Widgets Magazine
15
Feb / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളം വ്യാജ അതിജീവിതമാരുടെ നാടാകുന്നു; ഇലക്ഷൻ വരെ നീളുന്ന പുതിയ തിരക്കഥ റെഡി: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അഭിഭാഷക ദീപ ജോസഫ്: രാഹുലിനെ കാത്തിരിക്കുന്നത്....


ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതം; കോടതി നിരീക്ഷണങ്ങൾ രാഹുലിന് കരുത്താകുന്നു...


മനഃസാക്ഷിയെ മരവിപ്പിക്കുന്ന ക്രൂരത; എളമക്കരയിൽ മരിച്ച നിലയിൽ കണ്ടെത്തിയ പെൺകുട്ടി നേരിട്ടത് തുടർച്ചയായ ലൈംഗികാതിക്രമം; പിതാവ് ലഹരിക്കടിമ, പെൺകുട്ടി പീഡിപ്പിക്കപ്പെട്ടത് ഒരു വർഷം...


തീരുമാനമെടുത്തത് മാതാപിതാക്കള്‍... സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായി ആലിൻ ഷെറിൻ എബ്രഹാം,10 മാസം പ്രായമുള്ള കുഞ്ഞ് 5 പേർക്ക് പുതുജീവനേകും


എന്നെന്നും ഓർമ്മയിൽ... സംസ്ഥാനത്തെ പ്രായംകുറഞ്ഞ അവയവ ദാതാവെന്ന ചരിത്രം സൃഷ്ടിച്ച് കുഞ്ഞ് ആലിൻ ഷെറിൻ നാടിന്റെ നൊമ്പരമായി

അഖിലേന്ത്യ പ്രീമെഡിക്കല്‍ പരീക്ഷയില്‍ ഒന്നാം റാങ്ക് ബാഗ് വില്‍പ്പനക്കാരന്റെ മകന്

18 AUGUST 2015 10:16 AM IST
മലയാളി വാര്‍ത്ത.

സി.ബി.എസ്.ഇ അഖിലേന്ത്യ പ്രീമെഡിക്കല്‍ പരീക്ഷയില്‍ ഹരിയാന സ്വദേശിയായ വിപുല്‍ ഗാര്‍ഗ് ഒന്നാം റാങ്ക് നേടി. വിപുലിന്റെ പിതാവ് ജിന്ദിലെ ബാഗ് കച്ചവടക്കാരനാണ്. രണ്ടാം റാങ്ക് രാജസ്ഥാന്‍ സ്വദേശിനിയായ ഖുശി തിവാരിയ്ക്കാണ്. റിസര്‍വേഷനില്ലാത്ത ക്യാറ്റഗറിയില്‍ നിന്നുള്ളവരാണ് ഒന്നും രണ്ടും സ്ഥാനക്കാര്‍.

വിപുലിന് പന്ത്രണ്ടാം ക്ലാസില്‍ 90 ശതമാനം മാര്‍ക്കാണ് ലഭിച്ചത്. തന്നെ പഠിപ്പിക്കാന്‍ മാതാപിതാക്കള്‍ ഏറെ ബുദ്ധിമുട്ടിയിട്ടുണ്ടെന്നും താന്‍ ഡോക്ടറാകണമെന്നത് അവരുടെ വലിയ ആഗ്രഹമാണെന്നും വിപുല്‍ പറഞ്ഞു. തനിക്ക് കാര്‍ഡിയോളജിസ്‌റ്റോ ന്യൂറോളജിസ്‌റ്റോ ആകണമെന്നാണ് ആഗ്രഹമെന്നും തന്റെ വിജയത്തിന്റെ രഹസ്യം ഏകാഗ്രതയും ഫോക്കസുമാണെന്നും വിപുല്‍ പറഞ്ഞു.

ചോദ്യക്കടലാസ് ചോര്‍ന്നതിനാലും ഉത്തരസൂചിക പ്രചരിച്ചതിനാലും 2015 മെയ് മൂന്നാം തീയതി നടത്തിയ പരീക്ഷ സുപ്രീം കോടതി റദ്ദാക്കിയിരുന്നു. ജൂലായ് 25ന് വീണ്ടും പരീക്ഷ നടത്തിയപ്പോള്‍ തനിക്ക് കുറച്ച് ടെന്‍ഷന്‍ തോന്നിയിരുന്നെങ്കിലും മാതാപിതാക്കളുടേയും അദ്ധ്യാപകരുടേയും എല്ലാവിധ പിന്തുണയും തനിക്കുണ്ടായിരുന്നെന്ന് വിപുല്‍ പറഞ്ഞു.

ന്യൂഡല്‍ഹിയിലെ മൗലാന ആസാദ് മെഡിക്കല്‍ കോളേജില്‍ ചേര്‍ന്ന് പഠിക്കണമെന്നും അവിടെ നിന്നും ജിന്ദിലെത്തി പ്രാക്ടീസ് ചെയ്യണമെന്നുമാണ് തന്റെ ആഗ്രഹം. കുറഞ്ഞ ചെലവില്‍ ചികിത്സ നല്‍കി തന്റെ പ്രദേശത്തുള്ള ജനങ്ങളെ സഹായിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും വിപുല്‍ കൂട്ടിച്ചേര്‍ത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട കാര്‍ ബൈക്കില്‍ ഇടിച്ച് അച്ഛനും മക്കള്‍ക്കും ഗുരുതര പരിക്ക്  (1 hour ago)

പ്രണയദിനത്തിൽ അരുംകൊല; കാറിൽ വെച്ച് യുവതിയെ വെടിവച്ചുകൊന്ന് 32കാരൻ, ശേഷം ജീവനൊടുക്കി  (1 hour ago)

ആലപ്പുഴ ജില്ലയിലെ പുന്നപ്രയില്‍ 14 കാരിയെ അച്ഛനും ബന്ധുക്കളും ചേര്‍ന്ന് പീഡിപ്പിച്ചു... നാല് വര്‍ഷമായി പെണ്‍കുട്ടി ലൈംഗിക പീഡനത്തിനിരയായി  (2 hours ago)

കുടുംബത്തിനൊപ്പം ഷോപ്പിംഗ് മാളിലെത്തിയ പൊലീസുകാരനെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ കൂട്ടംചേര്‍ന്ന് ആക്രമിച്ചു  (2 hours ago)

ചായക്കടയിലെ തര്‍ക്കത്തില്‍ കോഴിക്കോട് ടൗണ്‍ എസ്‌ഐയ്ക്ക് കുത്തേറ്റു  (2 hours ago)

'അതിലേ വരാന്‍ കഴിയില്ല കേട്ടോ, ഞാന്‍ പിടിക്കും, ആരായാലും ശരി....ഓവര്‍ ആക്കി ചളം ആക്കും  (2 hours ago)

ക്യാനഡക്കാരി പണി തുടങ്ങി മസ്തകത്തിൽ അടിക്കാൻ രാഹുൽ ശാസ്തമംഗലം ഉടൻ ഇറങ്ങും..! അടുത്ത കേസിലും മുട്ടൻ ട്വിസ്റ്റ്  (2 hours ago)

വിജയ രഹസ്യം പൊട്ടിച്ച് എം എ യൂസഫല..! അമ്പോ കൈയ്യടിച്ച് പ്രവാസികൾ റെക്കോർഡ് അടിച്ച് LULU  (2 hours ago)

ബാർ ഹോട്ടലിൽ താമസം ഊരാളുങ്കലിന് കോടികൾ വരുന്നു ഹൈക്കോടതി വക ചിട്ടി ...  (2 hours ago)

ശബരിമല യുവതീപ്രവേശന കേസ് സുപ്രീംകോടതി വീണ്ടും പരിഗണിക്കുന്നു  (3 hours ago)

പുന്നപ്രയില്‍ പതിനാലുകാരിയെ പിതാവും അടുത്ത ബന്ധുക്കളും ചേര്‍ന്ന് ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി  (4 hours ago)

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കായി വിമാന ടിക്കറ്റ് ബുക്ക് ചെയ്ത് കോണ്‍ഗ്രസ് നേതാവ്  (4 hours ago)

തനിക്കെതിരെ കൈക്കൊണ്ട അച്ചടക്ക നടപടിക്കെതിരെ സര്‍ക്കാരിനെതിരെ പൊട്ടിത്തെറിച്ച് പ്രേംകുമാര്‍  (6 hours ago)

പരവൂരില്‍ കടലില്‍ വീണ് രണ്ട് വിദ്യാര്‍ത്ഥികളെ കാണാതായി  (6 hours ago)

ആലിന്‍ മോള്‍ക്ക് സര്‍ക്കാരിന്റെ ആദരം, ഔദ്യോഗിക ബഹുമതികള്‍ നല്‍കി ആലിന്‍ മോളെ കേരളം യാത്രയാക്കും  (7 hours ago)

Malayali Vartha Recommends