Widgets Magazine
04
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

മദ്യം വാങ്ങാന്‍ പണം നല്‍കാത്തതിന് ഭാര്യ ഭര്‍ത്താവിനെ കഴുത്തുഞെരിച്ച് കൊന്നു

24 OCTOBER 2015 12:31 PM IST
മലയാളി വാര്‍ത്ത.

ഭാര്യയ്ക്ക് മദ്യം കഴിക്കാന്‍ പണം നല്‍കിയില്ലെന്ന കുറ്റത്തിന് ഭര്‍ത്താവിനെ കഴുത്തു ഞെരിച്ചു കൊന്നു. ഹൈദരാബാദിലെ
മണികേശ്വറില്‍ നടന്ന സംഭവത്തില്‍ രാമുലമ്മ എന്ന 50 -കാരിയാണ് ഭര്‍ത്താവ് ചന്ദ്രയ്യ എന്ന 53 കാരനെ കൊന്നത്. ഇവരെ വെള്ളിയാഴ്ച പോലീസ് അറസ്റ്റ് ചെയ്തു.
വ്യാഴാഴ്ച വൈകിട്ട് ഏഴു മണിയോടെയായിരുന്നു സംഭവം. ദസറ ആഘോഷത്തിന്റെ ഭാഗമായി മദ്യം വാങ്ങാന്‍ പണം നല്‍കണമെന്ന് രാമുലമ്മ കൂലിപ്പണിക്കാരനായ ഭര്‍ത്താവിനോട് ആവശ്യപ്പെട്ടു. എന്നാല്‍ ചന്ദ്രയ്യ ആവശ്യം നിരസിച്ചത് ഇരുവരും തമ്മിലുള്ള വഴക്കിലേക്കും ഇത് പിന്നീട് അടിപിടിയിലേക്കും നീണ്ടു.

ഇതിനിടയില്‍ രാമുലമ്മയുടെ അടിയേറ്റ് ഭര്‍ത്താവ് നിലത്ത് വീഴുകയും അബോധാവസ്ഥയിലാകുകയും ചെയ്തു. തുടര്‍ന്ന് ഭര്‍ത്താവിന്റെ മുകളില്‍ കയറിയിരുന്ന രാമുലമ്മ ചന്ദ്രയ്യയെ കഴൂത്തുഞെരിച്ച് കൊല്ലുകയും ചെയ്തു.

ഭര്‍ത്താവ് ഹൃദയാഘാതത്തെ തുടര്‍ന്ന് കുഴഞ്ഞു വീണു മരിച്ചതായി രാമുലമ്മ പറഞ്ഞു. പോലീസ് എത്തിയപ്പോള്‍ ചന്ദ്രയ്യ മരിച്ചു കിടക്കുന്നതാണ് കണ്ടത്. ഇവര്‍ മൃതദേഹം പോസ്റ്റുമാര്‍ട്ടത്തിനായി അയച്ചതിനെ തുടര്‍ന്ന് കഴുത്തു ഞെരിച്ച് കൊല്ലുകയായിരുന്നെന്ന് തെളിയുകയായിരുന്നു.

സമാനഗതിയില്‍ നടന്ന മറ്റൊരു സംഭവത്തില്‍ പിതാവിനെ മകന്‍ കൊന്നു. കുശൈഗുഡയിലെ നവോദയാ നഗറിലായിരുന്നു ഇത്. മദ്യം വാങ്ങാന്‍ പണം നല്‍കാതിരുന്നതിനെ തുടര്‍ന്ന് ലക്ഷ്മയ്യാ എന്ന 30 കാരന്‍ 60 കാരനായ പിതാവ് ഏലയ്യായെയാണ് കൊന്നത്.

ദിവസങ്ങള്‍ക്ക് മുമ്പ് അപ്പനും മകനും തമ്മില്‍ ചെറിയ കാര്യത്തിന് വഴക്കുണ്ടാക്കിയിരുന്നു. ഇതിനെ തുടര്‍ന്ന് ഏലയ്യാ മകനെ ശക്തമായ രീതിയില്‍ ശാസിക്കുകയും മകന്‍ വീടുവിട്ടിറങ്ങി പോകുകയും ചെയ്തു. വ്യാഴാഴ്ച ദസറ ആഘോഷിക്കാന്‍ എത്തിയ മകന്‍ മദ്യം വാങ്ങാന്‍ പിതാവിനോട് പണം ചോദിച്ചു. ഏലയ്യാ ആവശ്യം നിഷേധിച്ചത് വഴക്കായപ്പോള്‍ ലക്ഷ്മയ്യാ പിതാവിന്റെ കഴുത്ത് ഒരു കത്തിയെടുത്ത് മുറിക്കുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കത്തുന്ന ചിതയില്‍നിന്ന് മൃതദേഹഭാഗം ഭക്ഷിച്ച അഘോരി സ്ത്രീ അറസ്റ്റില്‍  (18 minutes ago)

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (2 hours ago)

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (2 hours ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (3 hours ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (3 hours ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (4 hours ago)

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനവുമായി ബൃന്ദ കാരാട്ട്  (4 hours ago)

യുവാവിനെ കൊലപ്പെടുത്തി കാറില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍  (4 hours ago)

യുവതിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (5 hours ago)

  കേരള സർവകലാശാലയുടെ പേരിൽ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ് നടക്കുന്നതായി പരാതി....വ്യാജ പ്രവേശന പോർട്ടലുകളിൽ വഞ്ചിതരാകരുതെന്ന് വൈസ് ചാൻസലർ  (5 hours ago)

നഗരൂർ പൊലീസ് സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ ബൈക്ക് മോഷണം പോയതായി പരാതി... സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്  (6 hours ago)

മട്ടാഞ്ചേരിയിൽ പൊലീസിന്റെയും കൊച്ചി ഡാൻസാഫ് സംഘത്തിന്റെയും നേതൃത്വത്തിൽ വൻ ലഹരിവേട്ട...  (6 hours ago)

സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും  (6 hours ago)

IRAN യുഎസിനെ പരിഹസിച്ച് ഇറാൻ എംബസി  (6 hours ago)

SFI നാടിൻറെ ക്രമസമാധാനം തകർക്കുന്നു  (7 hours ago)

Malayali Vartha Recommends