുമ്പോൾ അവസാനഘട്ട പ്രചാരണം ശക്തമാക്കി ഓരോ മുന്നണികളും.... നാളെ നിശബ്ദ പ്രചാരണം, മറ്റെന്നാൾ വിധിയെ‌ഴുത്ത്


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..

യോഗയെ എതിര്‍ക്കുന്നവര്‍ക്ക് ഇന്ത്യയില്‍ സ്ഥാനമില്ലെന്ന് യോഗി ആദിത്യനാഥ്

09 JUNE 2015 12:37 PM IST
മലയാളി വാര്‍ത്ത.

യോഗയെ എതിര്‍ക്കുന്നവര്‍ ഇന്ത്യയില്‍ ജീവിക്കേണ്ടതില്ലെന്നു ബിജെപി എംപി യോഗി ആദിത്യനാഥ്. വിവാദ പ്രസ്താവനകള്‍ വേണ്ടെന്ന് പ്രധാനമന്ത്രി നിര്‍ദേശിച്ചു ദിവസങ്ങള്‍ക്കുള്ളിലാണ് ബിജെപി നേതാവിന്റെ പ്രകോപനപരമായ പ്രസംഗം.
രാജ്യത്തെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ യോഗ നിര്‍ബന്ധമാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ ഓള്‍ ഇന്ത്യ മുസ്‌ലിം പഴ്‌സനേല്‍ ലോ ബോര്‍ഡ് രംഗത്തു വന്നിരുന്നു. യോഗയുടെ ഭാഗമായുള്ള സൂര്യനമസ്‌കാരം ഇസ്‌ലാം മതവിശ്വാസങ്ങള്‍ക്കെതിരാണെന്ന് മുസ്‌ലിം ലോ ബോര്‍ഡ് വ്യക്തമാക്കിയിരുന്നു. രാജ്യത്തെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ യോഗ പരിശീലനം നിര്‍ബന്ധമാക്കുന്ന തരത്തിലുള്ള നീക്കങ്ങള്‍ക്കെതിരെ രാജ്യ വ്യാപകമായി പ്രചാരണം നടത്താനും തീരുമാനിച്ചിരുന്നു. ഈ സാഹചര്യത്തിലാണു ഗൊരഖ്പൂര്‍ എംപി ആദിത്യനാഥിന്റെ ഈ പരാമര്‍ശം. പരാമര്‍ശം വ്യാപക പ്രതിഷേധത്തിനിടയാക്കിക്കഴിഞ്ഞു.
എല്ലാ വര്‍ഷവും ജൂണ്‍ 21 രാജ്യാന്തര യോഗദിനമായി ആചരിക്കാന്‍ ഐക്യരാഷ്ട്ര സംഘടന തീരുമാനിച്ചിരുന്നു. ഇന്ത്യന്‍ സര്‍ക്കാര്‍ പ്രത്യേക താല്‍പര്യമെടുത്തു നടത്തിയ നീക്കത്തിന്റെ ഫലമായിട്ടായിരുന്നു ഈ തീരുമാനം. ഈ പശ്ചാത്തലത്തില്‍ പ്രഥമ രാജ്യാന്തര യോഗ ദിനം വമ്പിച്ച പരിപാടികളോടെ ആഘോഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറെടുക്കുന്നതിനിടെയാണു വിവാദം പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്.
സൂര്യനമസ്‌കാരം സ്‌കൂളുകളില്‍ നിര്‍ബന്ധമാക്കരുതെന്നും ഇസ്‌ലാം മതവിശ്വാസമനുസരിച്ച് ഇത് തെറ്റാണെന്നും മുസ്‌ലിം ബോര്‍ഡ് ചൂണ്ടിക്കാട്ടുന്നു. സ്‌കൂളുകളില്‍ യോഗ നിര്‍ബന്ധമാക്കുന്ന തരത്തിലുള്ള നീക്കങ്ങള്‍ക്കെതിരെ രാജ്യവ്യാപകമായി പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കുന്നതിനു പുറമെ, ആവശ്യമെങ്കില്‍ ഇതുമായി ബന്ധപ്പെട്ടു കോടതിയെ സമീപിക്കാനും മുസ്‌ലിം ബോര്‍ഡ് പദ്ധതിയിടുന്നതായാണു റിപ്പോര്‍ട്ടുകള്‍. നിര്‍ബന്ധിത സുര്യനമ സ്‌കാരത്തെ മുസ്‌ലീം ലീഗ് എതിര്‍ക്കുമെന്ന് ഇ.ടി.മുഹമ്മദ് ബഷീര്‍ എംപിയും നേരത്തെ വ്യക്തമാക്കിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊല്ലത്ത് പുത്തൂർ മൈലംകുളം റേഡിയോ ജംഗ്ഷന് സമീപം 42 വയസ്സുകാരനെ മരിച്ച നിലയിൽ കണ്ടെത്തി...  (6 minutes ago)

കണ്ണീർക്കാഴ്ചയായി... അമ്മയ്ക്ക് ഒപ്പം അങ്കണവാടിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന മൂന്നര വയസുകാരന്‍ പിക്കപ്പ് ഇടിച്ച് മരിച്ചു  (19 minutes ago)

  ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തിൽ പൂജാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി...  (37 minutes ago)

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കേസ്.... സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിൽ വാദം ഇന്ന് മുതൽ  (53 minutes ago)

പുതിയ ഗൃഹപ്രവേശവും ഉയർന്ന പദവിയും! വൃശ്ചികം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (1 hour ago)

ചന്ദ്രൻറെ പിന്നിലൂടെ യാത്ര ചെയ്യുന്ന മനുഷ്യർ എന്ന ചരിത്രം കുറിച്ച് ആർട്ടെമിസ് സംഘം.... 1972ന് ശേഷം ഇതാദ്യമായിട്ടാണ് മനുഷ്യൻ വീണ്ടും ചാന്ദ്ര ഗുരുത്വസ്വാധീന മേഖലയിലെത്തിയത്  (1 hour ago)

കൊട്ടിക്കലാശത്തിന് മണിക്കൂറുകൾ മാത്രം... കേരളം വിധിയെഴുത്തിന് ഒരുങ്ങുമ്പോൾ അവസാനഘട്ട പ്രചാരണം ശക്തമാക്കി ഓരോ മുന്നണികളും.... നാളെ നിശബ്ദ പ്രചാരണം, മറ്റെന്നാൾ വിധിയെ‌ഴുത്ത്  (1 hour ago)

പൂജാരി ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (6 hours ago)

യുഎസും ഇറാനും ഒരു ഭാഗിക കരാറില്‍ പോലും എത്തുന്നതിനുള്ള സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട്  (6 hours ago)

കാട്ടാക്കടയിലെ നവജാത ശിശുവിന്റെ മരണം കൊലപാതകം: ഭാര്യ ഗര്‍ഭിണിയാണെന്ന വിവരം താനും വീട്ടുകാരും അറിഞ്ഞിരുന്നില്ലെന്ന് ഭര്‍ത്താവ്  (6 hours ago)

ഭൂമിയില്‍ നിന്ന് ഏറ്റവും അകലേക്ക് സഞ്ചരിച്ച മനുഷ്യര്‍ എന്ന റെക്കോര്‍ഡിട്ട് നാലംഗ സംഘം  (7 hours ago)

തിരുവനന്തപുരത്ത് മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍  (7 hours ago)

ഏത് സാഹചര്യമുണ്ടായാലും ലുലു ജീവനക്കാരുടെ ശമ്പളം മുടങ്ങില്ലെന്ന് യൂസഫലി  (7 hours ago)

സ്വന്തം തിരഞ്ഞെടുപ്പ് പരിപാടിയില്‍നിന്ന് ആര്‍.ശ്രീലേഖ ഇറങ്ങിപ്പോയി? കള്ളവാര്‍ത്ത സൃഷ്ടിക്കുന്നത് ലജ്ജാകരമാണെന്നു ശ്രീലേഖ  (7 hours ago)

തൂത്തുക്കുടി സാത്താന്‍കുളത്തെ അച്ഛന്റെയും മകന്റെയും കസ്റ്റഡിക്കൊല; 9 പൊലീസുകാര്‍ക്ക് വധശിക്ഷ  (7 hours ago)

Malayali Vartha Recommends