Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..

മോദിയുടെ ബംഗ്ലദേശ് സന്ദർശനത്തെ രൂക്ഷമായി വിമർശിച്ച് മമത ബാനർജി...

27 MARCH 2021 10:15 PM IST
മലയാളി വാര്‍ത്ത

More Stories...

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി

ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര... രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...

ഉത്തർപ്രദേശിലെ അഞ്ച് ജില്ലകളിൽ ശക്തമായ കൊടുങ്കാറ്റും മഴയും....

നീറ്റ് ചോദ്യപേപ്പർ ചോർച്ച.... മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് നീറ്റ് അടിസ്ഥാനമാക്കുന്നത് നിർത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

ബംഗാളിൽ ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നതിനിടെ പ്രധാനമന്ത്രിയുടെ ബംഗ്ലദേശ് സന്ദർശനത്തെ കടന്നാക്രമിച്ചിരിക്കുകയാണ് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ‘ഇവിടെ തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെ പ്രധാനമന്ത്രി ബംഗ്ലദേശിൽ പോയി ബംഗാളിനെക്കുറിച്ച് പ്രസംഗിക്കുന്നു. ഇത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ പൂർണമായ ലംഘനമാണ്.’ എന്നാണ് ഖരഗ്പുരിൽ നടന്ന പ്രചാരണ പരിപാടിയിൽ മമത ബാനർജി പറഞ്ഞത്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഒരു ബംഗ്ലദേശ് നടൻ തൃണമൂലിന്റെ റാലിയിൽ പങ്കെടുത്തപ്പോൾ ബിജെപി ബംഗ്ലദേശ് സർക്കാരുമായി സംസാരിക്കുകയും അദ്ദേഹത്തിന്റെ വീസ റദ്ദാക്കുകയും ചെയ്തിരുന്നു. ഇപ്പോൾ ഇവിടെ വോട്ടെടുപ്പ് നടക്കുമ്പോൾ, മോദി ഒരു വിഭാഗം ആളുകളിൽ നിന്ന് വോട്ടു തേടി ബംഗ്ലദേശിലേക്ക് പോകുന്നു. എന്തു കൊണ്ട് അദ്ദേഹത്തിന്റെ വീസ റദ്ദാക്കുന്നില്ലെന്ന് മമത ആരാഞ്ഞു. ഇതു സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മിഷനിൽ പരാതി നൽകുമെന്നും അവർ കൂട്ടിച്ചേർത്തു.

മമത ബംഗ്ലദേശിൽ നിന്ന് ബംഗാളിലേക്ക് ആളുകളെ കൊണ്ടു വന്നു നുഴഞ്ഞു കയറ്റം നടത്തിയെന്ന് ആരോപിക്കുന്നവർ എന്തിനാണ് ബംഗ്ലദേശിൽ പോയി പ്രചാരണം നടത്തുന്നതെന്നും മമത ചോദിച്ചു. മാതുവ സമുദായത്തിന്റെ ആത്മീയ ഗുരുവായ ഹരിചന്ദ് ഠാക്കൂറിന്റെ ജന്മസ്ഥലമായ ബംഗ്ലദേശിലെ ഓറകാണ്ടിയിലെ ക്ഷേത്രം പ്രധാനമന്ത്രി സന്ദർശിച്ചതിനെ സൂചിപ്പിച്ചായിരുന്നു മമതയുടെ വിമർശനം. മാതുവ സമുദായത്തിലെ വലിയൊരു വിഭാഗം ബംഗാളിലും താമസിക്കുന്നുണ്ട്. ഇവരുടെ വോട്ട് പല മേഖലകളിലും നിർണായകവുമാണ്. ഇന്ത്യയിൽ നിന്ന് ഓറകാണ്ടിയിലേക്കുള്ള യാത്ര സുഗമമാക്കുന്നതിന് നടപടി സ്വീകരിക്കുമെന്നും മോദി ശനിയാഴ്ച പ്രഖ്യാപിച്ചിരുന്നു. ബംഗാളിൽ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പോളിങ് പുരോഗമിക്കുന്നതിനിടെയാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ വിമർശിച്ചത്. ദ്വിദിന സന്ദർശനത്തിനായി വെള്ളിയാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗ്ലദേശിലേക്ക് പോയത്. ബംഗ്ലദേശ് സ്വാതന്ത്ര്യത്തിന്റെ 50–ാം വാർഷികാഘോഷച്ചടങ്ങിൽ അദ്ദേഹം പങ്കെടുത്തു.

അതേസമയം, പശ്ചിമ ബംഗാളില്‍ തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടെ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ ആരോപണവുമായി നന്ദിഗ്രാമിലെ ബി.ജെ.പി നേതാവ് രംഗത്തെത്തിയിരുന്നു. മമത തന്നെ ഫോണില്‍ വിളിച്ച് നന്ദിഗ്രാമില്‍ വിജയിക്കാന്‍ സഹായം അഭ്യര്‍ഥിച്ചതായി പ്രളയ്‌ പാല്‍ എന്ന ബി.ജെ.പി നേതാവാണ് വെളിപ്പെടുത്തിയത്. മമതയുടെ ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദ രേഖയും അദ്ദേഹം പുറത്തു വിട്ടു. ശനിയാഴ്ച രാവിലെയാണ് മമത വിളിച്ച് സഹായം ആവശ്യപ്പെട്ടതെന്ന് പ്രളയ്‌ പാല്‍ പറഞ്ഞു. മമതയുടേത് എന്ന് അവകാശപ്പെടുന്ന ഫോണ്‍വിളിയുടെ ശബ്ദരേഖയും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഇത് കൃത്രിമമാണെന്നാണ് ത്രിണമൂല്‍ കോണ്‍ഗ്രസിന്റെ പക്ഷം.

നന്ദിഗ്രാമില്‍ മത്സരിക്കുന്ന മമതയുടെ എതിരാളി മുന്‍ തൃണമൂല്‍ നേതാവ് കൂടിയായ സുവേന്ദു അധികാരിയാണ്. അതിനിടെ, തന്നോട് തൃണമൂലില്‍ ചേരാനും മമത ആവശ്യപ്പെട്ടതായി പ്രളയ്‌ പാല്‍ പറഞ്ഞു. 'എന്നാല്‍ സുവേന്ദു അധികാരിയുടെ സഹപ്രവര്‍ത്തകനായ താന്‍ ഇത് നിരസിച്ചു. ഇടത് ഭരണകാലത്ത് സി.പി.എം നന്ദിഗ്രാമിലെ ജനങ്ങളെ ഉപദ്രവിച്ചപ്പോള്‍ അധികാരി കുടുംബമാണ് ഞങ്ങള്‍ക്കൊപ്പം നിന്നത്. അതിനാല്‍ ഞാന്‍ ഒരിക്കലും അവര്‍ക്കെതിരെ പ്രവര്‍ത്തിക്കില്ല. സുവേന്ദു അധികാരിയുടെ വിജയം ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (5 minutes ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (26 minutes ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (30 minutes ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (52 minutes ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (1 hour ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (1 hour ago)

കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്ര  (2 hours ago)

  തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ മുഴുവൻ ക്ഷേത്രങ്ങളും ഓഫീസുകളും കമ്പ്യൂട്ടർവൽക്കരിക്കാൻ കിറ്റ്ഫ്രയും ബോർഡും തമ്മിൽ ധാരണ പത്രത്തിൽ ഒപ്പിട്ടു.. .  (2 hours ago)

ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...  (3 hours ago)

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...  (3 hours ago)

ഉത്തർപ്രദേശിലെ അഞ്ച് ജില്ലകളിൽ ശക്തമായ കൊടുങ്കാറ്റും മഴയും....  (3 hours ago)

  മലമ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരു മരണം...  (3 hours ago)

നീറ്റ് ചോദ്യപേപ്പർ ചോർച്ച.... മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് നീറ്റ് അടിസ്ഥാനമാക്കുന്നത് നിർത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്  (4 hours ago)

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്​ദുൽ റഹീമി​ന്‍റെ മോചനത്തിനായുള്ള നടപടികൾ ഊർജ്ജിതത്തിൽ....  (4 hours ago)

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ആറ് വിക്കറ്റിന് തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു  (4 hours ago)

Malayali Vartha Recommends