Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

മൊബൈൽ നന്നാക്കാൻ ഷോപ്പിലെത്തിയ 11കാരിയുമായി വിജനമായ പ്രദേശത്ത് എത്തി കൂട്ടുകാരി: മൂന്ന് ആൺ സുഹൃത്തുക്കളെ വിളിച്ച് വരുത്തി പെൺകുട്ടിയെ ബലാത്സംഗം ചെയ്യിപ്പിച്ചു:- ലൈംഗികാതിക്രമം വീക്ഷിച്ച് 21കാരി... നടുക്കുന്ന ദൃശ്യങ്ങൾ

19 AUGUST 2022 12:26 PM IST
മലയാളി വാര്‍ത്ത

ബുധനാഴ്ച പുലർച്ചെയാണ് വിറാർ സ്വദേശിയായ 11 വയസുകാരിയെ മൂന്ന് യുവാക്കൾ കൂട്ടബലാത്സംഗം ചെയ്തത്. 21കാരി ഉൾപ്പെടെ മൂന്ന് പ്രതികളെ ആറ് മണിക്കൂറിനുള്ളിൽ പോലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച വൈകീട്ട് ഏഴ് മണിയോടെ ഏഴാം ക്ലാസ് വിദ്യാർഥിനിയായ പെൺകുട്ടി മൊബൈൽ ഫോൺ നന്നാക്കാൻ വീടിന് സമീപത്തെ കടയിലേക്ക് പോയിരുന്നു. അവിടെ വച്ച് 21 കാരിയായ തന്റെ സുഹൃത്തിനെ പെൺകുട്ടി കണ്ടുമുട്ടി. തുടർന്ന് 11കാരിയെ സുഹൃത്ത് ഇരുചക്ര വാഹനത്തിൽ കറങ്ങാനായി കൂട്ടിക്കൊണ്ട് പോവുകയായിരുന്നു.

സുഹൃത്ത് പെൺകുട്ടിയെ വിറാറിൽ ഒറ്റപ്പെട്ട പ്രദേശത്ത് എത്തിച്ചതിന് പിന്നാലെ ആൺ സുഹൃത്തുക്കളായ മൂന്ന് പേരെ വിളിച്ച് വരുത്തി. ബുധനാഴ്ച പുലർച്ചെ 1.30 ഓടെ സ്ഥലത്തെത്തിയ യുവാക്കൾ പെൺകുട്ടിയെ ഗണേശോത്സവത്തിനായി സ്ഥാപിച്ച പന്തലിന് പിന്നിലുള്ള സ്ഥലത്തേക്ക് കൊണ്ടുപോയി കൈകാലുകൾ ബന്ധിച്ചു.

11കാരിയെ പെൺസുഹൃത്ത് പുരുഷന്മാരിൽ ഒരാളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ ഭീഷണിപ്പെടുത്തി നിലത്തേയ്ക്ക് തള്ളിയിട്ടു. തുടർന്ന് മൂന്ന് ആൺ സുഹൃത്തുക്കളും പെൺകുട്ടിയെ മാറി മാറി ബലാത്സംഗത്തിനിരയാക്കി. ഈ സമയം ഇരയുടെ പെൺസുഹൃത്ത് ലൈംഗികാതിക്രമം വീക്ഷിച്ച് സമീപത്ത് നിൽക്കുകയായിരുന്നു. ബുധനാഴ്ച പുലർച്ചെ അഞ്ച് മണിയോടെ യുവതി പെൺകുട്ടിയെ വീടിന് സമീപം ഇറക്കി വിടുകയായിരുന്നു.


മൊബൈൽ ഫോണിൽ പെൺകുട്ടിയെ കിട്ടാതായതോടെ മാതാപിതാക്കൾ തെരച്ചിൽ ആരംഭിച്ചിരുന്നു. എങ്കിലും ഇവർ പോലീസിൽ അറിയിച്ചിരുന്നില്ല. പെൺകുട്ടി ഫോൺ നന്നാക്കുന്ന കാര്യം അമ്മയോട് പറഞ്ഞിരുന്നു. കൂടാതെ മുതിർന്ന സുഹൃത്തുക്കളുമായുള്ള ചങ്ങാത്തവും അമ്മ വിലക്കിയിരുന്നു. വീട്ടിലെത്തിയ പെൺകുട്ടി അമ്മയോട് കാര്യങ്ങൾ വിശദീകരിക്കുകയും, പോലീസിൽ പരാതി നൽകുകയുമായിരുന്നു. പ്രതിയെ പിടികൂടാൻ പ്രത്യേക സംഘം രൂപീകരിച്ച് പെൺസുഹൃത്തിന്റെ വീട്ടിൽ എത്തുകയും, 21കാരിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

പ്രതികളിൽ ഒരാൾ കോളേജ് വിദ്യാർത്ഥിയും മറ്റൊരാൾ പച്ചക്കറി വ്യാപാരിയുമാണ്. ഇവരെയും പോലീസ് കസ്റ്റഡിയിൽ എടുത്തു. സംഘത്തിലെ വിവിധ പോലീസ് സ്‌റ്റേഷനുകളിൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ള, മയക്കുമരുന്ന് കച്ചവടക്കാരനെന്ന് കരുതുന്ന മൂന്നാമത്തെ പുരുഷൻക്കായി തിരച്ചിൽ ആരംഭിച്ചു. പെൺസുഹൃത്ത് എന്തുകൊണ്ടാണ് പതിനൊന്നുകാരിയെ ബലാത്സംഗം ചെയ്യാൻ സുഹൃത്തുക്കളെ നിർബന്ധിച്ചതെന്ന് വ്യക്തമല്ലെന്ന് പോലീസ് പറഞ്ഞു.

പെൺകുട്ടി പ്രായപൂർത്തിയായിട്ടില്ലെന്ന് പ്രതികൾക്ക് അറിയാമായിരുന്നു. പ്രതികളും ഇരയുമായി മുൻപരിചയവും ഉണ്ടായിരുന്നില്ല. സുഹൃത്തായ യുവതിക്ക് ഇരയുടെ മാതാപിതാക്കളുമായി എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായിരുന്നോ, എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. കൂട്ടബലാത്സംഗം, പ്രകൃതിവിരുദ്ധ ലൈംഗികത, പോക്‌സോ എന്നീ വകുപ്പുകൾ പ്രകാരമാണ് പ്രതികൾക്കെതിരെ കേസ് ചുമത്തിയിരിക്കുന്നത്. പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിട്ടുണ്ട്. പ്രതികൾക്കൊപ്പം പോലീസ് സ്ഥലത്തെത്തി കുറ്റകൃത്യ സമയത്ത് ഉപയോഗിച്ച വസ്ത്രങ്ങൾ കണ്ടെടുത്തു. ക്ലോസ്ഡ് സർക്യൂട്ട് ടെലിവിഷൻ ചിത്രങ്ങൾ പരിശോധിച്ചു വരികയാണെന്ന് പോലീസ് പറഞ്ഞു. അറസ്റ്റിലായ പ്രതികളെ റിമാന്റ് ചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (1 hour ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (4 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (4 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (4 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (4 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (4 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (4 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (4 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (4 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (5 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (5 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (5 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (6 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (7 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (9 hours ago)

Malayali Vartha Recommends