Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൗൺസിലിങ് രഹസ്യം പരസ്യമാക്കി മാർത്തോമാ സഭ വൈദിക ട്രസ്റ്റി; 17-കാരിയുടെ വിവരങ്ങൾ വെളിപ്പെടുത്തിയതിനെതിരെ കടുത്ത അമർഷം...


കാലിഫോർണിയ ഇരട്ടക്കൊലപാതകക്കേസിൽ പ്രതി നേരിടാൻ പോകുന്ന കടുത്ത ജയിൽശിക്ഷ ഇങ്ങനെ!


വീടിനടുത്തുള്ള വെള്ളച്ചാട്ടത്തിൽ കുളിക്കാൻ പോയതിനു പിന്നാലെ.. നാല് കുട്ടികൾ പനി ബാധിച്ച് മരിച്ചു.. 62 പേരിൽ നിന്ന് സാംപിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു..


കേരളത്തിൽ മഴ ശാന്തമാകുന്നു; ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത പ്രളയ ഭീഷണി, തീരദേശങ്ങളിൽ അതീവ ജാഗ്രത...


കാലിഫോർണിയ ഇരട്ടക്കൊലപാതകം: പ്രതി അനിലയുടെ പെരുമാറ്റത്തിലെ 'അസ്വാഭാവികത' സുഹൃത്തുക്കൾ മുൻപേ തിരിച്ചറിഞ്ഞിരുന്നു? നിർണ്ണായക വിവരങ്ങൾ പുറത്ത്...

ഗോഡ്‌സെയെ തൂക്കിലേറ്റിയ ദിവസം ബലിദാന ദിനമായി ആചരിയ്ക്കുമെന്ന് ഹിന്ദുമഹാസഭ

19 OCTOBER 2015 02:01 PM IST
മലയാളി വാര്‍ത്ത.

More Stories...

വീടിനടുത്തുള്ള വെള്ളച്ചാട്ടത്തിൽ കുളിക്കാൻ പോയതിനു പിന്നാലെ.. നാല് കുട്ടികൾ പനി ബാധിച്ച് മരിച്ചു.. 62 പേരിൽ നിന്ന് സാംപിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു..

ഭർത്താവുമായി കടുത്ത വഴക്ക്; 6 വയസ്സുകാരിയെ ദേഹത്തോട് ചേർത്തുകെട്ടി യുവതി കിണറ്റിൽ ചാടി, നാടിനെ നടുക്കിയ ദുരന്തം...

ശബരിമല കട്ടിളപ്പാളിയിലെ സ്വർണം കവർന്ന കേസ്... ഈ മാസം 25നകം കൊല്ലം വിജിലൻസ് കോടതിയിൽ അന്തിമ കുറ്റപത്രം സമർപ്പിക്കുമെന്ന് പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയിൽ

ഇന്ത്യൻ വ്യോമസേന പൈലറ്റ് ഗ്രൂപ്പ് ക്യാപ്റ്റൻ അഭിനന്ദൻ വർദ്ധമാൻ ഇനി യാത്രാ വിമാനം പറത്തും...

'ഓപ്പറേഷന്‍ സിന്ദൂറി'ലെ നേതൃപാടവത്തിലൂടെ ശ്രദ്ധേയനായ വ്യക്തി... അയോധ്യ ശ്രീരാമജന്മഭൂമി തീര്‍ത്ഥ ട്രസ്റ്റിന്റെ ആദ്യ ചീഫ് എക്‌സിക്യുട്ടീവ് ഓഫിസറായി (സിഇഒ) റിട്ടയേഡ് എയര്‍ മാര്‍ഷല്‍ ജിതേന്ദ്ര മിശ്രയെ തെരഞ്ഞെടുത്തു....

മഹാത്മാ ഗാന്ധിയുടെ ഘാതകന്‍ വിനായക് നാഥുറാം ഗോഡ്‌സെയെ തൂക്കിലേറ്റിയ ദിവസമായ നവംബര്‍ 15 ബലിദാന ദിനമായി ആചരിയ്ക്കുമെന്ന ഹിന്ദുമഹാസഭ. ഗോഡ്‌സെയ്ക്ക് അമ്പലങ്ങള്‍ പണിയുമെന്ന ഹിന്ദുമഹാസഭയുടെ പ്രഖ്യാപനം നേരത്തെ വലിയ വിവാദമായിരുന്നു. ഹിന്ദുമഹാസഭ പ്രസിഡന്റ് ചന്ദ്രപ്രകാശ് കൗശിക്കാണ് രാജ്യവ്യാപകമായി ബലിദാന്‍ ദിവസ് ആചരിയ്ക്കുമെന്ന് പ്രഖ്യാപിച്ചത്. ഗാന്ധിയേക്കാള്‍ ദേശസ്‌നേഹിയായിരുന്നു ഗോഡ്‌സെയെന്ന് ചന്ദ്രപ്രകാശ് കൗശിക് പറഞ്ഞു. രാജ്യത്തെ വലിയൊരു വിഭാഗം ജനങ്ങള്‍ അങ്ങനെയാണ് കരുതുന്നതെന്നും കൗശിക് അഭിപ്രായപ്പെട്ടു. ഗോഡ്‌സെ എന്തിന് ഗാന്ധിയെ വധിച്ചുവെന്ന് ചിന്തിയ്ക്കാനുള്ള ദിവസമാണ് നവംബര്‍ 15 എന്നും ഒരു ഇംഗ്ലീഷ് ദിനപത്രവുമായുള്ള അഭിമുഖത്തില്‍ ചന്ദ്രപ്രകാശ് കൗശിക് പറഞ്ഞു.
ഗോഡ്‌സെയുടെ \'ബലിദാന\' ദിനത്തില്‍ വിദ്യാര്‍ത്ഥികള്‍ ഗോഡ്‌സെയുടെ ജീവിതം ആസ്പദമാക്കി നാടകങ്ങള്‍ അവതരിപ്പിയ്ക്കുമെന്നും ഹിന്ദുമഹാസഭ നേതാവ് പറഞ്ഞു. ഗാന്ധിവധക്കേസിന്റെ വിചാരണ സമയത്ത് ഗോഡ്‌സെ കോടതിയില്‍ നടത്തിയ പ്രസ്താവന ഹിന്ദുമഹാസഭ പ്രചരിപ്പിയ്ക്കും. നാഥുറാം ഗോഡ്‌സെയുടെ സഹോദരനും ഗാന്ധി വധക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിയ്ക്കപ്പെട്ടയാളുമായ ഗോപാല്‍ ഗോഡ്‌സെയുടെ \'ഗാന്ധി വധം എന്തുകൊണ്ട്\' എന്ന പുസ്തകത്തിന്റെ കോപ്പികള്‍ മഹാസഭ പ്രവര്‍ത്തകര്‍ വിതരണം ചെയ്യും.1949 നവംബര്‍ 15ന് പഞ്ചാബിലെ അംബാല ജയിലിലാണ് ഗാന്ധി ഘാതകനായ നാഥുറാം ഗോഡ്‌സെയുടേയും ഗൂഢാലോചനയില്‍ പ്രധാന പങ്ക് വഹിച്ച നാരായണ്‍ ആപ്‌തെയുടേയും വധശിക്ഷ നടപ്പാക്കിയത്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എല്ലാത്തിനും കാരണം ഇന്ത്യ കൊടും മഴ വരുന്നു ഡാം നിറയുന്നു...! നേപ്പാളിൽ മുന്നറിയിപ്പ്..! ജനങ്ങൾ ഇറങ്ങി ഓടി  (3 minutes ago)

കൗൺസിലിങ് രഹസ്യം പരസ്യമാക്കി മാർത്തോമാ സഭ വൈദിക ട്രസ്റ്റി; 17-കാരിയുടെ വിവരങ്ങൾ വെളിപ്പെടുത്തിയതിനെതിരെ കടുത്ത അമർഷം...  (8 minutes ago)

ഓഗസ്റ്റിൽ മികച്ച വിൽപ്പനയുമായി ഹോണ്ട: 5.79 ലക്ഷം യൂണിറ്റുകൾ വിറ്റഴിച്ചു...  (11 minutes ago)

പിഎൻബി എഐ ഉച്ചകോടി 2026 സമാപിച്ചു; ബാങ്കിംഗ് രംഗത്ത് പുതിയ മാറ്റങ്ങൾക്ക് തുടക്കം...  (15 minutes ago)

പിണറായിയെ തലസ്ഥാനം വരെ തുരത്തിയടിച്ച് T K രാഗേഷിനെയും നിർത്തി പൊരിച്ചു ദേ കൂടുതൽ പറയിപ്പിക്കരുത്  (26 minutes ago)

മാലിദ്വീപിന് തണലാകാന്‍ കേരളം: മരത്തൈകൾ സംഭാവന ചെയ്തു...  (27 minutes ago)

KOCHI പോലീസ് അന്വേഷണം ആരംഭിച്ചു..  (33 minutes ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകക്കേസിൽ പ്രതി നേരിടാൻ പോകുന്ന കടുത്ത ജയിൽശിക്ഷ ഇങ്ങനെ!  (39 minutes ago)

Waterfall-illness 62 പേരുടെ സാംപിൾ പരിശോധിച്ചു  (44 minutes ago)

ഇടതുമുന്നണിയിൽ വൻ അധികാര തർക്കം; പിണറായി വിജയനെ ലക്ഷ്യമിട്ട് സി.പി.ഐയും പാർട്ടി മാധ്യമങ്ങളും ഒരേസമയം രംഗത്ത്...  (50 minutes ago)

കേരളത്തിൽ മഴ ശാന്തമാകുന്നു; ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത പ്രളയ ഭീഷണി, തീരദേശങ്ങളിൽ അതീവ ജാഗ്രത...  (1 hour ago)

ഭർത്താവുമായി കടുത്ത വഴക്ക്; 6 വയസ്സുകാരിയെ ദേഹത്തോട് ചേർത്തുകെട്ടി യുവതി കിണറ്റിൽ ചാടി, നാടിനെ നടുക്കിയ ദുരന്തം...  (1 hour ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകം: പ്രതി അനിലയുടെ പെരുമാറ്റത്തിലെ 'അസ്വാഭാവികത' സുഹൃത്തുക്കൾ മുൻപേ തിരിച്ചറിഞ്ഞിരുന്നു? നിർണ്ണായക വിവരങ്ങൾ പുറത്ത്...  (1 hour ago)

Life-mission-housing-scam വീട്ടിൽ കേറി പൊക്കി പോലീസ്  (1 hour ago)

സങ്കടക്കടലായി... മകളുടെ വിവാഹ നിശ്ചയം നടക്കാനിരിക്കെ അച്ഛൻ മരിച്ചു  (1 hour ago)

Malayali Vartha Recommends