Widgets Magazine
06
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം വി ഗോവിന്ദൻ പ്രതിരോധിച്ചിട്ടും കാര്യമില്ല; വീണയെ ഇഡി പൊക്കും: മകളുടെ മൊഴി പിണറായിക്ക് വിനയാകും; മുൻ മുഖ്യമന്ത്രിയും അഴിയെണ്ണാൻ സാധ്യതയെന്ന് സൂചന...


മരവിപ്പിച്ച 242 അക്കൗണ്ടുകളിലെ 18.36 കോടി ഇഡി തൂക്കുന്നു: വീണയുടെ എച്ച്ഡിഎഫ്സി അക്കൗണ്ടും കണ്ടുകെട്ടൽ നടപടിയിലേക്ക്; പിണറായി കുടുംബം അഴിക്കുള്ളിലേക്ക്...?!


ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു: ആരോ​ഗ്യനില മോശമായതിനെ തുടർന്ന് വെന്റിലേറ്ററിലേയ്ക്ക് മാറ്റി...


ഒരുമിച്ച് ജീവിക്കാൻ ഒന്നര വയസ്സുകാരൻ തടസ്സം: കൈയൊടിഞ്ഞ കുഞ്ഞിനെ 12 ദിവസം പൂട്ടിയിട്ടു; സിഗരറ്റ് പൊള്ളലുകളും തകർന്ന വാരിയെല്ലുകളും: മരണത്തില്‍ കുറ്റം സമ്മതിച്ച് പ്രതി അഷ്‌കര്‍: തെളിവിടുപ്പിന് എത്തിക്കില്ല...


കുറഞ്ഞ സമയം കൊണ്ട് വലിയ മഴ; മിന്നൽ പ്രളയ സാധ്യതയെന്ന് മുന്നറിയിപ്പ്: കാലവർഷം അതിതീവ്രമായതോടെ സംസ്ഥാനത്തെ 11 ജില്ലകളിൽ അടിയന്തര സുരക്ഷാ സൈറണുകൾ മുഴങ്ങുന്നു...

മരണപ്പെടും മുമ്പ് അദിനാൻ ആ തെളിവ് ബാക്കിയാക്കി!! അവസാന സന്ദേശം സുഹൃത്തിന് അപ്പുറത്തെ കിണറിൽ അതുണ്ട്!!

18 APRIL 2026 04:44 PM IST
മലയാളി വാര്‍ത്ത

പുറമെ നിന്ന് നമ്മൾ കാണുന്നതല്ല ജീവിതം. അതിന്റെ ഏറ്റവും അടുത്ത തെളിവാണ് കോഴിക്കോട് വ്യവസായി പ്രമുഖന്റെ മൂഴിക്കൽ വീട്. 16 വയസ്സുകാരിയായ നസ്രീനയും 20 കാരനായ അദിനാനും മരണപ്പെട്ട രാത്രി.. അന്ന് അവിടെ മൂന്നാമതൊരാൾ ഉണ്ടായിരുന്നിരിക്കണം.. അദിനാനാണ് കൊലയാളിയെന്ന് വരുത്തി തീർത്ത് തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചൊരാൾ.. സാഹചര്യത്തെളിവുകൾ എല്ലാം അത്തരത്തിലാണ്. പക്ഷേ ആര് എന്ന ചോദ്യം അവിടെയാണ് പ്രശ്നം. ആരെന്ന് കണ്ടെത്താൻ ഇതുവരെ ആയിട്ടില്ല.

നിലവിൽ മരണപ്പെട്ട അദിനാനെ  ആ വീട്ടിലുണ്ടാകുന്ന പ്രശ്നങ്ങളിൽ മർദ്ദിക്കാറുണ്ടെന്നതടക്കമുള്ള കാര്യങ്ങൾ പുറത്ത് വന്ന് കഴിഞ്ഞു. നസ്രീന അദിനാന്റെ പിതാവിന്റെ ബിസിനസിന്റെ സാമ്പത്തിക കാര്യങ്ങൾ നോക്കിയിരുന്നയാൾ.. നസ്രീനയെ പോലെ അദിനാനും ആ വീടിന്റെ അവകാശികളിൽ ഒരാൾ!! അങ്ങനെ പുറത്ത് വരാത്തതായി നിരവധി കാര്യങ്ങളാണ് പുറത്ത് വന്ന് കൊണ്ടിരിക്കുന്നത്. ഇതിനിടയിൽ അദിനന്റേതെന്ന് തോന്നിക്കുന്ന ഒരു സന്ദേശം നസ്രീനയുടെ ഫോണിൽ നിന്ന് അദിനാൻ അയച്ചതായ രീതിയിൽ കണ്ടെത്തുന്നു.

അയാൾ കൊലപാതകം ആസൂത്രണം ചെയ്തതെങ്കിൽ സ്വന്തം ഫോണിൽ നിന്ന് അങ്ങനൊരു മെസേജ് അയക്കുമായിരുന്നില്ലേ... ഇത് നസ്രീനയെ സാമ്പത്തിക പകയുടെ പേരിൽ അദിനാൻ കൊലപ്പെടുത്തി അദിനാൻ സ്വയം ജീവനൊടുക്കിയെന്ന് വരുത്തി തീർക്കുന്ന തരത്തിലാണ് കാര്യങ്ങളുടെ കിടപ്പ്.. ആകെ മൊത്തം എത്ര കൂട്ടി വായിച്ചാലും വ്യക്തത വരാത്തൊരു ചിത്രം. രണ്ട് മരണം എന്നത് ഇരട്ടക്കൊലപാതകം എന്നതിലേക്ക് എത്തുമോ എന്ന ചോദ്യമാണ് ആ നാട്ടുകാരും ചോദിക്കുന്നത്. കാരണം  നസ്രീനയുടെയും അദിനാന്റെയും ഉൾപ്പെടെ മൂന്ന് മൊബൈൽ ഫോണുകളാണ് വീടിനടുത്തുള്ള കിണറ്റിൽ നിന്ന് കണ്ടെടുത്തത്. ഇരുവരും മരിച്ച ശേഷം ഈ ഫോണുകൾ മറ്റാരോ കിണറ്റിലിട്ടതാണെന്ന് പോലീസ് സംശയിക്കുന്നു.

അദിനാൻ മരിച്ചുകിടന്ന മുറിയിൽ നിന്ന് കിണറ്റിലേക്ക് ഫോൺ എറിയാൻ കഴിയില്ലെന്നിരിക്കെ, ഈ ഫോണുകൾ ആര് കിണറ്റിലിട്ടു ?കൊലുപാതകം കഴിഞ്ഞ് 10 മണിക്കൂർ വീട്ടിൽ കഴിഞ്ഞ അദിനാന് രക്ഷപ്പെടാൻ എല്ലാ വഴികളും ഉണ്ടായിരുന്നുവെന്നിരിക്കെ, എന്തിനാണ് ആത്മഹത്യ ചെയ്തതെന്നതിലും വ്യക്തതയില്ല. ഇതെല്ലാം കൂടെ കൂട്ടിവായിക്കുമ്പോൽ മൂഴിക്കലിലെ കുടുംബങ്ങൾക്കിടയിലുള്ള സാമ്പത്തിക തർക്കങ്ങളാണ് ഈ ഇരട്ട മരണങ്ങളിലേക്ക് നയിച്ചതെന്നതിലേക്കാണ്. അദിനാന്റെ കുടുംബത്തിന് അവകാശപ്പെട്ട വീടിനെച്ചൊല്ലിയുള്ള തർക്കവും ബിസിനസ് കാര്യങ്ങൾ നസ്രീന കൈകാര്യം ചെയ്തിരുന്നതിലുള്ള വൈരാഗ്യവുമാണ് അദിനാനെ ഇതിലേക്ക് നയിച്ചതെന്ന് പോലീസ് പറയുമ്പോഴും, യഥാർത്ഥ പ്രതികളെ രക്ഷിക്കാൻ സാമ്പത്തിക കരുത്ത് ഉപയോഗിക്കുന്നുണ്ടോ എന്ന സംശയം നാട്ടുകാർക്കുണ്ട്.

അദിനാനെ നശിപ്പിക്കാൻ ആഗ്രഹിച്ചിരുന്നവർ ഈ അവസരം മുതലെടുത്ത് തെളിവുകൾ നശിപ്പിച്ചതാണോ എന്ന് അന്വേഷിക്കേണ്ടതുണ്ട്.സംഭവദിവസം വീട്ടിലുണ്ടായിരുന്ന ബന്ധുക്കളെ അടുത്ത ദിവസം വിശദമായി ചോദ്യം ചെയ്യും. അദിനാന്റെ ഫോൺ നേരത്തെ നശിപ്പിച്ചവരും മർദ്ദിച്ചവരും ഈ കേസിൽ നിഴലിലുണ്ട്. കിണറ്റിൽ നിന്ന് ലഭിച്ച ഫോണുകളുടെ ഫോറൻസിക് റിപ്പോർട്ട് വരുന്നതോടെ നസ്രീനയെയും അദിനാനെയും യഥാർത്ഥത്തിൽ തീർത്തത് ആരാണെന്ന കാര്യത്തിൽ വ്യക്തത വരുമെന്ന് പ്രതീക്ഷിക്കുന്നു.  

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്‍. പ്രശാന്തിന്റെയും ബി. അശോകിന്റേയും സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു  (2 hours ago)

കളമശേരിയില്‍ ഓടിക്കൊണ്ടിരുന്ന മഹീന്ദ്ര ജീപ്പിന് തീപിടിച്ചു  (2 hours ago)

മാസപ്പടി കേസില്‍ സുപ്രീം കോടതിയില്‍ തടസ്സ ഹര്‍ജി  (2 hours ago)

എം.എ. നിഷാദ് രചനയും സംവിധാനവും നിർവഹിക്കുന്ന 'ലർക്ക്'; പ്രൊമോഷൻ ഗാനം ജൂൺ 6-ന് പുറത്തുവിടുന്നു!!!  (4 hours ago)

ഷാജി കൈലാസിൻ്റെ 'വരവ്';മേടയിൽ കൊച്ച് എന്ന കൊച്ചേട്ടനായി മുരളി ഗോപി!!!  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍: ദി നാര്‍കോ ഹണ്ട് ' കേരളം ഒറ്റക്കെട്ടായി ഏറ്റെടുക്കേണ്ട ദൗത്യം...  (5 hours ago)

ജിടിഎം 2026: 60,000-ത്തിലധികം ബി2ബി മീറ്റുകള്‍ക്ക് വേദിയായി സംസ്ഥാന ടൂറിസം മേഖലയ്ക്ക് സമ്മാനിച്ചത് പുത്തന്‍ ഉണര്‍വ്  (5 hours ago)

കടുത്തുരുത്തിയെ സമ്പൂർണ്ണ എഐ സാക്ഷരതയിലേക്ക് നയിക്കാൻ ‘എഐ -ഐക്യം’ പദ്ധതിക്ക് തുടക്കമായി...  (6 hours ago)

എം വി ഗോവിന്ദൻ പ്രതിരോധിച്ചിട്ടും കാര്യമില്ല; വീണയെ ഇഡി പൊക്കും: മകളുടെ മൊഴി പിണറായിക്ക് വിനയാകും; മുൻ മുഖ്യമന്ത്രിയും അഴിയെണ്ണാൻ സാധ്യതയെന്ന് സൂചന...  (6 hours ago)

ഇൻഫോപാർക്കിൽ പരിസ്ഥിതിദിനം ആചരിച്ചു വൃക്ഷ തൈകൾ നട്ട് ഉദ്യോഗസ്ഥർ...  (6 hours ago)

മരവിപ്പിച്ച 242 അക്കൗണ്ടുകളിലെ 18.36 കോടി ഇഡി തൂക്കുന്നു: വീണയുടെ എച്ച്ഡിഎഫ്സി അക്കൗണ്ടും കണ്ടുകെട്ടൽ നടപടിയിലേക്ക്; പിണറായി കുടുംബം അഴിക്കുള്ളിലേക്ക്...?!  (6 hours ago)

ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു: ആരോ​ഗ്യനില മോശമായതിനെ തുടർന്ന് വെന്റിലേറ്ററിലേയ്ക്ക് മാറ്റി...  (6 hours ago)

ഒരുമിച്ച് ജീവിക്കാൻ ഒന്നര വയസ്സുകാരൻ തടസ്സം: കൈയൊടിഞ്ഞ കുഞ്ഞിനെ 12 ദിവസം പൂട്ടിയിട്ടു; സിഗരറ്റ് പൊള്ളലുകളും തകർന്ന വാരിയെല്ലുകളും: മരണത്തില്‍ കുറ്റം സമ്മതിച്ച് പ്രതി അഷ്‌കര്‍: തെളിവിടുപ്പിന് എത്തിക്കി  (6 hours ago)

കുറഞ്ഞ സമയം കൊണ്ട് വലിയ മഴ; മിന്നൽ പ്രളയ സാധ്യതയെന്ന് മുന്നറിയിപ്പ്: കാലവർഷം അതിതീവ്രമായതോടെ സംസ്ഥാനത്തെ 11 ജില്ലകളിൽ അടിയന്തര സുരക്ഷാ സൈറണുകൾ മുഴങ്ങുന്നു...  (7 hours ago)

ഡിജിറ്റൽ തെളിവുകൾ റെഡി: ഫോണുകളും സെർവർ ലോഗുകളും ഡീകോഡ് ചെയ്ത് ഇഡി; അടുത്ത ഘട്ട ചോദ്യം ചെയ്യലിലേക്ക്...  (7 hours ago)

Malayali Vartha Recommends