Widgets Magazine
20
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പ്രശാന്ത് പൂജാരിയെ കൊന്നത് ബീഫ് വിരുദ്ധ പ്രക്ഷോഭം നടത്തിയതിന്; കൊലപാതകത്തില്‍ നാല് പേര്‍ കൂടി അറസ്റ്റില്‍

21 OCTOBER 2015 06:07 PM IST
മലയാളി വാര്‍ത്ത.

More Stories...

തമിഴ്‌നാട്ടില്‍ പടക്ക നിര്‍മാണ ശാലയിലുണ്ടായ സ്‌ഫോടനത്തില്‍ 22 മരണം

19കാരനെ കൊന്ന് ലഗേജ് ബാഗിലാക്കി ഉപേക്ഷിച്ച സംഭവത്തില്‍ ബന്ധു പിടിയില്‍

ചീഫ് ഇലക്ഷൻ കമ്മീഷണർ ജ്ഞാനേഷ് കുമാറിനെ പദവിയിൽ നിന്ന് നീക്കം ചെയ്യണമെന്നുള്ള ആവശ്യം കടുപ്പിച്ച് പ്രതിപക്ഷ പാർട്ടികൾ

ബിൽ പാസ്സാക്കാൻ കഴിയാത്തതിൽ രാജ്യത്തെ അമ്മമാരോടും സഹോദരിമാരോടും മാപ്പു ചോദിക്കുന്നു.... വനിതകളുടെ സ്വപ്നങ്ങൾ പ്രതിപക്ഷം തകർത്തെറിഞ്ഞു... വനിതാ സംവരണത്തിനായുള്ള ഭരണഘടനാഭേദ​ഗതി ബിൽ പാസ്സാകാൻ തടസ്സം നിന്നതിന് പ്രതിപക്ഷ പാർട്ടികളെ രൂക്ഷമായി വിമർശിച്ച് നരേന്ദ്രമോദി...

കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ബജ്‌രംഗദള്‍ നേതാവും വ്യാപാരിയുമായ പ്രശാന്ത് പൂജാരിയെ പട്ടാപ്പകല്‍ വെട്ടി കൊലപ്പെടുത്തിയ കേസില്‍ നാല് പേരെകൂടി അറസ്റ്റ് ചെയ്തു. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരാണ് അറസ്റ്റിലായത്. മുസ്തഫ കാവൂര്‍(28), മുഹമ്മദ് ഷരീഫ്(42), മുഹമ്മദ് മുസ്തഫ(25), ബജ്‌പെ കിപ്പദവ് കബീര്‍(28) കണ്ടാവര കൈക്കമ്പ എിവരാണ് ഇപ്പോള്‍ പിടിയിലായത്.
ഇതോടെ പൊലീസ് പിടികൂടിയവരുടെ എണ്ണം എട്ടായി. പ്രതികളായ നാലുപേരെ ഞായറാഴ്ച അറസ്റ്റുചെയ്തിരുന്നു. പിടിയിലായ കാവൂരിലെ മുസ്തഫ, മുഹമ്മദ് മുസ്തഫ, കബീര്‍ എന്നിവര്‍ കൊലയില്‍ നേരിട്ട് പങ്കാളികളാണെന്ന് പൊലീസ് കമ്മീഷണര്‍ പറഞ്ഞു. പ്രശാന്ത് പൂജാരി വധക്കേസിലുള്ള കുറ്റം സമ്മതിച്ച പ്രതികള്‍ മറ്റ് രണ്ട് വധശ്രമക്കേസുകളിലും പ്രതികളായിരുന്നു. സംഘപരിവാരുകാരായ മൂഡബിദ്രിയിലെ അശോക്, വാസു എന്നിവരെയും പെര്‍മുദെയിലെ ജയ കൊട്ട്യാനേയും വധിക്കാന്‍ ശ്രമിച്ചതും ഇതേ സംഘമാണ്.
അഡ്യപ്പാടിയിലെ മുഹമ്മദ് ഹനീഫ്(36), മൂഡബിദ്രിയിലെ മുഹമ്മദ് ഇല്യാസ്(27), ബണ്ട്വാളിലെ ലിയാഖത്(26), മുല്‍ക്കിയിലെ അബ്ദുല്‍ റഷീദ്(39) എന്നിവരാണ് നേരത്തെ അറസ്റ്റിലായത്. ഇവരില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ അറസ്റ്റ്. ഒക്ടോബര്‍ ഒമ്പതിന് രാവിലെ മൂഡബിദ്രി ടൗണിലുള്ള കടയിലേക്ക് പോകുമ്പോഴാണ് ഘാതകസംഘം പ്രശാന്തിനെ മിന്നല്‍ ആക്രമണത്തില്‍ വെട്ടിക്കൊന്നത്. ബീഫ് വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ മുന്‍നിരയില്‍ നിന്ന നേതാവാണ് പ്രശാന്ത് പൂജാരി. ബീഫ് ഇറച്ചി വില്‍ക്കുന്നതിനെതിരേയും പ്രചരണം നടത്തിയിരുന്നു. അറവുശാലകള്‍ കേന്ദ്രീകരിച്ച് പ്രശാന്ത് പൂജാരിയും സംഘവും നരിന്തര പരിശോധനയും നടത്തിയിരുന്നു. ഇതിലൂള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് വിലയിരുത്തല്‍. പിടിയിലായവും പൊലീസിനോട് ഇത് സമ്മതിച്ചിട്ടുണ്ടെന്നാണ് സൂചന.
കഴിഞ്ഞ ഒമ്പതാം തീയ്യതിയാണ് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകന്‍ പ്രശാന്ത് പൂജാരിയെ ഒരു സംഘം വെട്ടിക്കൊന്നത്. പ്രതികള്‍ക്ക് ഏതെങ്കിലും തീവ്രവാദ സംഘങ്ങളുമായി ബന്ധമുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്. പ്രശാന്ത് പൂജാരി കൊല്ലപ്പെട്ട കേസിലെ ദൃക്‌സാക്ഷിയെ നേരത്തെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. വാമന്‍ പൂജാരി (68)യെയാണ് മൂടിബിദ്രിയിലെ മകളുടെ വീടിനടുത്തുള്ള ഷെഡില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കൊല്ലപ്പെട്ട പ്രശാന്ത് പൂജാരിയുടെ കടയുടെ തൊട്ടടുത്ത് തേങ്ങ കച്ചവടം നടത്തി വന്നിരുന്നയാളാണ് വാമന്‍ പൂജാരി. പ്രശാന്തുകൊല്ലചെയ്യപ്പെട്ടപ്പോള്‍ വാമന്‍ പൂജാരി ദൃക്‌സാക്ഷിയായിരുന്നു. ഇതിന് ശേഷം വാമന്‍ പൂജാരി അസ്വസ്തത പ്രകടിപ്പിച്ചിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. ഇതിനിടെയാണ് വാമനെ കാണാതായത്.
വാമന പൂജാരിയുടെ ആത്മഹത്യ കൊല കണ്ടതിലുള്ള മാനസികാഘാതത്തെ തുടര്‍ന്നാണ്. വാമനയെ പാക്കിസ്ഥാനില്‍നിന്നും ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന പ്രചരണവും ശുദ്ധ അസംബന്ധമാണെന്നും മുരുഗന്‍ പറഞ്ഞു. മംഗളൂരു എം പി നളിന്‍ കുമാര്‍ കട്ടിലാണ് പാക്കിസ്ഥന്‍ ഫോണ്‍ വിളിക്കഥ പത്രസമ്മേളനത്തിലൂടെ അറിയിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടുക്കിയില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു  (1 hour ago)

ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം  (1 hour ago)

മദ്യലഹരിയില്‍ അനന്തരവന്റെ അടിയേറ്റ് അമ്മാവന്‍ മരിച്ചു  (1 hour ago)

തമിഴ്‌നാട്ടില്‍ പടക്ക നിര്‍മാണ ശാലയിലുണ്ടായ സ്‌ഫോടനത്തില്‍ 22 മരണം  (2 hours ago)

വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞതിനെ കുറിച്ച് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്ന് കെ സി വേണുഗോപാല്‍  (2 hours ago)

കുംഭമേള വൈറല്‍ പെണ്‍കുട്ടി പൊലീസിനു മുന്നില്‍ ഉടന്‍ ഹാജരാകാന്‍ സാധിക്കില്ലെന്ന് ഭര്‍ത്താവ്  (2 hours ago)

ഇറാന്‍ യുഎസ് ചര്‍ച്ച ഇന്ന് നടന്നേക്കുമെന്ന് സൂചന; യുഎസ് പ്രതിനിധി സംഘം ഇസ്ലാമാബാദില്‍ എത്തുമെന്ന് ട്രംപ്  (2 hours ago)

തിരുവനന്തപുരം നെട്ടയം മലമുകളില്‍ ബിജെപി പ്രവര്‍ത്തകരും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം  (3 hours ago)

19കാരനെ കൊന്ന് ലഗേജ് ബാഗിലാക്കി ഉപേക്ഷിച്ച സംഭവത്തില്‍ ബന്ധു പിടിയില്‍  (3 hours ago)

പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില; എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും താല്‍ക്കാലികമായി പ്രവര്‍ത്തനം നിര്‍ത്തി വെക്കാന്‍ ഉത്തരവിട്ട് കളക്ടര്‍  (3 hours ago)

ഓപ്പറേഷന്‍ ഡിഹണ്ട്; നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏര്‍പ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച് കര്‍ശന നിയമനടപടി; വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 39 കേസുകള്‍ രജിസ  (9 hours ago)

വയനാട്ടില്‍ സര്‍ക്കാര്‍ കാപട്യം കാണിച്ചു; നിര്‍മ്മിച്ച വീടുകളില്‍ ചോര്‍ച്ചയാണ്. ചോര്‍ച്ച പരിശോധിക്കേണ്ടത് മന്ത്രിയല്ല. അത് മന്ത്രിയുടെ ജോലിയല്ല; പൊട്ടിത്തെറിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (9 hours ago)

വനിതാസംവരണത്തിന്റെ മറവില്‍ ശുദ്ധ തട്ടിപ്പ്; രാഷ്ട്രീയ ദുഷ്ടലാക്കോടെയുള്ള മണ്ഡലവിഭജനം ആയിരുന്നു കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം; ആഞ്ഞടിച്ച് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (9 hours ago)

രാത്രി കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം; ഭക്ഷ്യവിഷ ബാധയെന്ന് കരുതി...!!! പിന്നാലെ ഒരു കുട്ടി മരിച്ചു; തൃശ്ശൂരിൽ എട്ട് വയസ്സുകാരന് പാമ്പുകടിയേറ്റ് ദാരുണാന്ത്യം; കുട്ടികൾ കിടന്ന മുറിയിലെ തലയണയ്ക്കടിയിൽ നിന്ന  (9 hours ago)

വേനലവധിക്കാലമാണെങ്കിൽ സ്‌കൂളിന്റെ പ്രവർത്തനം തടസ്സമില്ലാതെ മുന്നോട്ടു കൊണ്ടു പോകേണ്ടതുണ്ട്; മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ജി.എൽ.പി. സ്‌കൂളിൽ ആവശ്യമായ അധ്യാപകരെ അടിയന്തിരമായി താൽക്കാലികമായി നിയമിക്കുന്  (9 hours ago)

Malayali Vartha Recommends