Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..


എ പത്മകുമാറിനെ പുറത്താക്കിയാൽ മുൻ മുഖ്യമന്ത്രി കുഴപ്പത്തിലാവും..തന്നെ ബുദ്ധിമുട്ടിച്ചാൽ എല്ലാം തുറന്നു പറയേണ്ടി വരുമെന്ന സൂചന പത്മകുമാർ സി പി എം നേതൃത്വത്തിന് നൽകി കഴിഞ്ഞു..


നിയമസഭയില്‍ മുന്‍പ് മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്‍ പറഞ്ഞത് പച്ചക്കള്ളം..അടുത്തയാഴ്ച ഇഡി തെളിയിക്കും.. ബുധനാഴ്ച ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റുമുണ്ടാകാനാണ് സാധ്യത..


തിക്കിലും തിരക്കിലും പെട്ട് മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു.. പ്രിയദർശിനി ബസ് പദ്ധതി ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം..മുഖത്തേക്കും തെറിച്ചു..


സ്വാമിയേ ശരണമയ്യപ്പാ..... മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...

ഡല്‍ഹിയില്‍ ലോക്ഡൗണ്‍ നീട്ടി; കേസുകള്‍ കുറയുന്നുവെങ്കില്‍ മാത്രം 31 ന് ശേഷം ലോക്ഡൗണ്‍ വില്‍വലിക്കുവെന്ന് അരവിന്ദ് കെജ്രിവാള്‍; വാക്‌സിന്‍ ക്ഷാമത്തെ തുടര്‍ന്ന് ഡല്‍ഹിയില്‍ 18-44 വരെയുള്ളവരുടെ വാക്‌സീനേഷന്‍ നിറുത്തിവച്ചു

23 MAY 2021 04:05 PM IST
മലയാളി വാര്‍ത്ത

കൊവിഡ് വ്യാപനത്തില്‍ നേരിയ കുറവുണ്ടെങ്കിലും രാജ്യതലസ്ഥാനത്ത് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ ഒരാഴ്ച കൂടി നീട്ടാന്‍ തീരുമാനം. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളാണ് ഇക്കാര്യം അറിയിച്ചത്. ദില്ലിയിലെ പ്രതിദിന കൊവിഡ് കേസുകള്‍ 1,600 ആയി കുറഞ്ഞിട്ടുണ്ട്. കേസുകള്‍ ഇതേ രീതിയില്‍ കുറയുകയാണെങ്കില്‍ മാത്രമേ മേയ് 31 ന് ശേഷം ലോക്ഡൗണ്‍ പിന്‍വലിക്കുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പുതിയ രോഗികളുടെ എണ്ണം കൂടുന്നുവെങ്കിലും മരണനിരക്ക് ഉയര്‍ന്നു തന്നെയാണ് നില്‍ക്കുന്നത്. അതേസമയം ഡല്‍ഹിയില്‍ 18-44 വരെയുള്ളവരുടെ വാക്‌സീനേഷന്‍ നിറുത്തിവെച്ചിരിക്കുകയാണ്. ഈ വിഭാഗത്തിലുള്ളവര്‍ക്കായി നീക്കിവച്ച വാക്‌സീന്‍ സ്റ്റോക്ക് അവസാനിച്ചതിനാലാണ് തീരുമാനത്തിലേക്ക് എത്തിയതെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്. കൂടുതല്‍ വാക്സീന്‍ ഉടന്‍ നല്‍കണമെന്നാവശ്യപ്പെട്ട് കെജ്രിവാള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു.

നമ്മുടെ യുവാക്കള്‍ക്കുള്ള വാക്സിനേഷന്‍ നിര്‍ത്തേണ്ടി വന്നിരിക്കുന്നു. യുവാക്കള്‍ക്കായി കേന്ദ്രം നല്‍കിയ വാക്സിന്‍ തീര്‍ന്നു. ഇതോടെ, വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ പൂട്ടേണ്ടി വന്നു. ഏതാനും ഡോസുകള്‍ ബാക്കിയുണ്ട്. അവ വൈകീട്ടോടെ തീരും. വാക്സിന്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ പൂട്ടേണ്ടിവന്നതില്‍ ഏറെ ദുഃഖിക്കുന്നു. കേന്ദ്രസര്‍ക്കാരിനോട് കൂടുതല്‍ വാക്സിന്‍ ചോദിച്ചിരുന്നു. അതുലഭിക്കുന്ന മുറയ്ക്ക് വാക്സിനേഷന്‍ പുനരാരംഭിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

എല്ലാ മാസവും 80 ലക്ഷം വാക്സിന്‍ ഡല്‍ഹിക്കുവേണം. ഈ സ്ഥാനത്ത് 16 ലക്ഷം വാക്സിനേ ലഭിച്ചിട്ടുള്ളൂ. ജൂണില്‍ ഡല്‍ഹിക്കായി എട്ടുലക്ഷം വാക്സിനേ വകയിരുത്തിയിട്ടുള്ളൂ. ഇതുവരെ അമ്പതുലക്ഷം പേര്‍ക്ക് വാക്സിന്‍ നല്‍കി. ഡല്‍ഹിയിലെ മുതിര്‍ന്നവര്‍ക്കെല്ലാം നല്‍കാന്‍ രണ്ടരക്കോടി വാക്സിന്‍ വേണം. ഇപ്പോഴത്തെ നിലയില്‍ എട്ടുലക്ഷം വാക്സിനേ നല്‍കൂവെങ്കില്‍ ഡല്‍ഹിനിവാസികള്‍ക്കെല്ലാം വാക്സിനേഷന്‍ പൂര്‍ത്തിയാക്കാന്‍ 30 മാസമെടുക്കും. ഇതിനിടയില്‍ എത്ര കോവിഡ് തരംഗങ്ങള്‍ വന്നുപോവുമെന്നോ എത്രത്തോളംപേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുമെന്നോ അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേ സമയം യുപിയില്‍ ഭാഗിക ലോക്ക് ഡൗണ്‍ നീട്ടാന്‍ യോഗി സര്‍ക്കാരും തീരുമാനിച്ചു. ഈ മാസം 31 വരെ നിയന്ത്രണം സമാനരീതിയില്‍ തുടരാനാണ് സര്‍ക്കാര്‍ തീരുമാനം. ഉത്തരാഖണ്ഡില്‍ കൊവിഡ് ബാധിച്ചു മാതാപിതാക്കള്‍ മരിച്ചാല്‍ കുട്ടികളെ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി അറിയിച്ചു. ഇതിനായി സംസ്ഥാനത്ത് പുതിയ പദ്ധതിയും സര്‍ക്കാര്‍ തുടങ്ങിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'പ്രിയദര്‍ശിനി' പദ്ധതിക്കെതിരെ ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി  (5 minutes ago)

ഇന്‍ഷുറന്‍സ് തുക കിട്ടാന്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യയും കാമുകനും പിടിയില്‍  (15 minutes ago)

Bungee-jump സുരക്ഷ കയർ ബന്ധിക്കാൻ മറന്നു;  (1 hour ago)

മുൻ മുഖ്യമന്ത്രിയെ പൂട്ടാൻ പത്മകുമാർ  (1 hour ago)

VEENA VIJAYAN ബുധനാഴ്ച അറസ്റ്റും  (2 hours ago)

പെണ്ണുങ്ങൾ കൂട്ടത്തോടെ ഇരച്ചെത്തി..!ബസ് നിറഞ്ഞ് കവിഞ്ഞ് ബസ് അനങ്ങിയില്ല..! ക്യാമറ എടുത്ത് പുറത്ത് തള്ളി മന്ത്രി  (2 hours ago)

സങ്കടമടക്കാനാവാതെ....ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് കൊ​ല്ലം സ്വ​ദേ​ശി സ​ലാ​ല​യി​ൽ നി​ര്യാ​ത​നാ​യി..  (3 hours ago)

രേണു സുധിക്ക് ക്യാൻസർ അവൾക്ക് അത് തന്നെ വേണമെന്ന് എല്ലാം ഉഡായിപ്പെന്ന്..കൃപാസനത്തിൽ പോകുമോ..മാതാവ് കൈവിടില്ലെന്നും  (3 hours ago)

  പ്രശസ്ത നാടകപ്രവർത്തകനും സംവിധായകനുമായ രാധൻ കണ്ണപുരം അന്തരിച്ചു....  (3 hours ago)

Minister-Bindu-Krishna പ്രിയദർശിനിപദ്ധതി യാത്രയ്ക്കിടെ സംഭവിച്ചത്  (4 hours ago)

കോട്ടൂരിൽ ബൈക്ക് യാത്രികർക്കു നേരെ കാട്ടാന ആക്രമണം; ഗുരുതര പരിക്ക്  (4 hours ago)

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പോലീസ് അന്വേഷിച്ചെത്തിയതിനു പിന്നാലെ കാര്യവട്ടത്ത് അതിഥിത്തൊഴിലാളിയെ വാടകവീട്ടിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി  (4 hours ago)

വയനാടിന്റെ ഹൃദയഭൂമിയായ കാറ്റുകുന്നിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്....  (4 hours ago)

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം.... കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു  (5 hours ago)

തമിഴ്‌നാട്ടിലെ ശ്രീപെരുംപുദൂരിലുണ്ടായ ബൈക്കപകടത്തിൽ പരിക്കേറ്റ യുവാവ് മരണത്തിന് കീഴടങ്ങി.... അവയവദാനത്തിലൂടെ പത്തുപേർക്ക് പുതുജീവൻ  (5 hours ago)

Malayali Vartha Recommends