Widgets Magazine
17
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഹിന്ദുവായ അയല്‍വാസിയുടെ മരണത്തില്‍ അനുശോചിക്കാന്‍ ഈദ് ദിനത്തില്‍ മുസ്ലീങ്ങള്‍ ആഘോഷങ്ങള്‍ ഒഴിവാക്കി

30 SEPTEMBER 2015 01:18 PM IST
മലയാളി വാര്‍ത്ത.

More Stories...

ദേശീയപാതകളിൽ അമിതഭാരം കയറ്റിയെത്തുന്ന വാഹനങ്ങളിൽ നിന്നും അധിക ടോൾ ഈടാക്കാൻ അനുവദിക്കുന്ന പുതിയ നിയമം പ്രാബല്യത്തിൽ....

മധ്യപ്രദേശിലെ ഷിയോപൂർ ജില്ലയിൽ അമിതവേഗതയിൽ വന്ന ട്രാക്ടർ ട്രോളി മറിഞ്ഞ് നാല് സ്ത്രീകൾക്ക് ദാരുണാന്ത്യം... നിരവധി പേർക്ക് പരുക്ക്

വനിതാ സംവരണ ബില്ലിന്മേൽ വോട്ടെടുപ്പ് ഇന്ന്... 543 സീറ്റിൽ മൂന്നിലൊന്ന് സ്ത്രീകൾക്ക് നൽകുന്നതേ അംഗീകരിക്കൂ എന്ന നിലപാടിലുറച്ച് പ്രതിപക്ഷം...

എന്‍ഐടിയില്‍ വീണ്ടും ആത്മഹത്യ; എന്‍ഐടിയില്‍ മൂന്ന് മാസത്തിനിടെ നടക്കുന്ന അഞ്ചാമത്തെ ആത്മഹത്യയാണിത്

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിക്കുകയും അശ്ലീല വീഡിയോകള്‍ പകര്‍ത്തുകയും ചെയ്ത സംഭവം: പ്രണയം നടിച്ചാണ് പെണ്‍കുട്ടികളെ ഫ്‌ലാറ്റില്‍ എത്തിക്കുന്നത്

മുസ്ലീങ്ങളെ സംബന്ധിച്ചിടത്തോളം ആഘോഷത്തിന്റെ സമയമാണ് ഈദ് ദിനം. എന്നാല്‍ ജമ്മു-കാശ്മീരിലെ പുല്‍വാമ ജില്ലയിലുള്ള വാലിബുഗ് ഗ്രാമത്തിലെ മുസ്ലീങ്ങള്‍ ഇത്തവണ ഈദ് ആഘോഷിച്ചില്ല.

ആ ദിവസം തങ്ങളുടെ അയല്‍വാസിയായ രാമചന്ദ് കൗള്‍ എന്ന കാശ്മീരി പണ്ഡിറ്റിന്റെ (കാശ്മീരി ഹിന്ദു ) നിര്യാണത്തില്‍ അനുശോചിക്കുകയായിരുന്നു. കൗളിന്റെ സംസ്‌കാരചടങ്ങുകള്‍ നടത്താന്‍ വേണ്ട നടപടികളെല്ലാം ചെയ്തതും ശവമഞ്ചം ചുമന്ന് ശ്മശാനത്തില്‍ എത്തിച്ചതും അവരായിരുന്നു.

തങ്ങളുടെ അയല്‍വാസികളായ മുസ്ലീങ്ങളുടെ പ്രവര്‍ത്തി തന്നെ ഏറെ സ്പര്‍ശിച്ചതായി കൗളിന്റെ മകന്‍ വിനോദ് പറഞ്ഞു. ഈദ് സമയത്ത് അവരെല്ലാം തിരക്കിലാകുന്ന സമയമായിരുന്നെന്നും എന്നിട്ടും അതൊക്കെ അവഗണിച്ച് അവര്‍ തന്റെ അച്ഛന്റെ അന്തിമോപചാരങ്ങള്‍ അര്‍പ്പിക്കാന്‍ എത്തുമെന്ന് താന്‍ പ്രതീക്ഷിച്ചതേയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇരുപത്തിയഞ്ച് വര്‍ഷം മുമ്പ് പുല്‍വാമയില്‍ കൂട്ടക്കുടിയൊഴിപ്പിക്കല്‍ നടത്തിയപ്പോള്‍ ആയിരക്കണക്കിന് പണ്ഡിറ്റുകള്‍ അവിടെ നിന്നും മാറിത്താമസിച്ചു. അപ്പോഴും അവിടെ നിന്നും പോകാന്‍ തയ്യാറാകാതിരുന്ന വ്യക്തിയായിരുന്നു രാമചന്ദ് കൗള്‍. ഇദ്ദേഹത്തോടൊപ്പം ഏഴ് പണ്ഡിറ്റ് കുടുംബങ്ങളും താഴ്‌വരയിലെ വാലിബുഗ് ഗ്രാമത്തില്‍ നിന്നും കുടിയൊഴിയാന്‍ തയ്യാറായില്ല.

ഇരു സമൂഹങ്ങളും തമ്മിലുള്ള ബന്ധം വളരെ ദൃഢമാണെന്നും അവ അത്ര എളുപ്പം തകര്‍ക്കാനാകില്ലെന്നുമാണ് കൗളിന്റെ അയല്‍വാസിയായ ഗുലാം റസൂല്‍ പറയുന്നത്. തങ്ങള്‍ അവരെ സ്വന്തം സഹോദരന്മാരെ പോലെ സംരക്ഷിക്കുമെന്നും അവരോടൊപ്പം ഒന്നിച്ച് ആഘോഷിക്കുകയും അവരുടെ ദുഃഖത്തില്‍ പങ്കു ചേരുകയും ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ക്ഷേത്രവളപ്പിലുണ്ടായ പടക്കം പൊട്ടിത്തെറിയിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു...  (17 minutes ago)

സ്ഥാനക്കയറ്റവും വൻ സാമ്പത്തിക നേട്ടവും! മകരം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!  (1 hour ago)

  ഐപിഎൽ ക്രിക്കറ്റിൽ മുംബൈ ഇന്ത്യൻസിനെ ഏഴ്‌ വിക്കറ്റിന്‌ തകർത്ത്‌ പട്ടികയിൽ ഒന്നാംസ്ഥാനത്ത്‌ തിരിച്ചെത്തി പഞ്ചാബ്‌ കിങ്സ്....  (1 hour ago)

ഇടുക്കിയിൽ യുവാവ് കുത്തേറ്റ് മരിച്ചു....  (1 hour ago)

യു.എ.ഇയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തിങ്കളാഴ്ച മുതൽ പുനരാരംഭിക്കും....  (1 hour ago)

കൊ​ല്ലൂ​ർ-​കു​ന്താ​പു​രം മെ​യി​ൻ റോ​ഡി​ൽ അ​മി​ത​വേ​ഗ​ത​യി​ൽ വ​ന്ന കാ​ർ ഇ​ടി​ച്ച് കാ​ൽ​ന​ട​ക്കാ​രിക്ക് ദാരുണാന്ത്യം  (1 hour ago)

പശ്ചിമേഷ്യന്‍ യുദ്ധ പശ്ചാത്തലത്തില്‍ ടിക്കറ്റ് നിരക്ക് വർധിപ്പിക്കണമെന്ന ആവശ്യവുമായി വിമാനക്കമ്പനികള്‍.... ഹജ്ജ് യാത്രക്ക് ചെലവ് വർദ്ധിക്കും  (1 hour ago)

തൃശൂർ പൂരത്തിന്റെ കൊടിയേറ്റം 20ന് നടക്കും....  (2 hours ago)

ദേശീയപാതകളിൽ അമിതഭാരം കയറ്റിയെത്തുന്ന വാഹനങ്ങളിൽ നിന്നും അധിക ടോൾ ഈടാക്കാൻ അനുവദിക്കുന്ന പുതിയ നിയമം പ്രാബല്യത്തിൽ....  (2 hours ago)

അന്ന് രാത്രി നസ്രീനയുടെ വീട്ടിൽ മൂന്നാമതൊരാൾ..! ആ മുറിയിൽ ദൈവം ഒളിപ്പിച്ച തെളിവ്..!മുറപ്പെണ്ണിനോട് പ്രേമം..?  (2 hours ago)

ഇറാന്റെ ന്യൂക്ലിയര്‍ ഡസ്റ്റ് അമേരിക്കയ്ക്ക്...! യുറേനിയം ട്രംപിന് ആണവക്കോട്ട സീൽ ചെയ്ത് ഇറങ്ങി..! 'ഇറാന്‍ എല്ലാം സമ്മതിച്ചു..അന്ത്യം  (3 hours ago)

രമേശ് ചെന്നിത്തല ഇന്ന് ഹൈക്കമാൻഡ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും...  (3 hours ago)

ഇറാന്റെ ആദ്യകൂദാശ ചെങ്കടലിൽ..! 10 ദിവസ ഇടവേളക്ക് ശേഷം ദഹനം 36 മണിക്കൂറിനുള്ളില്‍ ഇറാന്റെ നട്ടെല്ലൊടിച്ച് നീക്കം, നിലവിളി  (3 hours ago)

അ​ടു​ത്ത അ​ധ്യ​യ​ന വ​ർ​ഷം ജൂ​ൺ ഒ​ന്നി​ന്​ പ്ര​വേ​ശ​നോ​ത്സ​വ​ത്തോ​ടെ സ്കൂ​ളു​​ക​ൾ തു​റ​ക്കു​മെ​ന്ന്​ പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി  (3 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്... പവന് ആയിരം രൂപയുടെ കുറവ്  (4 hours ago)

Malayali Vartha Recommends