Widgets Magazine
04
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

എനിക്ക് ഈ നാട്ടില്‍ ജീവിക്കാന്‍ പേടിയാണ്, മേല്‍ജാതിക്കാരുടെ ആക്രമണത്തിന് ഇരയായ ജിതേന്ദര്‍ പറയുന്നു

21 OCTOBER 2015 10:24 AM IST
മലയാളി വാര്‍ത്ത.

ഓരോ ഇന്ത്യക്കാരെയും ഞെട്ടിച്ച സംഭവമാണ് ഇന്നലെ ഹരിയാനയില്‍ നടന്നത്. ആരും പൊറുക്കില്ല ആ ക്രൂരക്യത്യം. എന്റെ ജീവിതം എനിക്ക് തിരികെ നല്‍കൂ എന്ന വാക്കുകള്‍ മാത്രമായിരുന്നു ഹരിയാനയില്‍ എല്ലായിടങ്ങളിലും മുഴങ്ങിയത്. ജീവന് ഭീഷണി ഉണ്ടെന്ന് ഓരോ ജനങ്ങളും ഹരിയാനയില്‍ ഇപ്പോഴും ഭയപ്പെടുന്നു.
സുരക്ഷ ഉറപ്പാക്കുന്നതില്‍ ഹരിയാന സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും ജീവനു ഭീഷണിയുള്ളതിനാല്‍ ഗ്രാമം വിട്ടു പോവുകയാണെന്നും മേല്‍ജാതിക്കാരുടെ ആക്രമണത്തിന് ഇരയായ ജിതേന്ദര്‍ വ്യക്തമാക്കി. ഇന്നലെയാണ് ജിതേന്ദറിന്റെ പിഞ്ചു കുഞ്ഞുങ്ങളെ മേല്‍ജാതിക്കാര്‍ ചുട്ടുകൊന്നത്. ഗോ സംരക്ഷണത്തിനായി വാതോരാതെ വാദിക്കുന്ന ഹരിയാനയിലെ ബിജെപി സര്‍ക്കാര്‍ പശുക്കള്‍ക്കു നല്‍കുന്ന വിലപോലും മനുഷ്യര്‍ക്കു നല്‍കുന്നില്ലെന്നു ഗ്രാമീണര്‍ കുറ്റപ്പെടുത്തുന്നു.
മേല്‍ജാതിക്കാരുടെ ക്രൂരമായ ആക്രമണം ഏതുനിമിഷവുമുണ്ടാകാമെന്ന ഭയത്തോടെയാണ് സുന്‍പെഡ് ഗ്രാമത്തിലെ ദലിതര്‍ കഴിയുന്നത്. തന്റെ പിഞ്ചുമക്കള്‍ ചുട്ടുകരിക്കപ്പെട്ടതിന്റെ താങ്ങാനാകാത്ത വേദനയ്ക്കും അതീവ ഗുരുതരമായ പൊള്ളലുമായി ജീവനും മരണത്തിനുമിടയില്‍ പോരാടുന്ന ഭാര്യയെ ഓര്‍ത്തുള്ള ആശങ്കയ്ക്കുമപ്പുറം ഇനിയുമുണ്ടാകിനിടയുള്ള ഒരാക്രമണം ജിതേന്ദറിനെ ഭീതിതനാക്കുന്നു. മേല്‍ജാതിക്കാരുടെ ഭീഷണികള്‍ പതിവാണ്. ഹരിയാനയില്‍ പുതിയ സര്‍ക്കാര്‍ വന്നശേഷം ദലിതര്‍ക്കെതിരായ അക്രമം വര്‍ദ്ധിച്ചതായാണ് ഹരിയാനയിലെ ഓരോ വ്യക്തികളും പറയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (1 hour ago)

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (1 hour ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (2 hours ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (2 hours ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (3 hours ago)

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനവുമായി ബൃന്ദ കാരാട്ട്  (4 hours ago)

യുവാവിനെ കൊലപ്പെടുത്തി കാറില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍  (4 hours ago)

യുവതിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (4 hours ago)

  കേരള സർവകലാശാലയുടെ പേരിൽ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ് നടക്കുന്നതായി പരാതി....വ്യാജ പ്രവേശന പോർട്ടലുകളിൽ വഞ്ചിതരാകരുതെന്ന് വൈസ് ചാൻസലർ  (4 hours ago)

നഗരൂർ പൊലീസ് സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ ബൈക്ക് മോഷണം പോയതായി പരാതി... സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്  (5 hours ago)

മട്ടാഞ്ചേരിയിൽ പൊലീസിന്റെയും കൊച്ചി ഡാൻസാഫ് സംഘത്തിന്റെയും നേതൃത്വത്തിൽ വൻ ലഹരിവേട്ട...  (5 hours ago)

സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും  (6 hours ago)

IRAN യുഎസിനെ പരിഹസിച്ച് ഇറാൻ എംബസി  (6 hours ago)

SFI നാടിൻറെ ക്രമസമാധാനം തകർക്കുന്നു  (6 hours ago)

സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ  (6 hours ago)

Malayali Vartha Recommends