Widgets Magazine
04
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

നാട്ടുകാര്‍ കൃഷിനാശത്തില്‍; സഹായം നൃത്തസംഘത്തിന്; മഹാരാഷ്ട്രാ സര്‍ക്കാര്‍ വിവാദത്തില്‍

24 OCTOBER 2015 01:23 PM IST
മലയാളി വാര്‍ത്ത.

പുരകത്തുമ്പോള്‍ വാഴവെട്ടുന്ന ശൈലിയുമായി മഹാരാഷ്ട്ര സര്‍ക്കാര്‍. കൃഷി നാശത്തില്‍ നാടൊട്ടുക്ക് കര്‍ഷകര്‍ ആത്മഹത്യ ചെയ്യുമ്പോള്‍ ഡാന്‍സ് പാര്‍ട്ടിക്ക് സഹായവുമായി ഫഡ്‌നാവിസ് സര്‍ക്കാര്‍. വിദേശത്ത് നൃത്ത പരിപാടിയില്‍ പങ്കെടുക്കാന്‍ ഡാന്‍സ്ഗ്രൂപ്പിന് ദുരിതാശ്വാസ നിധിയില്‍ നിന്നും പണം അനുവദിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍ വിവാദത്തില്‍. വരള്‍ച്ചയും കൃഷിനാശവും കൊണ്ട് കര്‍ഷകര്‍ വലയുമ്പോള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന് പങ്കാളിത്തമുള്ള നൃത്തസംഘത്തിന് തായ്‌ലന്റില്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും എട്ടു ലക്ഷം രൂപ അനുവദിച്ചാണ് ദേവേന്ദ്ര ഫഡ്‌നാവീസ് വിവാദത്തില്‍ തലയിട്ടത്.
ഡിസംബര്‍ 26 മുതല്‍ 30 വരെ ബാങ്കോക്കിലും തായ്‌ലന്റിലും നടക്കുന്ന നൃത്ത പരിപാടിയില്‍ സാഞ്ചിവാലയ ജിംഖാന എന്ന 15 അംഗ നൃത്ത സംഘത്തിന് പങ്കെടുക്കാനായിരുന്നു പണം അനുവദിച്ചത്. സംസ്ഥാനം വരള്‍ച്ചയില്‍ വറുതി അനുഭവിക്കുമ്പോള്‍ ഫഡ്‌നാവീസിന്റെ നടപടി വിവാദത്തിലായിട്ടുണ്ട്. പൊതുപ്രവര്‍ത്തകനായ അനില്‍ ഗല്‍ഗാലിയാണ് വിവരാവകാശ രേഖയിലൂടെ ഇക്കാര്യം പുറത്തു കൊണ്ടുവന്നത്. നടപടിയിലൂടെ ഫഡ്‌നാവീസ് അധികാര ദുര്‍വിനിയോഗമാണ് നടത്തിയതെന്ന് ഗല്‍ഗാലി ആരോപിച്ചു.
പ്രകൃതിക്ഷോഭം അനുഭവിക്കുന്നവര്‍ക്ക് സഹായം നല്‍കാനുള്ള ഫണ്ടില്‍ നിന്നാണ് പണം നല്‍കിയതെന്നും വിവരാവകാശ രേഖയില്‍ പറഞ്ഞിട്ടുണ്ട്. വിളനാശം സംഭവിച്ചതിലൂടെ മഹാരാഷ്ട്രയില്‍ 14,708 ഗ്രാമങ്ങളാണ് വറുതിയില്‍ ബുദ്ധിമുട്ടുന്നത്. ഇത് 50 ശതമാനത്തില്‍ താഴെയാണെന്ന് കൃഷിമന്ത്രിയും പറയുന്നു. ഈ വര്‍ഷം 75 ശതമാനം പോലും കാലവര്‍ഷം കിട്ടിയില്ല എന്നത് 189 താലൂക്കുകളില്‍ കാര്യങ്ങള്‍ ദുരിതമാക്കിയിട്ടുണ്ട്. ഗ്രാമങ്ങളില്‍ 8,522 ഇടങ്ങളിലും വരള്‍ച്ച പ്രഖ്യാപിച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കത്തുന്ന ചിതയില്‍നിന്ന് മൃതദേഹഭാഗം ഭക്ഷിച്ച അഘോരി സ്ത്രീ അറസ്റ്റില്‍  (18 minutes ago)

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (2 hours ago)

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (2 hours ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (3 hours ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (3 hours ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (4 hours ago)

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനവുമായി ബൃന്ദ കാരാട്ട്  (4 hours ago)

യുവാവിനെ കൊലപ്പെടുത്തി കാറില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍  (4 hours ago)

യുവതിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (5 hours ago)

  കേരള സർവകലാശാലയുടെ പേരിൽ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ് നടക്കുന്നതായി പരാതി....വ്യാജ പ്രവേശന പോർട്ടലുകളിൽ വഞ്ചിതരാകരുതെന്ന് വൈസ് ചാൻസലർ  (5 hours ago)

നഗരൂർ പൊലീസ് സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ ബൈക്ക് മോഷണം പോയതായി പരാതി... സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്  (6 hours ago)

മട്ടാഞ്ചേരിയിൽ പൊലീസിന്റെയും കൊച്ചി ഡാൻസാഫ് സംഘത്തിന്റെയും നേതൃത്വത്തിൽ വൻ ലഹരിവേട്ട...  (6 hours ago)

സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും  (6 hours ago)

IRAN യുഎസിനെ പരിഹസിച്ച് ഇറാൻ എംബസി  (6 hours ago)

SFI നാടിൻറെ ക്രമസമാധാനം തകർക്കുന്നു  (7 hours ago)

Malayali Vartha Recommends