Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മോഡിയുടെ ജന്മനാട്ടില്‍ മുസ്ലീം അധ്യാപകന്റെ വക ഒരു സരസ്വതീ ക്ഷേത്രം

10 JUNE 2015 10:31 AM IST
മലയാളി വാര്‍ത്ത.

പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രതീക്ഷിച്ചില്ല. തന്റെ നാട്ടില്‍ നിന്നും ഒരു മുസ്ലീം അദ്ധ്യാപകന്‍ ഇത്രയ്ക്കും നല്ല പ്രവൃത്തി ചെയ്ത് മുന്നോട്ട് വരുമെന്ന്. മോഡി തന്നെ ഞെട്ടിയിരിക്കുകയാണ്. ജന്മനാടായ മോഡിയുടെ നാട്ടില്‍ ഒരു മുസ്ലീം അദ്ധ്യാപകന്‍ ക്ഷേത്ര നിര്‍മ്മിച്ചു എന്ന വാര്‍ത്ത കേട്ടപ്പോള്‍. നദിയാദ് ടൗണിനടുത്ത് മരിദ ഗ്രാമത്തിലെ ഒരു മുന്‍ അധ്യാപകനാണ് ഇത്തരത്തിലൊരു നല്ല പ്രവൃത്തി ചെയ്തിരിക്കുന്നത്. ജാതിയോ മതമോ ഒന്നും നോക്കാതെയാണ് മുസ്ലീം അദ്ധ്യാപകന്‍ നല്ലൊരു പ്രവൃത്തി ചെയ്തതിരിക്കുന്നത്.
വിദ്യാര്‍ഥികള്‍ക്ക് വേണ്ടിയാണ് സ്‌കൂളില്‍ ഒരു സരസ്വതീ ക്ഷേത്രം അദ്ദേഹം നിര്‍മ്മിച്ചത്. തന്റെ സമ്പാദ്യത്തിന്റെ ഭൂരിഭാഗവും ഇതിനായി ചെലവഴിച്ചുവെന്നും അബ്ദുള്‍ ചാച്ച എന്ന അദ്ധ്യാപകന്‍ പറഞ്ഞു. കുട്ടികള്‍ക്കായി വിദ്യാദേവതയുടെ ക്ഷേത്രം നിര്‍മ്മിച്ചതിന്റെ സംതൃപ്തിയിലാണ് താന്‍ ഇപ്പോഴെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അബ്ദുള്‍ വോറ എന്നാണ് ഇദ്ദേഹത്തെ പലരും വിളിക്കുന്നത്. അഞ്ച് വര്‍ഷം കൊണ്ടാണ് ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്.
ക്ഷേത്രനിര്‍മ്മാണം തുടങ്ങിക്കഴിഞ്ഞപ്പോള്‍ ഗ്രാമവാസികളും സഹായങ്ങളുമായി എത്തിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഒരു അധ്യാപകന്‍ എന്ന നിലയില്‍ തനിക്ക് നാട്ടുകാരില്‍ നിന്ന് വലിയ ബഹുമാനമാണ് ലഭിക്കുന്നത്. തന്നെ സംബന്ധിച്ചിടത്തോളം കുട്ടികളാണ് പ്രചോദനം. അവരുടെ ദൈവമാണ് സരസ്വതി. അതിനാലാണ് ക്ഷേത്രം നിര്‍മ്മിച്ചത് എന്നും വോറ പറയുന്നു. എന്നാല്‍ ക്ഷേത്രനിര്‍മ്മാണം കൊണ്ടു മാത്രം കാര്യങ്ങള്‍ അവസാനിച്ചില്ല. കുട്ടികളെ പൂജാരീതിയും താന്‍ തന്നെ പഠിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാളിലെ പ്രളയം ചൈനയുടെ ചതിയോ? ഇന്ത്യക്ക് വിശ്വസിക്കാനാവുമോ ചൈനയുടെ വാക്കുകൾ ? ദുരന്തം ഹിമാലയൻ അതിർത്തികളിൽ സൃഷ്ടിച്ച ആഘാതം നേപ്പാളിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല  (35 minutes ago)

കായംകുളത്ത് മാവേലി വേഷധാരിക്ക് നേരെ തിളച്ച എണ്ണ വീണ് പൊള്ളലേറ്റു; തട്ടുകടയുടമയ്‌ക്കെതിരെ കേസ്...  (55 minutes ago)

പ്രതിരോധ-ദുരന്ത നിവാരണ മേഖലകളില്‍ ടെറിട്ടോറിയല്‍ ആര്‍മിയുമായി ജെന്‍ റോബോട്ടിക്സ് സഹകരിക്കും: ധാരണാപത്രം ഒപ്പുവെച്ചു...  (58 minutes ago)

നേപ്പാളിനെ നടുക്കിയ പ്രളയക്കവർച്ച; മൃതദേഹത്തിൽ നിന്ന് സ്വർണം കവർന്ന പ്രതികൾ അതിവേഗം വലയിലായതിങ്ങനെ...!  (1 hour ago)

ലോക ആണവയുദ്ധം ഉടൻ.. അണുബോംബിടാൻ തയ്യാർ.. 50,000 അമേരിക്കൻ പട്ടാളം ഇറങ്ങി. ഹോർമുസിൽ വീണ്ടും യുദ്ധം.  (1 hour ago)

കനത്ത മഴയ്ക്ക് താൽക്കാലിക ശമനം: വരും ദിവസങ്ങളിൽ ഗ്രീൻ അലേർട്ട്, കടൽ മേഖലകളിൽ പ്രത്യേക മുന്നറിയിപ്പ്...  (1 hour ago)

പൊലീസ് വേഷത്തിൽ മോഹൻലാൽ; ഓണത്തിന് ആവേശമായി 'അതിമനോഹരം' പോസ്റ്റർ  (1 hour ago)

ഒന്നു തൊട്ടതെ ഓർമ്മയുള്ളൂ ചേട്ടൻറെ മുന്നിൽ പിടഞ്ഞു മരിച്ച് എട്ടു വയസ്സുകാരൻ.. പ്രവാസി കുടുംബത്തിൽ  (1 hour ago)

അയ്യോ കാലനെ മുന്നിൽ കണ്ടു... പ്രകൃതിയുടെ കലിതുള്ളൽ കൺമുന്നിൽ ജീവനും കൊണ്ടോടി മലയാളി പറയുന്നു  (1 hour ago)

ഭൂകമ്പമില്ലാതെയും കുലുങ്ങിവിറച്ച് ഹിമാലയം; ഭൗമോപരിതലത്തിൽ പ്രഭവകേന്ദ്രമുണ്ടായ അസാധാരണ പ്രതിഭാസത്തിന് പിന്നിലെ ശാസ്ത്രസത്യങ്ങൾ പുറത്ത്...  (2 hours ago)

ഒരുത്തന്റെയും സഹായം വേണ്ട..!! നേപ്പാളിന്റെ അഹങ്കാരം തീർന്നില്ല ഒടുവിൽ..ഇന്ത്യയുടെ കാലുപിടിച്ചു സഹായിക്കണേ..!സൈന്യം ഇറങ്ങി  (2 hours ago)

നേപ്പാൾ മിന്നൽ പ്രളയം: 320 ഇന്ത്യക്കാർ കാണാമറയത്ത്; തുരങ്കങ്ങളിൽ തിരച്ചിൽ നടത്താൻ ഇന്ത്യൻ വിദഗ്ധ സംഘമെത്തി...  (2 hours ago)

സൈനികരേ...മാറ് .. മാറ്... നിലവിളിച്ച് നാട്ടുകാർ നേപ്പാളിൽ വീണ്ടും തടാകം തകർന്നു പ്രളയം..!!  (2 hours ago)

മുഖ്യമന്ത്രി കാണിച്ച ചെറ്റത്തരം ചേന്തിയെ മൂടോടെ പൂട്ടി കോൺഗ്രസിൽ നിന്ന് പുറത്ത്  (2 hours ago)

വേട്ടയ്ക്കൊരുങ്ങി ED വേരോടെ പിഴുതെടുക്കും ആ ദിവസം തൈക്കണ്ടിയിൽ.. വീണ വിറക്കുന്നു  (2 hours ago)

Malayali Vartha Recommends