Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇരുപതുകാരിയുടെ വയറ്റിൽ നിന്ന് ഡോക്ടർമാർ നീക്കം ചെയ്തത് 1.16കിലോ. ഭാരമുള്ള മുടിക്കെട്ട്...ട്രിക്കോഫാജിയ എന്നൊരു അവസ്ഥയെ പറ്റി കേട്ടിട്ടുണ്ടോ..?


നേപ്പാള്‍ മഹാപ്രളയത്തെ അതിജീവിച്ച പച്ച നിറമുള്ള ആ അത്ഭുതവീട്.. അന്‍പതിലേറെ വിദേശപത്രങ്ങളില്‍ ഈ വാര്‍ത്ത വന്നു... ഇന്ത്യയിലെ അഞ്ഞൂറിലേറെ പത്രങ്ങള്‍ക്കും ഇത് വിസ്മയ വാര്‍ത്തയായി..


യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി... മൃതദേഹത്തിന് നാലു ദിവസത്തെ പഴക്കമുണ്ട്... കണ്ടെത്തിയപ്പോള്‍ നഗ്നമായ നിലയിൽ ആയിരുന്നു..


കൗൺസിലിങ് രഹസ്യം പരസ്യമാക്കി മാർത്തോമാ സഭ വൈദിക ട്രസ്റ്റി; 17-കാരിയുടെ വിവരങ്ങൾ വെളിപ്പെടുത്തിയതിനെതിരെ കടുത്ത അമർഷം...


കാലിഫോർണിയ ഇരട്ടക്കൊലപാതകക്കേസിൽ പ്രതി നേരിടാൻ പോകുന്ന കടുത്ത ജയിൽശിക്ഷ ഇങ്ങനെ!

ഐസിയു വാര്‍ഡ് ഡാന്‍സ് ബാറായി മാറിയപ്പോള്‍, ഐസിയുവില്‍ ആസ്പത്രി ജീവനക്കാരുടെ നൃത്തം

21 OCTOBER 2015 09:40 AM IST
മലയാളി വാര്‍ത്ത.

More Stories...

കള്ളനെ പേടിച്ച് വണ്ടി വീടിന് മുകളിൽ പാർക്ക് ചെയ്തു! സോഷ്യൽ മീഡിയയെ ഞെട്ടിച്ച് മഹീന്ദ്ര സ്കോർപിയോ ഉടമ...

ഇരുപതുകാരിയുടെ വയറ്റിൽ നിന്ന് ഡോക്ടർമാർ നീക്കം ചെയ്തത് 1.16കിലോ. ഭാരമുള്ള മുടിക്കെട്ട്...ട്രിക്കോഫാജിയ എന്നൊരു അവസ്ഥയെ പറ്റി കേട്ടിട്ടുണ്ടോ..?

നേപ്പാള്‍ മഹാപ്രളയത്തെ അതിജീവിച്ച പച്ച നിറമുള്ള ആ അത്ഭുതവീട്.. അന്‍പതിലേറെ വിദേശപത്രങ്ങളില്‍ ഈ വാര്‍ത്ത വന്നു... ഇന്ത്യയിലെ അഞ്ഞൂറിലേറെ പത്രങ്ങള്‍ക്കും ഇത് വിസ്മയ വാര്‍ത്തയായി..

കേരള ഹൗസ് രേഖാ മോഷണം: അഡീഷണൽ ലോ സെക്രട്ടറി ഗ്രാൻസിക്കെതിരെ ഡൽഹി പോലീസ് കേസെടുത്തു...

വീടിനടുത്തുള്ള വെള്ളച്ചാട്ടത്തിൽ കുളിക്കാൻ പോയതിനു പിന്നാലെ.. നാല് കുട്ടികൾ പനി ബാധിച്ച് മരിച്ചു.. 62 പേരിൽ നിന്ന് സാംപിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു..

അസുഖം മാറ്റാനാണ് പൊതുവെ എല്ലാവരും ആശുപത്രിയില്‍ പോകുന്നത്. എന്നാല്‍ ആശുപത്രിയില്‍ പോയാലും സ്വസ്ഥത തരില്ലെന്ന് പറഞ്ഞാലോ. അതാണ് അഹമ്മദാബാദിലെ സോള സിവില്‍ ഹോസ്പിറ്റലില്‍ രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് ഉണ്ടായത്. ഐസിയു വാര്‍ഡ് ശരിക്കുമൊരു ഡാന്‍സ് ബാറായി മാറി എന്ന് വേണം പറയാന്‍. ഐ.സി.യു. വാര്‍ഡില്‍ ആസ്പത്രി ജീവനക്കാര്‍ ഗര്‍ബ നൃത്തമാടിയത് ഇപ്പോള്‍ ഏറെ വിവാദമായിരിക്കുകയാണ്.
അഹമ്മദാബാദിലെ സോള സിവില്‍ ഹോസ്പിറ്റലില്‍ പുതുതായി ആരംഭിച്ച ഡയാലിസിസ് സെന്ററിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് നഴ്‌സുമാരടക്കമുള്ള ആസ്പത്രി ജീവനക്കാര്‍ ആട്ടവും പാട്ടുമായി രോഗികള്‍ക്കിടയിലൂടെ നീങ്ങിയത്. ഗുജറാത്തിലെ ധനമന്ത്രി നിതിന്‍ഭായ് പട്ടേലാണ് സെന്റര്‍ ഉദ്ഘാടനം ചെയ്തത്.
നൃത്തം ചവിട്ടാന്‍ നഴ്‌സുമാര്‍ രോഗികള്‍ക്ക് കൂട്ടിരുന്നവരെയും ക്ഷണിച്ചു. ചിലര്‍ അവര്‍ക്കൊപ്പം ആടി. ഐ.സി.യു. വാര്‍ഡില്‍ ഉച്ചത്തില്‍ പാട്ടു വെച്ചായിരുന്നു നൃത്തം. സംഭവം വിവാദമായതോടെ, ആസ്പത്രിക്ക് ഇതില്‍ പങ്കില്ലെന്ന വാദവുമായി അധികൃതര്‍ രംഗത്തെത്തി. തങ്ങളാരോടും നൃത്തമാടാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് മെഡിക്കല്‍ സൂപ്രണ്ട് എച്ച്.കെ. ബസ്വാര്‍ പറഞ്ഞു.

നൃത്തത്തില്‍ പങ്കെടുത്തവര്‍ക്ക് ആശുപത്രി അധികൃതര്‍ പിന്നീട് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. സന്ദര്‍ശകര്‍ക്ക് കര്‍ശന വിലക്കുള്ള ഐ.സി.യു വാര്‍ഡുകളില്‍ മിക്ക ആശുപത്രികളും മൊബൈല്‍ ഫോണ്‍ പോലും അനുവദിക്കാറില്ല. സാധാരണ നവരാത്രി ഉത്സവകാലത്താണ് ഗുജറാത്തിലെ പരമ്പരാഗതനൃത്തമായ ഗര്‍ബ ആഘോഷിക്കാറുള്ളത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടിബറ്റിൽ ശക്തമായ ഭൂചലനം; 5 തീവ്രത രേഖപ്പെടുത്തി, മിന്നൽ പ്രളയ ദുരന്തത്തിന് പിന്നാലെ വീണ്ടും പ്രകൃതിക്ഷോഭം...  (6 minutes ago)

കള്ളനെ പേടിച്ച് വണ്ടി വീടിന് മുകളിൽ പാർക്ക് ചെയ്തു! സോഷ്യൽ മീഡിയയെ ഞെട്ടിച്ച് മഹീന്ദ്ര സ്കോർപിയോ ഉടമ...  (18 minutes ago)

20 കാരിയുടെ വയറ്റിൽ നിന്നു  (19 minutes ago)

അഞ്ഞൂറിലേറെ പത്രങ്ങള്‍ക്കും ഇത് വിസ്മയ വാര്‍ത്തയായി.  (27 minutes ago)

കേരള ഹൗസിലെ ഔദ്യോഗിക രേഖകള്‍ മോഷണം പോയതായി പരാതി  (27 minutes ago)

ഭാരത് മാതാ കോളജിൽ വിദ്യാർഥികളുടെയും അധ്യാപകരുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; മാനേജ്‌മെന്റിനെതിരെ വൻ പ്രതിഷേധം...  (28 minutes ago)

ഫ്ലാറ്റിലേക്ക് അനിലയുമായി പോലീസ് ഉടൻ എത്തും..! ഞെട്ടി മലയാളികൾ..! മരണം കണ്ട് പൊട്ടിച്ചിരിച്ച് അനില  (34 minutes ago)

പിണറായിയെയും രാഗേഷിനെയും കൂട്ടിയിട്ട് കത്തിച്ച് ഗോവിന്ദൻ ! വിടാതെ തുരത്തിയടിച്ച് T K.. വിജയൻ കേരളം വിട്ടു..!  (42 minutes ago)

അനിലെ കണ്ട് ദൃക്‌സാക്ഷി ഞെട്ടി..!വിലങ്ങ് വച്ച് തെളിവെടുപ്പിന് എത്തി...ആന്‍ മാത്യു പിടയുന്നത് കണ്ട് ഞെട്ടി വമ്പൻ നീക്കം  (46 minutes ago)

കേരള ഹൗസ് രേഖാ മോഷണം: അഡീഷണൽ ലോ സെക്രട്ടറി ഗ്രാൻസിക്കെതിരെ ഡൽഹി പോലീസ് കേസെടുത്തു...  (49 minutes ago)

എല്ലാത്തിനും കാരണം ഇന്ത്യ കൊടും മഴ വരുന്നു ഡാം നിറയുന്നു...! നേപ്പാളിൽ മുന്നറിയിപ്പ്..! ജനങ്ങൾ ഇറങ്ങി ഓടി  (54 minutes ago)

കൗൺസിലിങ് രഹസ്യം പരസ്യമാക്കി മാർത്തോമാ സഭ വൈദിക ട്രസ്റ്റി; 17-കാരിയുടെ വിവരങ്ങൾ വെളിപ്പെടുത്തിയതിനെതിരെ കടുത്ത അമർഷം...  (59 minutes ago)

ഓഗസ്റ്റിൽ മികച്ച വിൽപ്പനയുമായി ഹോണ്ട: 5.79 ലക്ഷം യൂണിറ്റുകൾ വിറ്റഴിച്ചു...  (1 hour ago)

പിഎൻബി എഐ ഉച്ചകോടി 2026 സമാപിച്ചു; ബാങ്കിംഗ് രംഗത്ത് പുതിയ മാറ്റങ്ങൾക്ക് തുടക്കം...  (1 hour ago)

പിണറായിയെ തലസ്ഥാനം വരെ തുരത്തിയടിച്ച് T K രാഗേഷിനെയും നിർത്തി പൊരിച്ചു ദേ കൂടുതൽ പറയിപ്പിക്കരുത്  (1 hour ago)

Malayali Vartha Recommends