Widgets Magazine
04
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

ഇന്ത്യയില്‍ വിപണികള്‍ തുറക്കാന്‍ കോടികള്‍ കൈക്കൂലി നല്‍കിയെന്നു വാള്‍മാര്‍ട്ട്

20 OCTOBER 2015 12:28 PM IST
മലയാളി വാര്‍ത്ത.

ഇന്ത്യയില്‍ വിപണികള്‍ തുറക്കാനും കസ്റ്റംസ് കടമ്പകള്‍ കടക്കാനും റിയല്‍ എസ്‌റ്റേറ്റ് അനുമതികള്‍ കിട്ടാനുമായി യു.എസ്. ആസ്ഥാനമായ ആഗോള ചില്ലറവില്‍പനശാലാ ശൃംഖലയായ വാള്‍മാര്‍ട്ട് ഇന്ത്യയില്‍ കോടികള്‍ കൈക്കൂലി നല്‍കിയെന്നു റിപ്പോര്‍ട്ട്. മെക്‌സിക്കോയില്‍ വാള്‍മാര്‍ട്ടിനു പങ്കുള്ള അഴിമതി സംബന്ധിച്ച അന്വേഷണത്തിനിടെയാണ് യു.എസ്. അന്വേഷണ ഏജന്‍സിയുടെ കണ്ടെത്തലെന്ന് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു. 300 രൂപ മുതല്‍ 13,000 രൂപ വരെയുള്ള തുകയാണ് പ്രാദേശികതലത്തിലെ അനവധി ഉദ്യോഗസ്ഥര്‍ക്കു കൈക്കൂലി നല്‍കിയത്. ഓരോരുത്തര്‍ക്കും നല്‍കിയ പണം തുച്ഛമാണെങ്കിലും മൊത്തം കണക്കുകൂട്ടിയാല്‍ ഇത് ദശലക്ഷക്കണക്കിനു രൂപ വരുമെന്നാണു കണ്ടെത്തല്‍. വാള്‍മാര്‍ട്ടിന്റെ ഇന്ത്യന്‍ വിഭാഗം വിപണിയില്‍ നിന്നു നേട്ടം കൊയ്യാന്‍ തുടങ്ങിയിട്ടില്ലാത്ത സ്ഥിതിക്ക് യു.എസ്. നിയമപ്രകാരം ശിക്ഷാനടപടികള്‍ നേരിടേണ്ടിവരില്ലെന്നാണു വിലയിരുത്തല്‍. ഭാരതി എന്റര്‍െ്രെപസസുമൊത്ത് ഇന്ത്യയില്‍ സംയുക്ത സംരംഭത്തിനു തയാറാക്കിയ പദ്ധതി ഉപേക്ഷിച്ച് തനിയെ മുന്നോട്ടു പോകായിരുന്നു വാള്‍മാര്‍ട്ടിന്റെ തീരുമാനം. ചില്ലറവില്‍പന മേഖല തുറന്നുകിട്ടാന്‍ യു.പി.എ. സര്‍ക്കാരിനു മേല്‍ സമ്മര്‍ദം ചെലുത്തിയ അവര്‍ യു.എസ്. കോണ്‍ഗ്രസില്‍ ലോബിയിങ് നടത്തിയതായി നേരത്തേ കണ്ടെത്തിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (1 hour ago)

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (1 hour ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (2 hours ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (2 hours ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (3 hours ago)

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനവുമായി ബൃന്ദ കാരാട്ട്  (4 hours ago)

യുവാവിനെ കൊലപ്പെടുത്തി കാറില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍  (4 hours ago)

യുവതിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (4 hours ago)

  കേരള സർവകലാശാലയുടെ പേരിൽ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ് നടക്കുന്നതായി പരാതി....വ്യാജ പ്രവേശന പോർട്ടലുകളിൽ വഞ്ചിതരാകരുതെന്ന് വൈസ് ചാൻസലർ  (4 hours ago)

നഗരൂർ പൊലീസ് സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ ബൈക്ക് മോഷണം പോയതായി പരാതി... സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്  (5 hours ago)

മട്ടാഞ്ചേരിയിൽ പൊലീസിന്റെയും കൊച്ചി ഡാൻസാഫ് സംഘത്തിന്റെയും നേതൃത്വത്തിൽ വൻ ലഹരിവേട്ട...  (5 hours ago)

സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും  (6 hours ago)

IRAN യുഎസിനെ പരിഹസിച്ച് ഇറാൻ എംബസി  (6 hours ago)

SFI നാടിൻറെ ക്രമസമാധാനം തകർക്കുന്നു  (6 hours ago)

സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ  (6 hours ago)

Malayali Vartha Recommends