Widgets Magazine
05
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആശങ്ക ഉണ്ടാക്കിക്കൊണ്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്..പിക്കാക്‌സ് പർവതത്തെ ‘വൈകാതെ’ ആക്രമിക്കുമെന്ന് ഭീഷണി..മേരിക്കയുടെ പ്രാഥമിക ലക്ഷ്യം ഇതാണ്..


റെയിൽവേ ട്രാക്കുകളിൽ അറ്റകുറ്റപ്പണികൾ..ട്രെയിൻ യാത്രികരുടെ ശ്രദ്ധയ്ക്ക്..ട്രെയിനുകൾ ഭാഗികമായി റദ്ദാക്കിയെന്ന് റെയിൽവേ.ചില ട്രെയിനുകൾ വൈകും..


സംസ്ഥാനത്ത് ഇന്ന് രാത്രി ഭാഗികമായി വൈദ്യുതി നിയന്ത്രണം..കെ എസ് ഇ ബി അറിയിപ്പ്..അന്തരീക്ഷ താപനില താരതമ്യേന ഉയർന്ന നിലയിൽ തുടരുന്നതുമൂലം നിയന്ത്രണം ആവശ്യം..


ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റിലെ മഞ്ഞുരുകലിന് കാരണം..ഞെട്ടിക്കുന്ന പഠന റിപ്പോർട്..എവറസ്റ്റ് ബേസ് ക്യാമ്പിൽ മാത്രം ദിവസവും 6,000 ലിറ്ററിലധികം മൂത്രമാണ് ഒഴിക്കപ്പെടുന്നത്..


പാചക തൊഴിലാളിയായ ഭാര്യയെ സ്കൂളിൽനിന്ന് പിരിച്ചുവിട്ടതിലുള്ള പകവീട്ടാൻ യുവാവ് കണ്ടെത്തിയത്..സ്കൂളിലെ പ്രഭാതഭക്ഷണ പദ്ധതിയുടെ ഭാഗമായി തയാറാക്കിയ സാമ്പാറിൽ ചാണകപ്പൊടി കലർത്തി..

സിഖ് വിശുദ്ധഗ്രന്ഥം അഗ്‌നിക്കിരയാക്കിയതിന് സംഘര്‍ഷമുണ്ടായ പഞ്ചാബ് ശാന്തമാകുന്നു

23 OCTOBER 2015 03:47 PM IST
മലയാളി വാര്‍ത്ത.

More Stories...

സ്‌കൂളിലെ ഉച്ചഭക്ഷണത്തില്‍ വിഷം കലര്‍ത്താന്‍ ശ്രമിച്ച സംഭവത്തില്‍ മുന്‍ പാചകത്തൊഴിലാളിയുടെ ഭര്‍ത്താവ് അറസ്റ്റില്‍

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റിലെ മഞ്ഞുരുകലിന് കാരണം..ഞെട്ടിക്കുന്ന പഠന റിപ്പോർട്..എവറസ്റ്റ് ബേസ് ക്യാമ്പിൽ മാത്രം ദിവസവും 6,000 ലിറ്ററിലധികം മൂത്രമാണ് ഒഴിക്കപ്പെടുന്നത്..

പാചക തൊഴിലാളിയായ ഭാര്യയെ സ്കൂളിൽനിന്ന് പിരിച്ചുവിട്ടതിലുള്ള പകവീട്ടാൻ യുവാവ് കണ്ടെത്തിയത്..സ്കൂളിലെ പ്രഭാതഭക്ഷണ പദ്ധതിയുടെ ഭാഗമായി തയാറാക്കിയ സാമ്പാറിൽ ചാണകപ്പൊടി കലർത്തി..

ദുരന്ത ഭീഷണിയുയർത്തി 40 മഞ്ഞു തടാകങ്ങൾ..വിനാശകരമായ പൊട്ടിത്തെറികളുടെ ഏറ്റവും ഉയർന്ന അപകടസാധ്യത..പ്രതിരോധ നടപടികൾ ഊർജിതമാക്കിയ്യിലെങ്കിൽ സംഭവിക്കുക..?

മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച 17കാരന്‍ പിടിയില്‍.. ആക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ തെരുവുനായ്ക്കള്‍ ആക്രമിച്ചു പിന്തിരിപ്പിക്കുകയായിരുന്നു..ദൃശ്യങ്ങൾ..

സിഖ് മതത്തിന്റെ വിശുദ്ധഗ്രന്ഥമായ ഗുരുഗ്രന്ഥ സാഹിബ് അഗ്‌നിക്കിരയാക്കിയതിന്റെ പേരില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ട പഞ്ചാബില്‍ സ്ഥിതിഗതികള്‍ ശാന്തമാകുന്നു. സംഘര്‍ഷസ്ഥിതി നിലനിന്ന തരണ്‍ താരണ്‍, അമൃത്സര്‍, ജലന്തര്‍, ഫരീദ്‌കോട്ട് എന്നിവിടങ്ങളില്‍ പൊലീസും അര്‍ധസൈനിക വിഭാഗങ്ങളും ഫ്‌ളാഗ് മാര്‍ച്ച് നടത്തി.

ഒറ്റപ്പെട്ട സംഘര്‍ഷങ്ങള്‍ ഭഗ്‌വാര അടക്കമുളള സ്ഥലങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും സുരക്ഷാസേനയുടെ ഇടപെടലില്‍ ഇത് വേഗം നിയന്ത്രിക്കാന്‍ കഴിഞ്ഞതായി അധികൃതര്‍ വ്യക്തമാക്കി. ഒരാഴ്ചയായി തുടരുന്ന സംഘര്‍ഷത്തിന് അയവു വന്നെങ്കിലും മിക്ക സ്ഥലങ്ങളിലും പൊലീസും അര്‍ധസൈനിക വിഭാഗവും ജാഗ്രത പുലര്‍ത്തുന്നുണ്ട്. മതഗ്രന്ഥം കത്തിച്ച സംഭവത്തില്‍ അന്വേഷണവും ശക്തമായി പുരോഗമിക്കുകയാണ്.

സംഘര്‍ഷങ്ങള്‍ക്കു പിന്നില്‍ വിദേശ ഗൂഢാലോചനയുണ്ടെന്നും സിഖ് വികാരം വ്രണപ്പെടുത്തി വര്‍ഗീയവിദ്വേഷം ആളിക്കത്തിക്കാന്‍ പാക് ചാരസംഘടനയായ ഐഎസ്‌ഐ പദ്ധതിയിട്ടതിന്റെ സൂചനകള്‍ സംസ്ഥാന ഇന്റലിജന്‍സിനു ലഭിച്ചതായും മുഖ്യമന്ത്രി പ്രകാശ് സിങ് ബാദല്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സംഭവത്തില്‍ അറസ്റ്റിലായ രുപീന്ദര്‍ സിംഗും ജസ്‌വിന്ദര്‍ സിംഗും വിദേശികളുമായി ഗൂഢാലോചന നടത്തിയതിന്റെ ഫോണ്‍ സംഭാഷണ രേഖകളും പൊലീസിനു ലഭിച്ചിട്ടുണ്ട്.

പ്രധാന പാതകളില്‍ ചിലതില്‍ പ്രതിഷേധക്കാര്‍ ഇന്നലെയും ഉപരോധം സംഘടിപ്പിച്ചെങ്കിലും രാത്രിയോടെ ഗതാഗതം സാധാരണ നിലയില്‍ എത്തി. ദസറ പ്രമാണിച്ച് റോഡ് ഉപരോധിക്കുന്നതില്‍ നിന്നും പിന്‍മാറണമെന്ന് നേതാക്കള്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്. രാജ്യത്ത് വര്‍ഗീയ സംഘര്‍ഷം സൃഷ്ടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് പഞ്ചാബില്‍ മതഗ്രന്ഥം അഗ്‌നിക്കിരയാക്കിയതെന്ന് വ്യക്തമാക്കുന്ന നിരവധി തെളിവുകള്‍ സര്‍ക്കാരിന് ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.

വിശുദ്ധഗ്രന്ഥം കത്തിച്ചതിന്റെ പേരില്‍ അറസ്റ്റിലായവര്‍ക്ക് ഓസ്‌ട്രേലിയയില്‍ നിന്ന് ഉള്‍പ്പെടെ സാമ്പത്തിക സഹായം ലഭിച്ചുവെന്നതിന്റെ തെളിവുകളും സര്‍ക്കാരിന് ലഭിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫേസ്ബുക്ക് പോസ്റ്റുകള്‍ നീക്കം ചെയ്ത സംഭവത്തില്‍ കത്തയച്ച് മുഖ്യമന്ത്രിയുടെ ഓഫീസ്  (10 minutes ago)

ലോക്കപ്പില്‍ നിന്ന് രക്ഷപ്പെട്ട മോഷണക്കേസ് പ്രതി പിടിയില്‍  (28 minutes ago)

സ്‌കൂളിലെ ഉച്ചഭക്ഷണത്തില്‍ വിഷം കലര്‍ത്താന്‍ ശ്രമിച്ച സംഭവത്തില്‍ മുന്‍ പാചകത്തൊഴിലാളിയുടെ ഭര്‍ത്താവ് അറസ്റ്റില്‍  (1 hour ago)

17 മൊബൈൽ കൺട്രോൾ.. സർ17 ആൻസറിംഗ്; ആരം ടീസർ പുറത്ത്!!!  (2 hours ago)

അതിമനോഹരം; ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസ്- തരുൺമൂർത്തി - മോഹലാൽ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി!!!!  (2 hours ago)

മൂന്നാം ചിത്രത്തിന് തുടക്കമിട്ട് ഇന്ത്യൻ സിനിമാ കമ്പനി; ഷറഫുദ്ദീനും അലൻ ബിൻ സിറാജും പ്രധാന വേഷങ്ങളിൽ!!!!  (2 hours ago)

തീയേ തലൈവിയേ... ഓട്ടം തുള്ളലിലെ രണ്ടാമത് വീഡിയോ സോങ് പുറത്തു വിട്ട്!!!  (2 hours ago)

ട്രമ്പിന്റെ ഭീഷണി  (3 hours ago)

ചില ട്രെയിനുകൾ വൈകും  (3 hours ago)

വൈദ്യുതി നിയന്ത്രണത്തിന് സാധ്യത,  (3 hours ago)

Human-intervention- ഞെട്ടിക്കുന്ന പഠന റിപ്പോർട്ട്  (3 hours ago)

Cow-dung-powder പ്രതി അറസ്റ്റിൽ  (3 hours ago)

Glacier-flood ഇന്ത്യക്കും ഭീഷണി‍?  (3 hours ago)

RAIN ALERT കനത്ത ചൂടിനാശ്വാസമായി മഴയെത്തുന്നു;  (3 hours ago)

Street-dogs- 17കാരനെ പിന്നാലെ ഓടിച്ചിട്ട് ആക്രമിച്ചു..  (3 hours ago)

Malayali Vartha Recommends