Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..


എ പത്മകുമാറിനെ പുറത്താക്കിയാൽ മുൻ മുഖ്യമന്ത്രി കുഴപ്പത്തിലാവും..തന്നെ ബുദ്ധിമുട്ടിച്ചാൽ എല്ലാം തുറന്നു പറയേണ്ടി വരുമെന്ന സൂചന പത്മകുമാർ സി പി എം നേതൃത്വത്തിന് നൽകി കഴിഞ്ഞു..


നിയമസഭയില്‍ മുന്‍പ് മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്‍ പറഞ്ഞത് പച്ചക്കള്ളം..അടുത്തയാഴ്ച ഇഡി തെളിയിക്കും.. ബുധനാഴ്ച ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റുമുണ്ടാകാനാണ് സാധ്യത..


തിക്കിലും തിരക്കിലും പെട്ട് മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു.. പ്രിയദർശിനി ബസ് പദ്ധതി ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം..മുഖത്തേക്കും തെറിച്ചു..


സ്വാമിയേ ശരണമയ്യപ്പാ..... മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...

കൊറോണ പ്രതിരോധപ്രവർത്തനത്തിൽ അമേരിക്കയുമായുള്ള സഹകരണം എത്രയും പെട്ടെന്ന് നടത്തണം: ഇന്ത്യൻ വിദേശകാര്യ മന്ത്രി ജയശങ്കർ അമേരിക്കയിൽ: ഇന്ത്യക്ക് നൽകിക്കൊണ്ടിരിക്കുന്ന കൊറോണ പ്രതിരോധ സഹായങ്ങൾ കൂടുതൽ കാര്യക്ഷമമാക്കലാണ് പ്രധാന ലക്ഷ്യം

24 MAY 2021 02:04 PM IST
മലയാളി വാര്‍ത്ത

ഇപ്പോൾ രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് കൊറോണയുടെ രണ്ടാം തരംഗം. ഇത് കൂടാതെ ബ്ലാക്ക് ഫംഗസും വൈറ്റ് ഫംഗസും പോരാത്തതിന് മൂന്നാം തരംഗത്തിന്റെ ഭീഷണിയും രാജ്യത്തിന് മുന്നിലുണ്ട്. അതുകൊണ്ട് തന്നെ ഈ വിഷയത്തെ എങ്ങനെയൊക്കെ പരിഹരിക്കണമെന്ന നടപടികൾ സ്വീകരിക്കാൻ ഒരുങ്ങുകയാണ് രാജ്യം. ഇപ്പോൾ ഇതാ ഈ കാര്യത്തിൽ പുതിയൊരു നീക്കമാണ് ഇന്ത്യ നടത്തിയിരിക്കുന്നത്.

അമേരിക്കയുമായി കൈകോർത്ത് ഇന്ത്യയെ പ്രതിസന്ധികളിൽ നിന്നും രക്ഷിക്കാനുള്ള മാർഗങ്ങൾ ആരായുകയാണ് ഇന്ത്യ.ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്.ജയശങ്കർ ന്യൂയോർക്കിലെത്തി. കൊറോണ പ്രതിരോധപ്രവർത്തനത്തിൽ അമേരിക്കയുമായുള്ള സഹകരണം എത്രയും പെട്ടെന്ന് നടത്താനാണ് അദ്ദേഹം അടിയന്തിര സന്ദർശനം നടത്തുന്നത്. ജയശങ്കറിനെ ഐക്യരാഷ്ട്രസഭയുടെ ഇന്ത്യൻ പ്രതിനിധി ടി.എസ്.തിരുമൂർത്തി, അമേരിക്കയിലെ സ്ഥാനപതി തരൺ ജീത് സിംഗ് സന്ധു എന്നിവർ ചേർന്ന് ആയിരുന്നു സ്വീകരിച്ചത്. അമേരിക്കൻ ഭരണകൂടവുമായുള്ള നിരവധി ചർച്ചകളിൽ ഇന്നുമുതൽ വിദേശകാര്യമന്ത്രി പങ്കെടുക്കും.

അമേരിക്ക ഇന്ത്യക്ക് നൽകിക്കൊണ്ടിരിക്കുന്ന കൊറോണ പ്രതിരോധ സഹായങ്ങൾ കൂടുതൽ കാര്യക്ഷമമാക്കലാണ് പ്രധാന ലക്ഷ്യം. ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടാറസുമായുള്ള കൂടിക്കാഴ്ചയാണ് ആദ്യം തീരുമാനിച്ചിട്ടുള്ളത്. തുടർന്ന് അമേരിക്കയുടെ സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായും നിരവധി ചർച്ചകൾ നടത്തും. ഈ മാസം 28-ാം തിയതി വരെ ജയശങ്കർ അമേരിക്കയിൽ തുടരും.

കൊറോണ വ്യാപനം ഇന്ത്യയിൽ ശക്തമായ ഉടനെ അമേരിക്കൻ പ്രതിരോധ ആസ്ഥാനമായ പെന്റഗണിന്റെ നേതൃത്വത്തിലാണ് അടിയന്തിര സഹായങ്ങളെത്തിക്കൊണ്ടിരിക്കുന്നത്. രണ്ടാഴ്ചയ്ക്കിടെ നാല് വിമാനങ്ങളിലാണ് ഓക്‌സിജനും അനുബന്ധ ഉപകരണങ്ങളും എത്തിച്ചിരിക്കുന്നത്. ഇനി ഇന്ത്യയിലേക്ക് വാക്‌സിൻ എത്തിക്കുന്ന കാര്യത്തിലാണ് അന്തിമതീരുമാനം എടുക്കാനുള്ളത്. ഇന്ത്യക്ക് 6 കോടി വാക്‌സിനെങ്കിലും എത്തിക്കണമെന്ന് ഇന്ത്യൻ വംശജരായ അമേരിക്കൻ ജനപ്രതിനിധികൾ ജോ ബൈഡനോട് അപേക്ഷിച്ചിട്ടുള്ളത്. ഒപ്പം ഇരുരാജ്യ ങ്ങളിലെ ഫാർമസികൾ സംയുക്തമായി വാക്‌സിൻ നിർമ്മിക്കുന്ന കാര്യവും പരിഗണനയിലാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'പ്രിയദര്‍ശിനി' പദ്ധതിക്കെതിരെ ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി  (5 minutes ago)

ഇന്‍ഷുറന്‍സ് തുക കിട്ടാന്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യയും കാമുകനും പിടിയില്‍  (15 minutes ago)

Bungee-jump സുരക്ഷ കയർ ബന്ധിക്കാൻ മറന്നു;  (1 hour ago)

മുൻ മുഖ്യമന്ത്രിയെ പൂട്ടാൻ പത്മകുമാർ  (1 hour ago)

VEENA VIJAYAN ബുധനാഴ്ച അറസ്റ്റും  (2 hours ago)

പെണ്ണുങ്ങൾ കൂട്ടത്തോടെ ഇരച്ചെത്തി..!ബസ് നിറഞ്ഞ് കവിഞ്ഞ് ബസ് അനങ്ങിയില്ല..! ക്യാമറ എടുത്ത് പുറത്ത് തള്ളി മന്ത്രി  (2 hours ago)

സങ്കടമടക്കാനാവാതെ....ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് കൊ​ല്ലം സ്വ​ദേ​ശി സ​ലാ​ല​യി​ൽ നി​ര്യാ​ത​നാ​യി..  (3 hours ago)

രേണു സുധിക്ക് ക്യാൻസർ അവൾക്ക് അത് തന്നെ വേണമെന്ന് എല്ലാം ഉഡായിപ്പെന്ന്..കൃപാസനത്തിൽ പോകുമോ..മാതാവ് കൈവിടില്ലെന്നും  (3 hours ago)

  പ്രശസ്ത നാടകപ്രവർത്തകനും സംവിധായകനുമായ രാധൻ കണ്ണപുരം അന്തരിച്ചു....  (3 hours ago)

Minister-Bindu-Krishna പ്രിയദർശിനിപദ്ധതി യാത്രയ്ക്കിടെ സംഭവിച്ചത്  (4 hours ago)

കോട്ടൂരിൽ ബൈക്ക് യാത്രികർക്കു നേരെ കാട്ടാന ആക്രമണം; ഗുരുതര പരിക്ക്  (4 hours ago)

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പോലീസ് അന്വേഷിച്ചെത്തിയതിനു പിന്നാലെ കാര്യവട്ടത്ത് അതിഥിത്തൊഴിലാളിയെ വാടകവീട്ടിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി  (4 hours ago)

വയനാടിന്റെ ഹൃദയഭൂമിയായ കാറ്റുകുന്നിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്....  (4 hours ago)

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം.... കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു  (5 hours ago)

തമിഴ്‌നാട്ടിലെ ശ്രീപെരുംപുദൂരിലുണ്ടായ ബൈക്കപകടത്തിൽ പരിക്കേറ്റ യുവാവ് മരണത്തിന് കീഴടങ്ങി.... അവയവദാനത്തിലൂടെ പത്തുപേർക്ക് പുതുജീവൻ  (5 hours ago)

Malayali Vartha Recommends