Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..


എ പത്മകുമാറിനെ പുറത്താക്കിയാൽ മുൻ മുഖ്യമന്ത്രി കുഴപ്പത്തിലാവും..തന്നെ ബുദ്ധിമുട്ടിച്ചാൽ എല്ലാം തുറന്നു പറയേണ്ടി വരുമെന്ന സൂചന പത്മകുമാർ സി പി എം നേതൃത്വത്തിന് നൽകി കഴിഞ്ഞു..


നിയമസഭയില്‍ മുന്‍പ് മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്‍ പറഞ്ഞത് പച്ചക്കള്ളം..അടുത്തയാഴ്ച ഇഡി തെളിയിക്കും.. ബുധനാഴ്ച ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റുമുണ്ടാകാനാണ് സാധ്യത..


തിക്കിലും തിരക്കിലും പെട്ട് മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു.. പ്രിയദർശിനി ബസ് പദ്ധതി ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം..മുഖത്തേക്കും തെറിച്ചു..


സ്വാമിയേ ശരണമയ്യപ്പാ..... മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...

രാജ്യത്ത് കൊവിഡിന് പിന്നാലെ ബ്ലാക്ക് ഫംഗസ് കേസുകളും വര്‍ധിച്ചു; സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് നാലു പേർ ബാധിച്ചു മരിച്ചു, കൊവിഡ് ബാധിച്ചവരെ മാത്രമല്ല കൊവിഡ് ഇല്ലാത്തവരെയും ബ്ലാക്ക് ഫംഗസ് ബാധിച്ചേക്കാമെന്ന മുന്നറിയിപ്പുമായി വിദഗ്ദര്‍

24 MAY 2021 10:56 AM IST
മലയാളി വാര്‍ത്ത

രാജ്യത്ത് ആശങ്ക പരത്തി കൊവിഡിന് പിന്നാലെ ബ്ലാക്ക് ഫംഗസ് കേസുകളും വര്‍ധിച്ചു വരികയാണ് എന്നാണ് റിപ്പോർട്ട്. ഇന്നലെ സംസ്ഥാനത്ത് മാത്രം നാലു പേരാണ് ബ്ലാക്ക് ഫംഗസ് ബാധിച്ചു മരിച്ചത്. ഇപ്പോഴിതാ കൊവിഡ് ബാധിച്ചവരെ മാത്രമല്ല കൊവിഡ് ഇല്ലാത്തവരെയും ബ്ലാക്ക് ഫംഗസ് ബാധിച്ചേക്കാമെന്ന മുന്നറിയിപ്പുമായി വിദഗ്ദര്‍ രംഗത്തെത്തിയിരിക്കുകയാണ്.

അതിനായി രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ചു നിര്‍ത്തണമെന്നാണ് മുന്നറിയിപ്പ്‌ നൽകുകയുണ്ടായി. കോവിഡിനും മുമ്പെയുണ്ടായിരുന്ന അണുബാധയാണ് ബ്ലാക്ക് ഫംഗസ് എന്നാണ് വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നത്. ആയതിനാൽ തന്നെ അനിയന്ത്രിതമായ പ്രമേഹമുള്ളവരെയാണ് ബ്ലാക്ക് ഫംഗസ് കൂടുതലായി ബാധിക്കുന്നത്. അനിയന്ത്രിതമായ പ്രമേഹവും മറ്റ് ചില പ്രധാന രോഗങ്ങളും കൂടിച്ചേര്‍ന്നാല്‍ ബ്ലാക്ക്‌ ഫംഗസ് ഉണ്ടാകാനാണ് സാധ്യത.' എന്നും നിതി ആയോഗ് (ആരോഗ്യ) അംഗം ഡോ. വി കെ പോള്‍ പറഞ്ഞു.

അതോടൊപ്പം തന്നെ രക്തത്തിലെ പഞ്ചസാരയുടെ അളവ് 700-800 വരെ എത്തുന്നു. ഇത് വൈദ്യശാസ്ത്രപരമായി ഡയബറ്റിക് കെറ്റോഅസിഡോസിസ് എന്നറിയപ്പെടുന്നു. കറുത്ത ഫംഗസ് ആക്രമണം, കുട്ടികള്‍ക്കിടയിലോ പ്രായമായവരിലോ ഉണ്ടാകുന്നത് സാധാരണമാണ്. കറുത്ത ഫംഗസ് ബാധിക്കുന്ന ഒരാളുടെ പ്രമേഹത്തിന്റെ തീവ്രത വിശദീകരിച്ച്‌ ഡോ. പോള്‍ പറഞ്ഞു.'ന്യുമോണിയ പോലുള്ള മറ്റേതെങ്കിലും രോഗങ്ങള്‍ സ്ഥിതിഗതികള്‍ വഷളാക്കുന്നു.

ഇപ്പോള്‍ കോവിഡ് ഉണ്ട്, അപ്പോള്‍ സ്റ്റിറോയിഡിന്റെ ഉപയോഗം വരുന്നു. അത് ബ്ലാക്ക് ഫംഗസിന്റെ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നു. എന്നും ഡോ. പോള്‍ പറഞ്ഞു. ചുരുക്കത്തില്‍ കോവിഡ് ഇല്ലാത്ത ആളുകള്‍ക്ക് മറ്റ് അവസ്ഥകള്‍ ഉണ്ടെങ്കില്‍ മ്യൂക്കോമൈക്കോസിസ് വരാം, 'ഡോക്ടര്‍ പോള്‍ പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'പ്രിയദര്‍ശിനി' പദ്ധതിക്കെതിരെ ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി  (5 minutes ago)

ഇന്‍ഷുറന്‍സ് തുക കിട്ടാന്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യയും കാമുകനും പിടിയില്‍  (15 minutes ago)

Bungee-jump സുരക്ഷ കയർ ബന്ധിക്കാൻ മറന്നു;  (1 hour ago)

മുൻ മുഖ്യമന്ത്രിയെ പൂട്ടാൻ പത്മകുമാർ  (1 hour ago)

VEENA VIJAYAN ബുധനാഴ്ച അറസ്റ്റും  (2 hours ago)

പെണ്ണുങ്ങൾ കൂട്ടത്തോടെ ഇരച്ചെത്തി..!ബസ് നിറഞ്ഞ് കവിഞ്ഞ് ബസ് അനങ്ങിയില്ല..! ക്യാമറ എടുത്ത് പുറത്ത് തള്ളി മന്ത്രി  (2 hours ago)

സങ്കടമടക്കാനാവാതെ....ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് കൊ​ല്ലം സ്വ​ദേ​ശി സ​ലാ​ല​യി​ൽ നി​ര്യാ​ത​നാ​യി..  (3 hours ago)

രേണു സുധിക്ക് ക്യാൻസർ അവൾക്ക് അത് തന്നെ വേണമെന്ന് എല്ലാം ഉഡായിപ്പെന്ന്..കൃപാസനത്തിൽ പോകുമോ..മാതാവ് കൈവിടില്ലെന്നും  (3 hours ago)

  പ്രശസ്ത നാടകപ്രവർത്തകനും സംവിധായകനുമായ രാധൻ കണ്ണപുരം അന്തരിച്ചു....  (3 hours ago)

Minister-Bindu-Krishna പ്രിയദർശിനിപദ്ധതി യാത്രയ്ക്കിടെ സംഭവിച്ചത്  (4 hours ago)

കോട്ടൂരിൽ ബൈക്ക് യാത്രികർക്കു നേരെ കാട്ടാന ആക്രമണം; ഗുരുതര പരിക്ക്  (4 hours ago)

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പോലീസ് അന്വേഷിച്ചെത്തിയതിനു പിന്നാലെ കാര്യവട്ടത്ത് അതിഥിത്തൊഴിലാളിയെ വാടകവീട്ടിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി  (4 hours ago)

വയനാടിന്റെ ഹൃദയഭൂമിയായ കാറ്റുകുന്നിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്....  (4 hours ago)

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം.... കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു  (5 hours ago)

തമിഴ്‌നാട്ടിലെ ശ്രീപെരുംപുദൂരിലുണ്ടായ ബൈക്കപകടത്തിൽ പരിക്കേറ്റ യുവാവ് മരണത്തിന് കീഴടങ്ങി.... അവയവദാനത്തിലൂടെ പത്തുപേർക്ക് പുതുജീവൻ  (5 hours ago)

Malayali Vartha Recommends