Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

ഉത്തർ പ്രദേശിൽ ക്രൈ​സ്ത​വ യു​വസ​ന്യാ​സി​നി​മാ​ര്‍​ക്ക് നേരെ ആക്രമണം നടത്തി; മ​തം​മാ​റ്റ നി​രോ​ധ​ന നി​യ​മം ദു​രു​പ​യോ​ഗം ചെ​യ്ത് സ​ന്യാ​സി​നി​മാ​രെ ക​ള്ള​ക്കേ​സി​ല്‍ കു​ടു​ക്കാ​നും ശ്ര​മ​മു​ണ്ടായി

22 MARCH 2021 03:07 PM IST
മലയാളി വാര്‍ത്ത

ഉത്തർ പ്രദേശിൽ ക്രൈ​സ്ത​വ യു​വസ​ന്യാ​സി​നി​മാ​ര്‍​ക്ക് നേരെ ആക്രമണം നടത്തി. ക്രൈ​സ്ത​വ യു​വസ​ന്യാ​സി​നി​മാ​ര്‍​ക്ക് നേ​രെ ബ​ജ്റം​ഗ്ദ​ള്‍ ആ​ക്ര​മ​ണം അഴിച്ച് വിടുകയായിരുന്നു .

മാത്രമല്ല മ​തം​മാ​റ്റ നി​രോ​ധ​ന നി​യ​മം ദു​രു​പ​യോ​ഗം ചെ​യ്ത് സ​ന്യാ​സി​നി​മാ​രെ ക​ള്ള​ക്കേ​സി​ല്‍ കു​ടു​ക്കാ​നും ശ്ര​മ​മു​ണ്ടാ​യി. സ​ന്യ​സ്ത​വ​സ്ത്രം മാ​റി​യാ​ണ് ഹി​ന്ദു​ത്വ തീ​വ്ര​വാ​ദി​ക​ളി​ല്‍ നി​ന്നും ര​ക്ഷ​പെ​ട്ട് സ​ന്യാ​സി​നി​മാ​ര്‍ സം​സ്ഥാ​നം വി​ട്ട​ത്.

മാ​ര്‍​ച്ച്‌ 19നാ​യി​രു​ന്നു സം​ഭ​വം നടന്നത് . തി​രു​ഹൃ​ദ​യ സ​ന്യാ​സി​നി സ​മൂ​ഹ​ത്തി​ന്‍റെ (എ​സ്‌എ​ച്ച്‌) ഡ​ല്‍​ഹി പ്രൊ​വി​ന്‍​സി​ലെ നാ​ല് സ​ന്യാ​സി​നി​മാ​രാ​ണ് ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യിരുന്നു . ഡ​ല്‍​ഹി​യി​ല്‍ നി​ന്നും ഒ​ഡീ​ഷ​യി​ലേ​ക്കു​ള്ള യാ​ത്ര​യ്ക്കി​ടെ യു​പി​യി​ലെ ത്സാ​ന്‍​സി​യി​ല്‍ വ​ച്ചാ​യി​രു​ന്നു ആ​ക്ര​മ​ണം നടന്നത് .

ഒ​ഡീ​ഷ​യി​ല്‍ നി​ന്നു​ള്ള ര​ണ്ടു യു​വ​സ​ന്യാ​സി​നി​മാ​രെ വീ​ട്ടി​ലെ​ത്തി​ക്കാ​നായിരുന്നു മ​ല​യാ​ളി ഉ​ള്‍​പ്പ​ടെ മ​റ്റ് ര​ണ്ടു സ​ന്യാ​സി​നി​മാ​ര്‍ കൂ​ടെക്കൂടിയത് . പോ​സ്റ്റു​ല​ന്‍റ്സ് ആ​യി​രു​ന്ന​തി​നാ​ല്‍ ര​ണ്ടു സ​ന്യാ​സി​നി​മാ​ര്‍ സാ​ധാ​ര​ണ വേ​ഷ​ത്തി​ലും മ​റ്റ് ര​ണ്ടു പേ​ര്‍ സ​ന്യാ​സ വ​സ്ത്ര​വു​മാ​യിരുന്നു ധ​രി​ച്ചി​രു​ന്ന​ത്.

തേ​ര്‍​ഡ് എ​സി ക​മ്പാ​ര്‍​ട്ടു​മെ​ന്‍റി​ലാ​യി​രു​ന്നു സ​ന്യാ​സി​നി​മാ​രു​ടെ യാ​ത്ര. ത്സാ​ന്‍​സി​യി​ല്‍ എ​ത്തി​യ​പ്പോ​ള്‍, തീ​ര്‍​ഥാ​ട​നം ക​ഴി​ഞ്ഞെ​ത്തി​യ ഒ​രു​കൂ​ട്ടം ബ​ജ്റം​ഗ്ദ​ള്‍ പ്ര​വ​ര്‍​ത്ത​ക​ര്‍, മ​തം​മാ​റ്റാ​ന്‍ ര​ണ്ടു പെണ്‍കുട്ടികളെ കൊ​ണ്ടുപോ​കു​ന്നു എ​ന്നാ​രോ​പി​ച്ചായിരുന്നു ആ​ക്ര​മ​ണ​ത്തി​ന് ശ്രമിച്ചത്.

ത​ങ്ങ​ള്‍ ജന്മനാ ക്രൈ​സ്ത​വ​രാ​ണെ​ന്ന് വി​ശ​ദീ​ക​രി​ച്ചി​ട്ടും അ​ക്ര​മി​ക​ള്‍ പിന്മാറാ​ന്‍ ത​യാ​റാ​യി​ല്ലെ​ന്ന് സ​ന്യാ​സി​നി​മാ​ര്‍ തുറന്നടിച്ചു. പി​ന്നീ​ട് അ​ക്ര​മി​ക​ള്‍ മ​തം​മാ​റ്റാ​ന്‍ ആ​ളു​ക​ളെ കൊ​ണ്ടു​പോ​കു​ന്നു എ​ന്ന തെ​റ്റാ​യ വി​വ​രം പോ​ലീ​സി​ന് കൈ​മാ​റുകയും ചെയ്തു. ത്സാ​ന്‍​സി റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ വ​ച്ച്‌ പോ​ലീ​സ് ട്രെ​യി​നി​നു​ള്ളി​ല്‍ പ്ര​വേ​ശി​ച്ച്‌ സ​ന്യാ​സി​നി​മാ​രോ​ട് പു​റ​ത്തി​റ​ങ്ങാ​ന്‍ ആ​വ​ശ്യ​പ്പെട്ടു.

എ​ന്നാ​ല്‍ വ​നി​താ പോ​ലീ​സ് ഇ​ല്ലാ​തെ പു​റ​ത്തി​റ​ങ്ങി​ല്ലെ​ന്ന് നി​ല​പാ​ടെ​ടു​ത്ത സ​ന്യാ​സി​നി​മാ​രെ പോ​ലീ​സ് ബ​ലം​പ്ര​യോ​ഗി​ച്ച്‌ ട്രെ​യി​നി​ല്‍ നി​ന്നും പു​റ​ത്തി​റ​ക്കു​കയും ചെയ്തു . ആ​ധാ​ര്‍ ഉ​ള്‍​പ്പ​ടെ​യു​ള്ള തി​രി​ച്ച​റി​യ​ല്‍ രേ​ഖ​ക​ളെ​ല്ലാം കാ​ണി​ച്ചെ​ങ്കി​ലും അ​ക്ര​മി​ക​ള്‍​ക്കൊ​പ്പം കൂ​ടി പോ​ലീ​സും മോ​ശ​മാ​യി പെ​രു​മാ​റു​ക​യാ​യി​രു​ന്നു​വെ​ന്ന് സ​ന്യാ​സി​നി​മാ​ര്‍ വ്യക്തമാക്കി.

ട്രെ​യി​നി​ല്‍ നി​ന്നും സ​ന്യാ​സി​നി​മാ​ര്‍ പു​റ​ത്തി​റ​ങ്ങി​യ​തി​ന് പി​ന്നാ​ലെ മു​ദ്രാ​വാ​ക്യം വി​ളി​ക​ളു​മാ​യി 150 ഓ​ളം ബ​ജ്റം​ഗ്ദ​ള്‍ പ്ര​വ​ര്‍​ത്ത​ക​ര്‍ സ്റ്റേ​ഷ​നി​ല്‍ അവിടെ എ​ത്തുകയും ചെയ്തു. അ​വി​ടെ നി​ന്നും അ​ക്ര​മി​ക​ളു​ടെ ആ​ര്‍​പ്പു​വി​ളി​ക​ളോ​ടെ​യാ​ണ് പോ​ലീ​സ് ഇ​വ​രെ സ്റ്റേ​ഷ​നി​ലേ​ക്ക് മാ​റ്റി​യ​ത്.

സ​ന്യാ​സി​നി​മാ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത വി​വ​ര​മ​റി​ഞ്ഞ് ഡ​ല്‍​ഹി​യി​ലെ സ​ന്യാ​സി​നി​മാ​ര്‍ അ​ഭി​ഭാ​ഷ​ക​ന്‍ കൂ​ടി​യാ​യ വൈ​ദി​ക​ന്‍റെ സ​ഹാ​യ​ത്തോ​ടെ ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ബ​ന്ധ​പ്പെ​ട്ടാ​ണ് യു​വ​സ​ന്യാ​സി​നി​മാ​രെ അവിടെ നിന്നും രക്ഷിച്ചത്.

രാ​ത്രി 11 ഓ​ടെ​യാ​ണ് ഇ​വ​ര്‍​ക്ക് പോ​ലീ​സ് സ്റ്റേ​ഷ​ന്‍ വി​ടാ​ന്‍ ക​ഴി​ഞ്ഞ​ത്. പി​ന്നീ​ട് ഇ​വ​രെ ത്സാ​ന്‍​സി​യി​ലെ ബി​ഷ​പ് ഹൗ​സി​ലേ​ക്ക് മാ​റ്റു​ക​യും ചെയ്തു . ത്സാ​ന്‍​സി​യി​ലെ വൈ​ദി​ക​രു​ടെ സ​മ​യോ​ചി​ത​വും ബു​ദ്ധി​പൂ​ര്‍​വ​വു​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ​യാ​ണ് യു​വ​സ​ന്യാ​സി​നി​മാ​രെ ക​ള്ള​ക്കേ​സി​ല്‍ കു​ടു​ക്കു​ന്ന​തി​ല്‍ നി​ന്നും ര​ക്ഷി​ക്കാ​നാ​യ​ത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവില  (1 minute ago)

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (7 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (10 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (10 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (10 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (10 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (10 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (10 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (10 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (10 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (11 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (11 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (11 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (12 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (13 hours ago)

Malayali Vartha Recommends